24 February 2010

ഫ്രീസ്ഡ്

ഫ്രീസ്ഡ്

13 comments:

പൈങ്ങോടന്‍ said...

ചുമ്മാ ഒന്നു ഫ്രീസാക്കി നോക്കിയതാ

റ്റോംസ് കോനുമഠം said...

പൈങ്ങോടന്‍ മാഷേ,
ബഹുത്തച്ചാ... സൂപ്പര്‍.

ദിപിന്‍ said...

പൈങ്ങോടന്‍,
കുറച്ചു മെനക്കെട്ടിട്ടുണ്ടാകുമല്ലോ ഇവനെ ഒന്ന് Freez ആക്കാന്‍.കൊള്ളാം

ശ്രീ said...

കലക്കി ട്ടോ

നന്ദകുമാര്‍ said...

കൊള്ളാലോ :)

പൈങ്ങോടന്‍, ബ്ലോഗില്‍ പൂക്കളുടെ പടം ഇടരുത് എന്നറിയില്ലേ> ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍....;)

കുക്കു.. said...

fre..eee...zzzzz..d
നല്ല ഫോട്ടോ

Dethan Punalur said...

പടം കൊള്ളാം നന്നായിട്ടുണ്ടു്‌... സ്പീഡു്‌ കുറേക്കൂടി കൂട്ടിയിരുന്നെങ്കിൽ ചിറകുകളും
ഫ്രീസായിക്കിട്ടുമായിരുന്നു...

ത്രിശ്ശൂക്കാരന്‍ said...

കൊള്ളാം, അത്രയ്ക്ക് പോരാ. ആകാശം ഒരു അനാവശ്യം പോലെ.

NISHAM ABDULMANAF said...

kollammmmmmmmmmmm
masheeeeeeeeee

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

ദത്തന്‍ , ശരിയാണ് കുറച്ച് കൂടി സ്പീഡ് കൂട്ടി എടുക്കേണ്ടതായിരുന്നു.

തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞത് ശരിതന്നെ. ആകാശത്തിനു പകരം ബ്ലര്‍ഡ് ആയ ഒരു പച്ച ബാക്ക് ഗ്രൌണ്ട് ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആശിച്ചു പോയി.

Renjith said...

പൈങ്ങോടന്‍ മാഷേ,
കലക്കന്‍ ഫോട്ടോ:)
(ഇത് കുറച്ചു കഷ്ട്ടപെട്ട് എടുത്തത്‌ ആണല്ലോ?)

പുള്ളിപ്പുലി said...

ചുമ്മാതാണെങ്കിലും ഫ്രീസ്സാക്കിയത് കൊള്ളാട്ടാ

വിനയന്‍ said...

ആ നിമിഷത്തെ ഫ്രെയിമിലാക്കിയതിന് ഒരു കൈ! :)

Blog Widget by LinkWithin