ഉയരും ഞാന്‍ നാടാകെ...ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്
പക്ഷേ, തോല്‍പ്പിച്ചു കളഞ്ഞു, ആ റോഡ് കൊണ്ട് അവര്‍ നമ്മളെ തോല്‍പ്പിച്ചുകളഞ്ഞു:(
ഹ ഹ!ഇവിടെ (കര്ണ്ണാടകേല്) ഒരു ലോറിക്കുള്ള സാധനങ്ങള്‍ മോപ്പഡില്‍ കൊണ്ടു പോവുന്നത് കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്! :)
ങ്ങും . ഇതുപോലെ ചില കാഴ്ച്ചകള്‍ രാജസ്ഥാനില്‍ ഞാനും കണ്ടിട്ടുണ്ട്.പക്ഷെ റോഡിന്റെ കാര്യത്തില്‍ സാജന് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ഈ പടം കണ്ടാല്‍ സെപ്റ്റിക്കാവുംന്നാ തോന്നണേ. മാരുതി കമ്പനീടേ ഉറപ്പ് അധി ഭയങ്കരം.(ഫെവിക്കോള്‍ പരസ്യത്തിനു ഇത് അയയ്കാം :)
പൈങ്ങ്സ്, ആഫ്രിക്കയില്‍ ഇങ്ങനെയാണെങ്കീ ഇന്ത്യയില്‍ ഇങ്ങനെയാ..ദേ നോക്ക്..http://kazhchavettom.blogspot.com/2007/07/blog-post_09.html
ഒമിനിയ്ക്ക് ഇത്രയും പവറൊ..ഹെന്റമ്മൊ.അതിന്റെ പോക്ക് എങ്ങോട്ടാണാവൊ.. ഒരു തലതിരിഞ്ഞ പോക്കാണല്ലൊ മാഷെ..റോഡിന്റെ കാര്യത്തില്‍ അവരെ സമ്മതിയ്ക്കണം..!!
പൈങ്ങോടാ,വണ്ടിയുടെ മുകളില്‍ ഇരിക്കുന്നവന്റെ ചിന്ത എന്താണോ ആവോ!:)
ചിത്രത്തിന്റെ തലക്കെട്ട് ഉഗ്രന്‍!!!
പൈങ്ങോടാ.. ഇങ്ങോട്ട് തിരിഞ്ഞ് ഇരുന്നിട്ട് ഫോട്ടോ എടുക്കാന്‍ വയ്യാരുന്നോ? മുഖം കാണാന്‍ സാധിക്കുന്നില്ല... പിന്നെ അത് മാരുതി അല്ല... റ്റൊയോറ്റ ആണ്. ,,, നല്ല വണ്ടി.. പുതിയതായതിനാല്‍ ആകും ഇത്ര "പുള്ളിങ്"
ഹഹ കൊള്ളാം...
Post a Comment
11 comments:
ഉയരും ഞാന്‍ നാടാകെ...
ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്
പക്ഷേ, തോല്‍പ്പിച്ചു കളഞ്ഞു, ആ റോഡ് കൊണ്ട് അവര്‍ നമ്മളെ തോല്‍പ്പിച്ചുകളഞ്ഞു:(
ഹ ഹ!
ഇവിടെ (കര്ണ്ണാടകേല്) ഒരു ലോറിക്കുള്ള സാധനങ്ങള്‍ മോപ്പഡില്‍ കൊണ്ടു പോവുന്നത് കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്! :)
ങ്ങും . ഇതുപോലെ ചില കാഴ്ച്ചകള്‍ രാജസ്ഥാനില്‍ ഞാനും കണ്ടിട്ടുണ്ട്.
പക്ഷെ റോഡിന്റെ കാര്യത്തില്‍ സാജന് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ഈ പടം കണ്ടാല്‍ സെപ്റ്റിക്കാവുംന്നാ തോന്നണേ. മാരുതി കമ്പനീടേ ഉറപ്പ് അധി ഭയങ്കരം.
(ഫെവിക്കോള്‍ പരസ്യത്തിനു ഇത് അയയ്കാം :)
പൈങ്ങ്സ്, ആഫ്രിക്കയില്‍ ഇങ്ങനെയാണെങ്കീ ഇന്ത്യയില്‍ ഇങ്ങനെയാ..ദേ നോക്ക്..
http://kazhchavettom.blogspot.com/2007/07/blog-post_09.html
ഒമിനിയ്ക്ക് ഇത്രയും പവറൊ..ഹെന്റമ്മൊ.
അതിന്റെ പോക്ക് എങ്ങോട്ടാണാവൊ.. ഒരു തലതിരിഞ്ഞ പോക്കാണല്ലൊ മാഷെ..
റോഡിന്റെ കാര്യത്തില്‍ അവരെ സമ്മതിയ്ക്കണം..!!
പൈങ്ങോടാ,
വണ്ടിയുടെ മുകളില്‍ ഇരിക്കുന്നവന്റെ ചിന്ത എന്താണോ ആവോ!:)
ചിത്രത്തിന്റെ തലക്കെട്ട് ഉഗ്രന്‍!!!
പൈങ്ങോടാ.. ഇങ്ങോട്ട് തിരിഞ്ഞ് ഇരുന്നിട്ട് ഫോട്ടോ എടുക്കാന്‍ വയ്യാരുന്നോ? മുഖം കാണാന്‍ സാധിക്കുന്നില്ല...
പിന്നെ അത് മാരുതി അല്ല... റ്റൊയോറ്റ ആണ്. ,,, നല്ല വണ്ടി.. പുതിയതായതിനാല്‍ ആകും ഇത്ര "പുള്ളിങ്"
ഹഹ കൊള്ളാം...
Post a Comment