21 February 2012

ഹായ്..സുഖമല്ലേ?

നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ വില്‍ക്കുവാന്‍ താല്പര്യം ഉണ്ടോ? എങ്കില്‍ ഇതാ, ഈ സൈറ്റില്‍ ലോഗിന്‍ ചെയ്തു നിങ്ങള്‍ എടുത്ത നല്ല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യൂ... 2 ജി.ബി. വരെ ചിത്രങ്ങള്‍ ഫ്രീ ആയി അപ്‌ലോഡ് ചെയ്യാം.

17 February 2012

ഏകാകി

ഏകാകി

13 February 2012

ചുംബനപ്പൂകൊണ്ടു മൂടി...

ലൊക്കേഷന്‍ : വിക്ടോറിയ വെള്ളച്ചാട്ടം

06 February 2012

വിക്ടോറിയ വെള്ളച്ചാട്ടം Victoria Falls

1.708 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് സാംബിയ - സിംബാവെ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഉള്ള വിക്ടോറിയ വെള്ളച്ചാട്ടം.

ഓഫ് സീസണില്‍ ഹെലികോപ്റ്ററില്‍ നിന്നും എടുത്ത ഈ വെള്ളച്ചാട്ടത്തിന്റെ ചിത്രം ഇവിടെ കാണം.
മറ്റു ചില ചിത്രങ്ങള്‍ ഇവിടേയും കാണാം

01 February 2012

കൂകു..കൂകു...

ലൊക്കേഷന്‍ : റെയില്‍‌വേ മ്യൂസിയം, ലിവിങ്ങ്‌സ്റ്റോണ്‍, സാംബിയ
Blog Widget by LinkWithin