ആദ്യത്തെ പടത്തില്‍ ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലായി. മാന്വല്‍ ഫോക്കസാണ് നല്ലതെന്ന് തോന്നുന്നു.
ആദ്യത്തേതിന്റെ കമ്പോസിഷന്‍ കൊള്ളാം. എങ്കിലും ഒന്നുകൂടി ഫ്രെയിം ഉയര്‍ത്തി ഇടത്തോട്ടുമാറ്റി കമ്പോസ് ചെയ്താല്‍ വലതുവശത്ത് മുകളിലെ ഓവര്‍ എക്സ്പോസ് ഏരിയ കുറഞ്ഞുകിട്ടും. താഴെ പുഴയിലെ മുറിഞ്ഞ പാറയും ഫ്രെയിമില്‍ നിന്നും ഒഴിവാകും
22 comments:
അതിരപ്പിള്ളി വെള്ളച്ചാട്ടം
kollam !
മനോഹരമായ കാഴ്ച...
നല്ല ചിത്രം!
കുളിര് പെയ്യുന്നു, നല്ല തണുപ്പ്.
ആദ്യ പടം നന്നായി
എത്ര കണ്ടാലും മതിവരാത്ത കാഴ്ച.
wow..wow..
second pic s super.. nice
ഇതിനി എത്രകാലം ? ശര്‍മ്മയുടെ വകുപ്പ് ഇതൊന്നവസാനിപ്പിക്കാന്‍ നൊയമ്പ് നോക്കിയിരിക്കുവല്ലേ!
പണ്ട് വെള്ളച്ചാട്ടത്തിന്റെ താഴെ പോയിനിന്ന് ഫിലിം ക്യാമറയില്‍ പടം എടുത്തതോര്‍ക്കുന്നു, അതു ഇപ്പോള്‍ കയ്യിലില്ല.
വളരെ നല്ല ചിത്രങ്ങള്‍!രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായി.
ഫോട്ടോകൾ വളരെ നന്നായിട്ടുണ്ട്
കാക്കരയും നോമ്പ് നോക്കിയിരിക്കയാണ്...
ഓരോ തവണ നാട്ടില്‍ പോകുമ്പോഴും കരുതും അവിടെ പോണംന്ന്. പക്ഷേ അത് ഇത് വരെ നടന്നിട്ടില്ല.
പടംസ് രണ്ടും നന്നായിട്ടുണ്ട് :)
മനോഹരം .
ഇത്ര നാളും കണ്ടിട്ടും കണാത്ത ഷോട്ടുകള്‍.
തരക്കേടില്ല...
ആദ്യത്തെ പടത്തില്‍ ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലായി. മാന്വല്‍ ഫോക്കസാണ് നല്ലതെന്ന് തോന്നുന്നു.
ആദ്യത്തേതിന്റെ കമ്പോസിഷന്‍ കൊള്ളാം. എങ്കിലും ഒന്നുകൂടി ഫ്രെയിം ഉയര്‍ത്തി ഇടത്തോട്ടുമാറ്റി കമ്പോസ് ചെയ്താല്‍ വലതുവശത്ത് മുകളിലെ ഓവര്‍ എക്സ്പോസ് ഏരിയ കുറഞ്ഞുകിട്ടും. താഴെ പുഴയിലെ മുറിഞ്ഞ പാറയും ഫ്രെയിമില്‍ നിന്നും ഒഴിവാകും
പൈങ്ങു..
നല്ല ചിത്രങ്ങള്‍..
Congrats..
ആദ്യത്തെതാണ് ഇഷ്ടമായത്! കുട്ടു പറഞ്ഞപോലെ ആ ഓവർ എക്സ്പോസായത് ഒഴിവാക്കിയിരുന്നെങ്കിൽ കുറെകൂടി നന്നായേനെ!
നല്ല കാഴ്ചകൾ !
എന്റെ ചില അതിരപ്പള്ളി
ചിത്രങ്ങൾ ഇവിടെ കാണൂ....
http://paattoli1.blogspot.com/
കിടിലന്‍ പടം.
സുന്ദരി..ആതിരപ്പള്ളി :)
അവിടെച്ചെന്ന് ഇങ്ങനെയും പടമെടുക്കാം ല്ലേ...
നന്ദി.അവിടേക്ക് കൊണ്ടു പോയതിന്
നല്ല പടങ്ങൾ .......അദ്യത്തേത് കൂടുതൽ ഇഷ്ഠമായി....
Post a Comment