31 July 2010

യാത്ര

25 July 2010

തിരുവിതാംകൂര്‍ അഞ്ചല്‍‌പ്പെട്ടി Travancore Anchal Box

അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. . അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
അഞ്ചല്‍‌പ്പെട്ടിയുടെ പിറകിലായി കാണുന്നതാണ് പണ്ടത്തെ തിരുവിതാംകൂര്‍ പോലീസ് സ്റ്റേഷന്‍. കുറ്റവാളികലെ താ‍മസിപ്പിച്ചിരുന്ന ഒരു ലോക്കപ്പും ഉണ്ട് ഈ പോലീസ് സ്റ്റേഷനില്‍

18 July 2010

ശാന്തം

ശാന്തം

12 July 2010

കരീബ തടാകംLake Kariba


ലോകത്തുള്ള ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത തടാകമാണ് (by volume) Zambia എന്ന രാജ്യത്തുള്ള കരീബ തടാകം [ Kariba Lake]. 220 കിലോമീറ്റര്‍ നീളവും 40 കിലോമീറ്റര്‍ വീതിയുമുള്ള ഈ തടാകം Zambia യുടേയും Zimbabwe യുടേയും അതിരാണ്

06 July 2010

ഈ ചിരി മതിയോ?

സുഹൃത്തിന്റെ മകന്‍ അലോക്
Blog Widget by LinkWithin