03 February 2010

മയക്കം

താരാട്ടുപാട്ടില്ലാതെ അമ്മയുടെ ശരീരത്തോട് ചേര്‍ന്നുള്ള ഒരു മയക്കം

21 comments:

പൈങ്ങോടന്‍ said...

താരാട്ടുപാട്ടില്ലാതെ ഒരു മയക്കം

റ്റോംസ് കോനുമഠം said...

മയക്കം.. അതു അമ്മയോട് ചേര്‍ന്ന്..ലോകത്തില്‍ അതിനോട് തുല്യം മറ്റൊന്നില്ല
http://tomsnovel.blogspot.com/

mini//മിനി said...

ഉറങ്ങട്ടെ, സുഖമായി ഉറങ്ങട്ടെ.

പാഞ്ചാലി :: Panchali said...

ഒച്ചവച്ചുണര്‍ത്തണ്ട...നന്നായി ഉറങ്ങട്ടെ!

siva // ശിവ said...

നല്ല ചിത്രം. ടൈറ്റ് ഫ്രെയിം നന്നായി യോജിക്കുന്നു.

Abdul Saleem(shameer-Karukamad) said...

നല്ല പടം :)

Jimmy said...

ശ്‌ ..... ഒച്ച വയ്ക്കല്ലേ... പാവം മയങ്ങട്ടെ... ചിത്രം നന്നായി പൈങ്ങോടാ...
ആഫ്രിക്കൻ താരാട്ട്‌ പാട്ട്‌ വല്ലതും പടിക്കേണ്ടി വരുമോ പൈങ്ങോടരെ...:)

മാറുന്ന മലയാളി said...

ഉറങ്ങാന്‍ പോലും സമ്മതിക്കില്ല അല്ലേ......:)

punyalan.net said...

APAARAM... AVARNANEEYAM... VERY VERY GOOD PYNGODAAAAA

a small strip of green color .kannu pedathirikkana?? or else the PICTURE IS PERFECT 10

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വാവേ... വാവാവോ......

രഞ്ജിത് വിശ്വം I ranji said...

അമ്മയുടെ നെഞ്ചിടിപ്പിന്റെ താളത്തിലും നല്ല താരാട്ടേതുണ്ട് പൈങ്ങോടാ..
നല്ല പടം

പുള്ളിപ്പുലി said...

വെടിക്കെട്ട് പടം

മയക്കം സൂപ്പർ

NISHAM ABDULMANAF said...

LOVELY SHOTS

Sarin said...

നല്ല കിണ്ണംകാച്ചി പടം പൈങ്ങന്‍സ്...
രാരി രാരീരം വാവേ...

അപ്പു said...

കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയ്ക്ക് ദേശവും, വംശവും, നിറവും ഒന്നും പ്രശ്നമല്ലല്ലോ പൈങ്ങോടാ അല്ലേ. ചിത്രം നന്നെങ്കിലും ഷാര്‍പ് അല്ല എന്നു പറയാതെ അറിയാമല്ലോ

ചെലക്കാണ്ട് പോടാ said...

ഉറങ്ങട്ടെ, ഉണര്‍ന്നാല്‍ കാണുന്നത് നല്ല കാഴ്ച്ചകളല്ലല്ലോ?

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

അപ്പു, ചിത്രം അത്രയ്ക്കും ഷാര്‍പ്പല്ലെന്നറിയാം. കാരണം ഇത് ക്രോപ്പ് ചെയ്ത ചിത്രമാണ്. ഒറിജിനല്‍ ചിത്രത്തില്‍ അമ്മയും കുഞ്ഞും ഉണ്ടായിരുന്നു. ഇങ്ങിനെയൊരു ടൈറ്റ് ക്രോപ്പ് ചെയ്താല്‍ കുറച്ചു കൂടി നന്നാവുമെന്ന് തോന്നിയതുകൊണ്ട് ചെയ്തതാണ്. കുളമായില്ലെന്ന് വിശ്വസിക്കുന്നു :)

Dethan Punalur said...

കൊള്ളാം...നല്ല സീൻ..! ഈ പടമെടുക്കുന്നതു്‌ ആ തള്ളയെങ്ങാനം കണ്ടിരുന്നെങ്കിൽ ചിലപ്പം പൈങ്ങോടൻ
'മയക്ക'ത്തിലായേനെ..

bijue kottila said...

കറുപ്പിനും വെളുപ്പിനും ഒരേ അഴകുണ്ടാവുന്നത് കുഞ്ഞൂങ്ങളേ കാണുംബോളാണ്.

സെറീന said...

കണ്ണേ...!

അശ്വതി233 said...

ഇത്ര നല്ല മയക്കം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കിടു പടം സാര്‍

Blog Widget by LinkWithin