09 March 2010

റെഡിയല്ലേ ?

റെഡിയല്ലേ ?

29 comments:

പൈങ്ങോടന്‍ said...

റെഡിയല്ലേ ?

ടോംസ്‌||Toms said...

പിന്നെ എപ്പോ റെഡി ആയെന്നു ചോദിച്ചാല്‍ മതി :)

ശ്രീ said...

ഞാന്‍ പറയാന്‍ വന്നത് ദാ ടോംസ് എഴുതിയിട്ടു പോയി.

:)

പുള്ളിപ്പുലി said...

പിന്നില്ലാതെ നല്ല വെള്ളിവെളിച്ചം. അല്ല അങ്ങിനെ ഒരു വെളിച്ചമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും പടം കിടു

punyalan.net said...

excellent!! light reflected from sea gives a real dramatic feel! makes the picture more intimate with subject as well as the title!

നൊമാദ് | ans said...

nice shot there

sUniL said...

lovely paingodan!

Prasanth Iranikulam said...

The foreground,background, reflection,subject.....Aha!!!
good shot paingodan!

krishnakumar513 said...

വാഹ്..തകര്‍പ്പന്‍ ചിത്രം

പാട്ടോളി, Paattoli said...

കിടിലം !!

പകല്‍കിനാവന്‍ | daYdreaMer said...

yeS!!

jayanEvoor said...

എമണ്ടൻ പടം!

NISHAM ABDULMANAF said...

adipoli masheeeeeeeeeee

കമ്പർ said...

റെഡി..എടുത്തോ..
നല്ല പൊളപ്പൻ ചിത്രം

Renjith said...

നല്ല ചിത്രം :)

prathap joseph said...

great....

ജിമ്മി said...

റെഡി... തട്ടിക്കോ... ഗലക്കൻ ഷോട്ട്‌...

siva // ശിവ said...

നിലാവിന്റെ തരികള്‍ വീണതു പോലെ!
വെയിലിന്റെ ചില്ലുപൊടികള്‍ ചിതറിയ പോലെ!
അതിമനോഹരം.

Typist | എഴുത്തുകാരി said...

എന്തുഭംഗി, ഒരു വെള്ളിത്തളിക പോലെ.

ജാബിര്‍.പി.എടപ്പാള്‍ said...

wonderfullllllllllll

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

nice

Dethan Punalur said...

കൊള്ളാം നന്നായിട്ടുണ്ടു്‌..

ശ്രദ്ധേയന്‍ | shradheyan said...

yes.. nice one!!

ശ്രീലാല്‍ said...

good one pyngz.

ത്രിശ്ശൂക്കാരന്‍ said...

എന്താ പുത്തന്‍. ഇത് ഞാന്‍ കണ്ടില്ലല്ലോ. ആ സില്‍‌വര്‍ റിഫ്ലക്ഷന്‍സ് നന്നായി കിട്ടിയിട്ടുണ്ട്.

വിനയന്‍ said...

കിടു!
especially the reflections!!

ഏകലവ്യന്‍ said...

Reflections are the stars...!
വളരെ ഇഷ്ടപ്പെട്ടു.എപ്പോഴാ ഇത് പകര്‍ത്തിയത്..?

Rishi said...

മോഹിപ്പിക്കുന്ന ചിത്രം

ഹേമാംബിക said...

കേമം !

Blog Widget by LinkWithin