28 December 2010

ചിരിഇവിടെ ക്ലിക്കിയാല്‍ ഇതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കാണം

18 December 2010

ഗുരുവായൂര്‍ ക്ഷേത്രം Guruvayur Temple

ഗുരുവായൂര്‍ ക്ഷേത്രം. ഒരു രാത്രി ദൃശ്യം

09 December 2010

മഴയത്ത്


അതിരപ്പിള്ളിയില്‍ നിന്നും ഒരു ചിത്രം

16 November 2010

ഏകാദശി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും...

02 November 2010

റാണി

കൊച്ചി..അറബിക്കടലിന്റെ റാണി

24 October 2010

ശോകം

ശോകം

17 October 2010

ഡാന്‍ഡിയ

നവരാത്രിയോടനുബന്ധിച്ച് ഇന്നലെ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ നടന്ന ഡാന്‍ഡിയ.
മറ്റൊരു ചിത്രം ഇവിടെ

10 October 2010

വിക്ടോറിയ വെള്ളച്ചാട്ടം


സാംബിയ എന്ന രാജ്യത്തിന്റേയും സിംബാവേ എന്ന രാജ്യത്തിന്റേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിക്റ്റോറിയ വെള്ളച്ചാട്ടം. വേനല്‍ക്കാലമായതിനാല്‍ വെള്ളം തീരെ കുറവായിരുന്നു. മഴ തുടങ്ങിയിട്ട് വേണം ഇവിടെ ഒന്നുകൂടി പോയി ആര്‍ത്തിരമ്പുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രം ഒന്നുകൂടി എടുക്കാന്‍. ഹെലികോപ്റ്ററില്‍ നിന്നും എടുത്തതാണ് ഈ ചിത്രം.

മറ്റു രണ്ടു ചിത്രങ്ങള്‍ ഒന്ന് ഇവിടേയും മറ്റൊന്ന് ഇവിടേയും ക്ലിക്കിയാല്‍ കാണാം

06 October 2010

ഒരു ചുംബനം

ഒരു ചുംബനം

01 October 2010

മിസ്സ് സതേണ്‍ ആഫ്രിക്ക Miss Southern Africa Zambia

മിസ്സ് സതേണ്‍ ആഫ്രിക്ക സാംബിയ മത്സരവേദിയില്‍ നിന്നും ഒരു ചിത്രം. ഒന്നാം സ്ഥാനക്കാരി “പേര്‍സീവിയ”യുടെ ചിത്രം കാണാന്‍ ഇവിടെ ക്ലിക്കുക
Exif
Exposure : 1/350
Aperture : f/1.8
Focal Length : 50 mm
ISO Speed : 1600

26 September 2010

ഒന്നു നടന്നാലോ


ഒന്നു നടന്നാലോ

17 September 2010

രണ്ടു സുന്ദരികള്‍

രണ്ടു സുന്ദരികള്‍

11 September 2010

ലക്ഷ്യത്തിലേക്ക്


ലക്ഷ്യത്തിലേക്ക്

29 August 2010

മഴ

ഇത്തിരി വെയില്‍ ഉള്ള സമയത്ത് ഒരു പൈപ്പില്‍ നിന്നും വെള്ളം പൂവിന്‍‌മേലേക്ക് സ്പ്രേ ചെയ്ത് Exposure Compensation -1 ആക്കി എടുത്തപ്പോള്‍ ദാ ഇങ്ങിനെ കിട്ടി.
Aperture : 3.5
Shutter Sped :1/800
ISO : 80
Exposure Compensation : -1

22 August 2010

മഴകാര്‍

മഴയത്തൊരു കാറിനെ ക്ലിക്കിയപ്പോള്‍
F11 , 1/30,ISO 100
ലൊക്കേഷന്‍ : മനക്കലപ്പടി ,കോണത്തുക്കുന്ന്‍


15 August 2010

അമ്പിളി Ambili Devi

അമ്പിളി ദേവി

09 August 2010

നിലാവുള്ളൊരു രാത്രിയില്‍

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രക്കുളം

ട്രൈപോഡ് ഇല്ലായിരുന്നു. മതിലിന്‍‌മേല്‍ ക്യാമറ വെച്ചാണ് ക്ലിക്കിയത്. അതുകൊണ്ട് ചരിവ് ഒഴിവാക്കാന്‍ പറ്റിയില്ല
ക്ഷേത്രത്തിന്റെ മറ്റൊരു ചിത്രം ദാ ഇവിടെ നോയ്സ് വളരെ അധികം ഉള്ളതിനല്‍ തല്‍ക്കാലം അതിവിടെ പോസ്റ്റുന്നില്ല

എക്സിഫ്
aperture : 3.4
shutter speed : 8 sec
iso 100

31 July 2010

യാത്ര

25 July 2010

തിരുവിതാംകൂര്‍ അഞ്ചല്‍‌പ്പെട്ടി Travancore Anchal Box

അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. . അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
അഞ്ചല്‍‌പ്പെട്ടിയുടെ പിറകിലായി കാണുന്നതാണ് പണ്ടത്തെ തിരുവിതാംകൂര്‍ പോലീസ് സ്റ്റേഷന്‍. കുറ്റവാളികലെ താ‍മസിപ്പിച്ചിരുന്ന ഒരു ലോക്കപ്പും ഉണ്ട് ഈ പോലീസ് സ്റ്റേഷനില്‍

18 July 2010

ശാന്തം

ശാന്തം

12 July 2010

കരീബ തടാകംLake Kariba


ലോകത്തുള്ള ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത തടാകമാണ് (by volume) Zambia എന്ന രാജ്യത്തുള്ള കരീബ തടാകം [ Kariba Lake]. 220 കിലോമീറ്റര്‍ നീളവും 40 കിലോമീറ്റര്‍ വീതിയുമുള്ള ഈ തടാകം Zambia യുടേയും Zimbabwe യുടേയും അതിരാണ്

06 July 2010

ഈ ചിരി മതിയോ?

സുഹൃത്തിന്റെ മകന്‍ അലോക്

27 June 2010

മുന്നോട്ട്...

ഘാന മുന്നോട്ട് തന്നെ....
ടങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സ് ഉപയോഗിച്ചു എടുത്തത്

22 June 2010

വടക്കുംനാഥ ക്ഷേത്രം Vadakkunnathan Temple

വടക്കുംനാഥ ക്ഷേത്രം..തൃശ്ശൂര്‍

13 June 2010

ആനപ്പാറ

ആനപ്പാറ..തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ ചിറയിലാണ് ഈ ആനപ്പാറ

09 June 2010

സിംഗം


സാംബിയയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നും

03 June 2010

സാമ്പിള്‍

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്

22 May 2010

അതിരപ്പിള്ളി


അതിരപ്പിള്ളി വെള്ളച്ചാട്ടം

14 May 2010

ഒരുക്കം

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നും..

24 April 2010

തൃശൂർ പൂരം

തൃശൂർ പൂരം

22 April 2010

ശോഭന

ത്രിശ്ശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ ശോഭന അവതരിപ്പിച്ച ഭരതനാട്യം

മറ്റൊരു ചിത്രം ഇവിടെ

30 March 2010

ആറാട്ടുപുഴ പൂരം
മറ്റു ചില പൂരം ചിത്രങ്ങള്‍ ഇവിടെ കാണാം

24 March 2010

ദാരികന്‍

ഭദ്രകാളി മാഹാത്മ്യം എന്ന കഥയില്‍ നിന്നും ...

09 March 2010

റെഡിയല്ലേ ?

റെഡിയല്ലേ ?

02 March 2010

സന്ധ്യ


സന്ധ്യ

24 February 2010

ഫ്രീസ്ഡ്

ഫ്രീസ്ഡ്

18 February 2010

രണ്ടു ചെല്ലക്കിളികള്‍

FEMALE PURPLE SUNBIRDചെല്ലക്കിളികളുടെ പടം പിടിക്കല്‍സില്‍ താല്പര്യം ഉള്ളവര്‍ എന്റെ ശിഷ്യനായ അലന്‍ മര്‍ഫിയുടെ ഈ സൈറ്റ് നോക്കൂ.. എന്റെ ചിത്രങ്ങളുടെ നിലവാരം ഒന്നുമില്ലെങ്കിലും അവനും തരക്കേടില്ലാതെ ചെല്ലക്കിളികളുടെ പടം പിടിക്കുന്നുണ്ട്

14 February 2010

മോഹം


മോഹം

10 February 2010

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavathy Temple

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം
അടുത്തമാസമാണ് കൊടുങ്ങല്ലൂര്‍ ഭരണി . പോകുന്നില്ലേ?

08 February 2010

കോട്ടപ്പുറം പള്ളി Kottapuram Church

കോട്ടപ്പുറം പള്ളി

03 February 2010

മയക്കം

താരാട്ടുപാട്ടില്ലാതെ അമ്മയുടെ ശരീരത്തോട് ചേര്‍ന്നുള്ള ഒരു മയക്കം

31 January 2010

ഒരു ചെറു പുഞ്ചിരിദുബായില്‍ നിന്നുള്ള സരിന്‍ എന്ന ഒരു പുതിയ ഫോട്ടോ ബ്ലോഗറെ പരിചയപ്പെടുത്തട്ടെ.

നിഴല്‍ക്കൂത്ത് : എന്റെ നിഴലാട്ടങ്ങള്‍ - ഇതാണ് സരിന്റെ ഫോട്ടോ ബ്ലോഗ്. നോക്കുമല്ലോ

28 January 2010

ഫോക്കസ് റെഡിയല്ലേ ?

ഫോക്കസ് റെഡിയല്ലേ ? എന്നാ തൊടങ്ങിക്കോ, സ്റ്റാര്‍ട്ട്,ക്യാമറ,ആക്ഷന്‍!

24 January 2010

പഠനം


കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്‍.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി.

പ്രശാന്ത് സജ്ജസ്റ്റ് ചെയ്ത ക്രോപ്പ്. നന്ദി പ്രശാന്ത്
Blog Widget by LinkWithin