45 ഹെക്ടറില്‍ പരന്നുകിടക്കുന്ന ഒരു പാര്‍പ്പിട സമുച്ചയമാണ് മുളങ്കുഷി വില്ലേജ് (Mulungushi Village ) . 89 വില്ലകളും 16 അപ്പാര്‍ട്ട്‌മെന്റുകളും അടങ്ങിയതാണ് ഈ പാര്‍പ്പിട സമുച്ചയം.എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം പച്ചപ്പുതച്ച മരങ്ങള്‍ മാത്രം
ഇവിടെ നിന്നും മറ്റൊരു ചിത്രം ഇവിടെ
9 comments:
ഇതു നമ്മുടെ നാട്ടിലാണോ എന്ന് തോന്നിപ്പോയി.
നല്ല ചിത്രം.
excellent !! u should have cleared the plant in forground.
വീണ്ടും ഒരു പൈങ്ങോടന്‍ ടച്ച്
nice , agree with punyalan, the plant in the forground and left is distracting.will look better with a tighter crop!
Attractive one. As said cropping would have been done but at the expense of subject clarity.
മനോഹരം.
മുന്‍പിലത്തെ ചെടികള്‍ ഒരു പ്രശ്നം തന്നെ എങ്കിലും.:)
ഗംഭീരായീട്ടാ മൊഞ്ചുള്ള ചിത്രം
ചിത്രം കമ്പോസ് ചെയ്തപ്പോള്‍ മനപ്പൂര്‍വ്വം തന്നെ ആണ് ആ ചെടികള്‍ ഫ്രെയിമില്‍ ഉള്‍പ്പെടുത്തിയത്. അതു വന്നാല്‍ കുറച്ചുകൂടി നന്നാവുമെന്നാണ് അപ്പോള്‍ തോന്നിയത്. അത് വേണ്ടായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലായി
നല്ല ഫോട്ടൊ.. ഒരു 10 ഫോട്ടോസ് കൂടി ഇതേ പരിസരത്തുണ്ട്.. Don't let it go :)
Post a Comment