14 August 2009

ലല്ലലമൊഴുകി കുളിരരുവി

എക്സിഫ്
Camera: Canon PowerShot S5 IS
Exposure: 0.3
Aperture: f/4.0
Focal Length: 57.8 mm
ISO Speed: 80

ഫ്ലിക്കറിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളിക്കൂട്ടം നടത്തുന്ന ഫോട്ടോ എക്സിബിഷന്‍ ഓഗസ്റ്റ് 17 നു കൊച്ചി ദര്‍ബാ‍ര്‍ ഹാളില്‍ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ഇരുനൂറില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. എക്സിബിഷന്‍ ആഗസ്റ്റ് 23 നു സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

24 comments:

പൈങ്ങോടന്‍ said...

ലല്ലലമൊഴുകി കുളിരരുവി..

അരുണ്‍ കായംകുളം said...

super!!

Typist | എഴുത്തുകാരി said...

കുളിരരുവി കാണുമ്പോള്‍ തന്നെ ഉള്ളിലൊരു കുളിര്.

ജ്യോനവന്‍ said...

കളകളമൊഴുകുമൊരരുവിയിലലകളിലൊരുകുളിളൊരുപുളകം!
kalakkan chithram

വീ കെ said...

മനസ്സിനെന്തൊരു കുളിർമ്മ.

Seek My Face said...

adi polii ishta..

പള്ളിക്കുളം.. said...

ലല്ലലമൊഴുകി പാലരുവീ..
ഇതെന്താ ഇങ്ങനെ പാൽ വെള്ളയാണൊ അരുവി?
ഫോട്ടോയുടെ പ്രത്യേകതയാണോ അതോ ശേഷം എഡിറ്റ് ചെയ്തതാണോ?
എന്തായാലും കൊള്ളാം.

പി.സി. പ്രദീപ്‌ said...

അസൂയ തോന്നുന്നു:)

സതീശ് മാക്കോത്ത്| sathees makkoth said...

ഇതേതരുവി? മനോഹരം.

junaith said...

പൈങ്ങ്സേ,തകര്‍ത്തു..

Jayesh San / ജ യേ ഷ് said...

kidu...

ചാണക്യന്‍ said...

സുന്ദര ചിത്രം....

sherlock said...

ഇതെന്താ പൊകയോ?... ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ സിഗററ്റ് വലിച്ചോണ്ട് ഫോട്ടോയെടുക്കരുതെന്ന്..:)

sherlock said...

ഇതെന്താ പൊകയോ?... ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ സിഗററ്റ് വലിച്ചോണ്ട് ഫോട്ടോയെടുക്കരുതെന്ന്..:)

പുള്ളി പുലി said...

നല്ല കലക്കന്‍ പടം

ത്രിശ്ശൂക്കാരന്‍ said...

നന്നായി മാഷെ..

ബിനോയ്//Binoy said...

പൈങ്ങോടാ കലക്കീട്ടാ. ഇനി ഷട്ടറടച്ചോ :))

EKALAVYAN | ഏകലവ്യന്‍ said...

ഫോട്ടോക്ക് ഒരു പെയിന്റിംഗ് look...

Jimmy said...

കൊള്ളാം കുളിരരുവി... ഷട്ടര്‍ സ്പീഡ് എത്രയാ...

അപ്പു said...

പൈങ്ങോടാ, ചിത്രം നല്ലതുതന്നെ. പക്ഷേ എല്ലാ ജലധാരകളും സ്ലോ ഷട്ടറിൽ തന്നെ കാണാനാണ് ഭംഗിയെന്ന് എനിക്ക് അഭിപ്രായമില്ല. സത്യത്തിൽ നമ്മുടെ കണ്ണുകൾ ഈ രീതിയിലെ ജലമൊഴുകുന്നതു കാണുന്നതേയില്ല, അല്ലേ. ഇതിന്റെ ശരിക്കുള്ള ചിത്രം (ഫാസ്റ്റ് ഷട്ടറിൽ) എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അതൊന്നു പോസ്റ്റൂ പ്ലീസ്.

വേണു said...

മാഷേ..ഇതിന്റെ ഷട്ടർ സ്പീഡ് എത്രാ? ഷട്ടർ പ്രൈയോറിറ്റി മോടിൽ ഇട്ടാണോ ഏടുത്തത്? ഞാൻ ഇങ്ങനെ പരീക്ഷിച്ചതെല്ലാം Overexposed ആയിപ്പോയി...

Pyngodan said...

@ പള്ളിക്കുളം,ഇത് എഡിറ്റ് ചെയ്ത ഫോട്ടോ അല്ല, ക്യാമറയിലെ ഷട്ടര്‍ കൂടുതല്‍ സമയം തുറന്നു വെച്ചാല്‍ ഇതുപോലുള്ള ചിത്രം ലഭിക്കും

@ അപ്പു, ഫാസ്റ്റ് ഷട്ടര്‍ സ്പീഡില്‍ ഇതിന്റെ ചിത്രം എടുത്തിരുന്നില്ല. പിന്നെ ഇത് കുറച്ച് ഓവര്‍ എക്സ്പോസ്ഡ് ആയി എന്നാണ് എനിക്കു തോന്നുന്നത്. ഒരു സ്ഥലത്തേക്ക് പോകുന്ന വഴി റോഡരുകില്‍ കണ്ട ഒരു കൊച്ചു നീര്‍ച്ചാലാണിത്. റോഡ് സൈഡ് ആയതുകാരണം മൂന്നാലു ചിത്രങ്ങളെ അവിടെ വെച്ച് എടുക്കാന്‍ സാധിച്ചുള്ളൂ. പോലീസുകാരെങ്ങാന്‍ കണ്ടാല്‍ പണി കിട്ടുമെന്ന് പേടിച്ചാണ് കൂടുതല്‍ എടുക്കാതിരുന്നത്.


വേണു, ഇത് ഷട്ടര്‍ സ്പീഡ് മോഡില്‍ ആണ് എടുത്തത്. ഇതാണ് എക്സിഫ്

Camera: Canon PowerShot S5 IS
Exposure: 0.3
Aperture: f/4.0
Focal Length: 57.8 mm
ISO Speed: 80


ഓവര്‍ എക്സ്പോസ്ഡ് ആയാല്‍, ഷട്ടര്‍ തുറന്നു വെക്കുന്ന സമയം കുറച്ച് എടുത്തുനോക്കിയിരുന്നോ?

കണ്ണന്‍... said...

ഷട്ടര്‍സ്പീഡ് കുറച്ചിട്ടുള്ള പരിപാടി ആണോ? എന്തായലും കൊള്ളാം

☮ Kaippally കൈപ്പള്ളി ☢ said...

Very interesting shot.

Blog Widget by LinkWithin