22 March 2011

സൂപ്പര്‍ മൂണ്‍ Super Moon

മാര്‍ച്ച് 19 ന് ദൃശ്യമായ സുപ്പര്‍ മൂണ്‍. അടുത്ത സൂപ്പര്‍ മൂണ്‍ കാണാന്‍ ഇനി 20 വര്‍ഷം കാത്തിരിക്കണം

8 comments:

ഈ പാവം ഞാന്‍ said...
This comment has been removed by the author.
ഈ പാവം ഞാന്‍ said...

ithu thala thirinjanallo irikunnath... normally aa mathangayude njettu polulla bhagam right bottom sidel aanallo.. :-)

Cm Shakeer said...

Well done , please share the details.

പൈങ്ങോടന്‍ said...

ഇത് എന്റെ ഫസ്റ്റ് HDR ശ്രമം ആണ്. എക്സ്പോഷര്‍ ബ്രാക്കറ്റിങ്ങ് ഉപയോഗിച്ച് (-2ev 0ev and +2 ev) എടുത്ത മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് ചേര്‍ത്തതാണിത്.

മറ്റു എക്സിഫ് വിവരങ്ങള്‍:

അപ്പേര്‍ച്ചര്‍ : 8
ഫോക്കല്‍ ലെങ്ത് : 200 എം.എം.
ഐ എസ് ഒ : 100
മീറ്ററിങ്ങ് : സ്പോട്ട്

mini//മിനി said...

എത്ര ശ്രമിച്ചിട്ടും എനിക്ക് ഇതുപോലെ ഒന്ന് എടുക്കാൻ പറ്റിയില്ല,
അഭിനന്ദനങ്ങൾ.

ശ്രീലാല്‍ said...

good effort and result.
ഇത്തരം ഫ്രെയിമുകളില്‍ വണ്‍ തേര്‍ഡ് പൊസിസ്ഷനു പ്രാധാന്യം ഉണ്ടോ ?

പൈങ്ങോടന്‍ said...

മദ്ധ്യഭാഗത്തും, ഇടത് വശത്തുമായി വരുന്ന രീതിയിലും കമ്പോസ് ചെയ്തു എടുത്തിരുന്നു. പക്ഷെ ഈ കമ്പോഷനാണ് കൂടുതല്‍ നന്നായത് എന്ന് തോന്നി.

ഈ പാവം ഞാന്‍ said...

here's mine :-)
http://www.facebook.com/photo.php?fbid=1772587968834&set=a.1472564308430.57806.1663343696

Blog Widget by LinkWithin