25 March 2011
22 March 2011
15 March 2011
മുളങ്കുഷി
45 ഹെക്ടറില്‍ പരന്നുകിടക്കുന്ന ഒരു പാര്‍പ്പിട സമുച്ചയമാണ് മുളങ്കുഷി വില്ലേജ് (Mulungushi Village ) . 89 വില്ലകളും 16 അപ്പാര്‍ട്ട്മെന്റുകളും അടങ്ങിയതാണ് ഈ പാര്‍പ്പിട സമുച്ചയം.എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം പച്ചപ്പുതച്ച മരങ്ങള്‍ മാത്രം
ഇവിടെ നിന്നും മറ്റൊരു ചിത്രം ഇവിടെ
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
05 March 2011
വിക്ടോറിയ ഫാള്‍സ് ബ്രിഡ്ജ് Victoria Falls Bridge
വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്നും കുറച്ചു ദൂരെ, സാംബസി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം സാംബിയ എന്ന രാജ്യത്തേയും സിംബാംവേ എന്ന രാജ്യത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
Subscribe to:
Posts (Atom)