15 January 2008

ഉയരും ഞാന്‍ നാടാകെ


ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്

11 comments:

പൈങ്ങോടന്‍ said...

ഉയരും ഞാന്‍ നാടാകെ...
ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്

സാജന്‍| SAJAN said...

പക്ഷേ, തോല്‍പ്പിച്ചു കളഞ്ഞു, ആ റോഡ് കൊണ്ട് അവര്‍ നമ്മളെ തോല്‍പ്പിച്ചുകളഞ്ഞു:(

പപ്പൂസ് said...

ഹ ഹ!

ഇവിടെ (കര്‍ണ്ണാടകേല്) ഒരു ലോറിക്കുള്ള സാധനങ്ങള്‍ മോപ്പഡില് കൊണ്ടു പോവുന്നത് കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്! :)

നിരക്ഷരൻ said...

ങ്ങും . ഇതുപോലെ ചില കാഴ്ച്ചകള്‍ രാജസ്ഥാനില്‍ ഞാനും കണ്ടിട്ടുണ്ട്.
പക്ഷെ റോഡിന്റെ കാര്യത്തില്‍ സാജന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

അതുല്യ said...

ഈ പടം കണ്ടാല്‍ സെപ്റ്റിക്കാവുംന്നാ തോന്നണേ. മാരുതി കമ്പനീടേ ഉറപ്പ് അധി ഭയങ്കരം.

(ഫെവിക്കോള്‍ പരസ്യത്തിനു ഇത് അയയ്കാം :)

Sherlock said...

പൈങ്ങ്സ്, ആഫ്രിക്കയില്‍ ഇങ്ങനെയാണെങ്കീ ഇന്ത്യയില്‍ ഇങ്ങനെയാ..ദേ നോക്ക്..
http://kazhchavettom.blogspot.com/2007/07/blog-post_09.html

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒമിനിയ്ക്ക് ഇത്രയും പവറൊ..ഹെന്റമ്മൊ.
അതിന്റെ പോക്ക് എങ്ങോട്ടാണാവൊ.. ഒരു തലതിരിഞ്ഞ പോക്കാണല്ലൊ മാഷെ..
റോഡിന്റെ കാര്യത്തില്‍ അവരെ സമ്മതിയ്ക്കണം..!!

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ,
വണ്ടിയുടെ മുകളില്‍ ഇരിക്കുന്നവന്റെ ചിന്ത എന്താണോ ആവോ!:)

ഗീത said...

ചിത്രത്തിന്റെ തലക്കെട്ട് ഉഗ്രന്‍!!!

അനില്‍ശ്രീ... said...

പൈങ്ങോടാ.. ഇങ്ങോട്ട് തിരിഞ്ഞ് ഇരുന്നിട്ട് ഫോട്ടോ എടുക്കാന്‍ വയ്യാരുന്നോ? മുഖം കാണാന്‍ സാധിക്കുന്നില്ല...

പിന്നെ അത് മാരുതി അല്ല... റ്റൊയോറ്റ ആണ്. ,,, നല്ല വണ്ടി.. പുതിയതായതിനാല്‍ ആകും ഇത്ര "പുള്ളിങ്"

ഹരിശ്രീ said...

ഹഹ കൊള്ളാം...

Blog Widget by LinkWithin