
സാംബിയ എന്ന രാജ്യത്തിന്റേയും സിംബാവേ എന്ന രാജ്യത്തിന്റേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിക്റ്റോറിയ വെള്ളച്ചാട്ടം. വേനല്‍ക്കാലമായതിനാല്‍ വെള്ളം തീരെ കുറവായിരുന്നു. മഴ തുടങ്ങിയിട്ട് വേണം ഇവിടെ ഒന്നുകൂടി പോയി ആര്‍ത്തിരമ്പുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രം ഒന്നുകൂടി എടുക്കാന്‍. ഹെലികോപ്റ്ററില്‍ നിന്നും എടുത്തതാണ് ഈ ചിത്രം.
മറ്റു രണ്ടു ചിത്രങ്ങള്‍ ഒന്ന് ഇവിടേയും മറ്റൊന്ന് ഇവിടേയും ക്ലിക്കിയാല്‍ കാണാം
13 comments:
നന്നായിട്ടുണ്ട്
'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
good one! nattilum helocopter paripady thudangan pokunnu ennu kettu.. athinu sesham venam randu immathiri padam pidikkan..
Beautiful Capture Paingods!
പൈങ്ങ്സ്... നൈസ് വ്യൂ...
മനോഹരം.
ഭാഗ്യവാൻ...
അതി മനോഹരം ...പൈങ്ങോടന്‍സ്
ഈ കാഴ്ച തന്നെയാണ് മനോഹരം. നന്നയിരിയ്ക്കുന്നു. അവിടുത്തെ ഒരു ട്രയിന്‍ യാത്ര കൂടി പോരട്ടെ.
മനോഹരം!!
സൂപ്പറായീട്ടാ
Nice shot!
nice...
Post a Comment