ഇതു തക്കം പാര്‍ത്തു എടുത്തതല്ല. അവരെക്കൊണ്ട് പോസ് ചെയ്യിപ്പിച്ച് എടുത്തതാണ്. എനിക്കൊരു ചുംബന ഫോട്ടോ എടുക്കന്‍ താല്പര്യം ഉണ്ട്, നിങ്ങള്‍ക്ക് ഒന്നു പോസു ചെയ്യാമോ എന്ന് ചോദിച്ചു. അവര്‍ക്കു സമ്മതം.
പക്ഷേ കമ്പോസിങ്ങ് അത്ര നന്നാക്കാന്‍ സാധിച്ചില്ല. ബോട്ടില്‍ നിറയെ ആളുകള്‍ ആയിരുന്നു. അതുകൊണ്ട് കുറച്ച് ബാക്കിലോട്ട് മാറി നിന്ന് ക്ലിക്കാന്‍ കഴിഞ്ഞില്ല.
3 comments:
ha..ha...
nice one Pyngs.. (thakkam paarthu photo eduthittu.. ippo 'pathinjathu' ennu paranju ozhiyunno ? ;)
ഹ ഹ ഹ

Post a Comment