22 December 2012

യാത്ര

10 December 2012

Bug



  All rights reserved.

© Pyngodan's Photography

20 November 2012

My Boss

06 October 2012

സംവാദ്

കഥക് ഉം മോഹിനിയാട്ടവും ഒരേ വേദിയില്‍

01 October 2012

ഇഷ

ഇഷ

24 August 2012

ക്യാവാ മാധവന്‍ Kavya Madhavan

ക്യാവാ മാധവന്‍

27 July 2012

പുഴ

ലോവര്‍ സാംബസി നദി

20 June 2012

കൂട്ടിയെഴുന്നെള്ളിപ്പ്

ആറാട്ടുപുഴപൂരം നാളിൽ അർദ്ധരരത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിലെത്തുന്നു. തൃപ്രയാർ തേവരെ മദ്ധ്യസ്ഥാനത്ത് നിർത്തി വശങ്ങളിലായി ആനപ്പുറത്ത് 23 ദേവകളേയും അണിനിരത്തപ്പെടുന്നു. ഊരകത്തമ്മ തിരുവടികൾ വലതു ഭാഗത്തായും ചേർപ്പിൽ ഭഗവതി ഇടതുഭാഗത്തായും വരുന്നു. മറ്റു തിടമ്പുകളെല്ലാം പാർശവങ്ങളിലായി അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ശ്രീ ഭഗവതിയോടും ഭൂമിദേവിയോടും വിരരജിക്കുകയാൺ എന്ന സങ്കല്പത്തോടെ പതിനനയിരക്കണക്കിനു ഭക്തർ തൊഴുത് പ്രദക്ഷിണം വയ്ക്കുന്നു. 101 ആനകളോളം ഉണ്ടായിരുന്ന ചടങ്ങിൽ നിന്ന് 50ഓളമായി ചുരുങ്ങിയിട്ടൂണ്ട്. 50 നുമേൽ ആനകളുടെ അകമ്പടിയോടെ മെല്ലെ മുന്നോട്ട് ആനയിക്കപ്പെടുന്ന ഈ ചടങ്ങ് സൂര്യൻ അടുത്ത ദിവസം ഉദിച്ചുയരുന്നതു വരെ തുടരുന്നു.

All rights reserved.
Do not reproduce without permission from pyngodan@gmail.com 

മകീര്യം പുറപ്പാട് | Makayiram Purappadu

തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട്
All rights reserved.
Do not reproduce without permission from pyngodan@gmail.com

മന്ദാരം കടവ് ആ‍റാട്ട് | Mandharam Kadavu Arattu

It is believed that there will be presence of Ganga Devi at Mandharam Kadavu of Arattupuzha river. On that day, when Thriprayar Thevar  reaches Kaithavalappu, Pisharikkal Bhagawathi takes her Arattu (holy bath) in the river. It is believed that she is the remover of all poisonous materials. This will be followed by the Arattu of other Goddesses. After Kootti Ezhunellippu  , Vilakkachaaram, Keli, Pattu etc., Loard Thevar with Cherpu Bhagawathi and Urakam Amma Thiruvadi starts to MandharamKadavu. There special mandapams are built to accommodate the deities for rituals . This event of Arattu (holy dip) in which so many dities take part is a unique ritual in Kerala. After the holy bath, Thevar and Urakkam Amma Thiruvady move together to Arattupuzha Temple. Conch will be blown on the way. Amma Thiruvady enters the temple first and next Thripraya Thevar.

All rights reserved.
Do not reproduce without permission from pyngodan@gmail.com

13 June 2012

ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രം | Arattupuzha Sree Sastha Temple

ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രം

All rights reserved.
Do not reproduce without permission from pyngodan@gmail.com

06 June 2012

ഭരതനാട്യം | Bharathanatyam

                          Kiruthikka Karthikeyan's performance at Alliance Francaise ,Lusaka


All rights reserved.
Do not reproduce without permission from pyngodan@gmail.com

26 May 2012

സഞ്ജയ്

Getty Images  തിരഞ്ഞെടുത്ത എന്റെ ചില ചിത്രങ്ങളില്‍ ഒന്ന്

17 May 2012

പുറപ്പാട്

വേദിയില്‍ കലാമണ്ടലം പ്രജീഷ ഗോപിനാഥന്‍ & മാസ്റ്റര്‍ ഹരികൃഷ്ണന്‍

08 May 2012

ദിയ


28 April 2012

നരസിംഹം

പ്രഹ്ലാദ ചരിതം കഥകളിയില്‍ നരസിംഹമായി കലാമണ്ടലം നാരയണന്‍‌കുട്ടി 

27 March 2012

കൊടുങ്ങല്ലൂര്‍ ഭരണി | Kodungallur Bharani

കൊടുങ്ങല്ലൂര്‍ ഭരണി | Kodungallur ഭരണി
മറ്റു ചില ഭരണി ചിത്രങ്ങള്‍ :
ഒന്ന്
രണ്ട്
മൂന്ന്
നാല്

21 February 2012

ഹായ്..സുഖമല്ലേ?

നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ വില്‍ക്കുവാന്‍ താല്പര്യം ഉണ്ടോ? എങ്കില്‍ ഇതാ, ഈ സൈറ്റില്‍ ലോഗിന്‍ ചെയ്തു നിങ്ങള്‍ എടുത്ത നല്ല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യൂ... 2 ജി.ബി. വരെ ചിത്രങ്ങള്‍ ഫ്രീ ആയി അപ്‌ലോഡ് ചെയ്യാം.

17 February 2012

ഏകാകി

ഏകാകി

13 February 2012

ചുംബനപ്പൂകൊണ്ടു മൂടി...

ലൊക്കേഷന്‍ : വിക്ടോറിയ വെള്ളച്ചാട്ടം

06 February 2012

വിക്ടോറിയ വെള്ളച്ചാട്ടം Victoria Falls

1.708 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് സാംബിയ - സിംബാവെ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഉള്ള വിക്ടോറിയ വെള്ളച്ചാട്ടം.

ഓഫ് സീസണില്‍ ഹെലികോപ്റ്ററില്‍ നിന്നും എടുത്ത ഈ വെള്ളച്ചാട്ടത്തിന്റെ ചിത്രം ഇവിടെ കാണം.
മറ്റു ചില ചിത്രങ്ങള്‍ ഇവിടേയും കാണാം

01 February 2012

കൂകു..കൂകു...

ലൊക്കേഷന്‍ : റെയില്‍‌വേ മ്യൂസിയം, ലിവിങ്ങ്‌സ്റ്റോണ്‍, സാംബിയ

21 January 2012

പെരിങ്ങള്‍ക്കുത്ത് ഡാം

പെരിങ്ങള്‍ക്കുത്ത് ഡാം

03 January 2012

സ്നേഹ ചുംബനം

സാംബസി നദിയിലൂടെ നടത്തിയ ഒരു ബോട്ടിങ്ങിനിടയില്‍ ക്യാമറയില്‍ പതിഞ്ഞത്

Blog Widget by LinkWithin