ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്. നല്ല സ്പീഡില്‍ പോകുന്ന വാഹങ്ങളുടെ മുകളില്‍ ഇവര്‍ ഒരു കുഴപ്പവും കൂടാതെ ബാലന്‍സ് ചെയ്തു യാത്ര ചെയ്യും.
ദാ ഇതുകൂടി നോക്കൂ
ഓടികൊണ്ടിരിക്കുന്ന മറ്റൊരു വണ്ടിയില്‍ ഇരുന്നു എടുത്ത ചിത്രം
ദാ ഇതുകൂടി നോക്കൂ
ഓടികൊണ്ടിരിക്കുന്ന മറ്റൊരു വണ്ടിയില്‍ ഇരുന്നു എടുത്ത ചിത്രം
16 comments:
Sammathikkanam ivanmaare. Enthu cool aayittaa irikkunney? padam kollaam :)
ബോണറ്റില്‍ ഒരു നാലുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലം ഒഴിഞ്ഞു കിടപ്പാണല്ലോ....!
“യാത്ര തുടരുന്നൂ..
ശുഭയാത്ര...”
ആഹാ !!!
എന്നാ പോന്നേക്കാം.
പുലികള്‍ തന്നെ...:):)
കൊള്ളാം പുലി
എന്റമ്മേ!!
സമ്മതിച്ചു ഇതിവര്ക്കേ പറ്റൂ.....
അവരെ സമ്മതിക്കണം.
എന്തെല്ലാം കാഴ്ചകളാണ്.. കാപ്പിരികളുടെ നാട് ഒന്ന് കാണാനാശ. ഒരു വിസ കിട്ടുമോ ?
ഭയങ്കരം തന്നെ!
വരണമെന്നുണ്ട്, പക്ഷേ എവിടിരിക്കും:)
Happy Journey..
നല്ല സവാരി
ഇതാണോ ടാക്സിയിലെ എക്കണോമി ക്ലാസ്!
അപ്പൊ പൈങ്ങോടന്‍ ഏത് വണ്ടിയുടെ മേളിലായിരുന്നൂന്ന്..?? :)))
കിടു 'ടാസ്കി' ആണല്ലോ 'പൈങ്ങോടകാ' ... :)
Post a Comment