ചുമ്മാ ഒന്നു ഫ്രീസാക്കി നോക്കിയതാ
പൈങ്ങോടന്‍ മാഷേ,ബഹുത്തച്ചാ... സൂപ്പര്‍.
പൈങ്ങോടന്‍,കുറച്ചു മെനക്കെട്ടിട്ടുണ്ടാകുമല്ലോ ഇവനെ ഒന്ന് Freez ആക്കാന്‍.കൊള്ളാം
കലക്കി ട്ടോ
കൊള്ളാലോ :)പൈങ്ങോടന്‍, ബ്ലോഗില്‍ പൂക്കളുടെ പടം ഇടരുത് എന്നറിയില്ലേ> ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍....;)
fre..eee...zzzzz..dനല്ല ഫോട്ടോ
പടം കൊള്ളാം നന്നായിട്ടുണ്ടു്... സ്പീഡു് കുറേക്കൂടി കൂട്ടിയിരുന്നെങ്കിൽ ചിറകുകളും ഫ്രീസായിക്കിട്ടുമായിരുന്നു...
കൊള്ളാം, അത്രയ്ക്ക് പോരാ. ആകാശം ഒരു അനാവശ്യം പോലെ.
kollammmmmmmmmmmmmasheeeeeeeeee
എല്ലാവര്ക്കും നന്ദിദത്തന് , ശരിയാണ് കുറച്ച് കൂടി സ്പീഡ് കൂട്ടി എടുക്കേണ്ടതായിരുന്നു. തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞത് ശരിതന്നെ. ആകാശത്തിനു പകരം ബ്ലര്‍ഡ് ആയ ഒരു പച്ച ബാക്ക് ഗ്രൌണ്ട് ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആശിച്ചു പോയി.
പൈങ്ങോടന്‍ മാഷേ,കലക്കന്‍ ഫോട്ടോ:)(ഇത് കുറച്ചു കഷ്ട്ടപെട്ട് എടുത്തത് ആണല്ലോ?)
ചുമ്മാതാണെങ്കിലും ഫ്രീസ്സാക്കിയത് കൊള്ളാട്ടാ
ആ നിമിഷത്തെ ഫ്രെയിമിലാക്കിയതിന് ഒരു കൈ! :)
Post a Comment
13 comments:
ചുമ്മാ ഒന്നു ഫ്രീസാക്കി നോക്കിയതാ
പൈങ്ങോടന്‍ മാഷേ,
ബഹുത്തച്ചാ... സൂപ്പര്‍.
പൈങ്ങോടന്‍,
കുറച്ചു മെനക്കെട്ടിട്ടുണ്ടാകുമല്ലോ ഇവനെ ഒന്ന് Freez ആക്കാന്‍.കൊള്ളാം
കലക്കി ട്ടോ
കൊള്ളാലോ :)
പൈങ്ങോടന്‍, ബ്ലോഗില്‍ പൂക്കളുടെ പടം ഇടരുത് എന്നറിയില്ലേ> ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍....;)
fre..eee...zzzzz..d
നല്ല ഫോട്ടോ
പടം കൊള്ളാം നന്നായിട്ടുണ്ടു്... സ്പീഡു് കുറേക്കൂടി കൂട്ടിയിരുന്നെങ്കിൽ ചിറകുകളും
ഫ്രീസായിക്കിട്ടുമായിരുന്നു...
കൊള്ളാം, അത്രയ്ക്ക് പോരാ. ആകാശം ഒരു അനാവശ്യം പോലെ.
kollammmmmmmmmmmm
masheeeeeeeeee
എല്ലാവര്ക്കും നന്ദി
ദത്തന് , ശരിയാണ് കുറച്ച് കൂടി സ്പീഡ് കൂട്ടി എടുക്കേണ്ടതായിരുന്നു.
തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞത് ശരിതന്നെ. ആകാശത്തിനു പകരം ബ്ലര്‍ഡ് ആയ ഒരു പച്ച ബാക്ക് ഗ്രൌണ്ട് ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആശിച്ചു പോയി.
പൈങ്ങോടന്‍ മാഷേ,
കലക്കന്‍ ഫോട്ടോ:)
(ഇത് കുറച്ചു കഷ്ട്ടപെട്ട് എടുത്തത് ആണല്ലോ?)
ചുമ്മാതാണെങ്കിലും ഫ്രീസ്സാക്കിയത് കൊള്ളാട്ടാ
ആ നിമിഷത്തെ ഫ്രെയിമിലാക്കിയതിന് ഒരു കൈ! :)
Post a Comment