17 August 2009

കുട്ടപ്പന്‍

മൊട്ടത്തലയന്‍ കുട്ടപ്പന്‍

ഒരു കൂട്ടം അമേച്വര്‍/പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ മലയാളിക്കൂട്ടം
സംഘടിപ്പിക്കുന്ന ഓണക്കഴ്ച ഫോട്ടോ എക്സിബിഷന്റെ ഉത്ഘാടനം ഇന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം ഈ മാസം 23 നു സമാപിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ ഈ ചിത്രപ്രദര്‍ശനം കാണാന്‍ ശ്രമിക്കുമല്ലോ. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

19 comments:

പൈങ്ങോടന്‍ said...

ചാണക്യന്‍ said...

മൊട്ടത്തലയൻ കുട്ടപ്പന്റെ ചിത്രം ഇഷ്ടായി....

ഹരീഷ് തൊടുപുഴ said...

കൊള്ളാം!! നല്ല ചിത്രം..

അലിഫ് /alif said...

മൊട്ടത്തലയൻ കുട്ടപ്പന്റെ കുട്ടപ്പൻപടം..

ഓട്ടോ
ജ്ജ് ആഫ്രിക്കയിലെവിടെ പൈങ്ങോടാ..?

junaith said...

നിഷ്കളങ്കത നിറഞ്ഞ പടം..

ശ്രീലാല്‍ said...

ഇത് രാജപ്പനല്ലെ ? പൈങ്ങോടൻ ഫോട്ടോയെടുത്തപ്പോൾ കുട്ടപ്പനായതാണ്.. :)

ശ്രദ്ധേയന്‍ said...

കറുപ്പിന്റെ സൌന്ദര്യം...

krish | കൃഷ് said...

Afrikkan kuTTappan koLLaam.

[srijith] said...

നന്നായിട്ടുണ്ട്. കുട്ടപ്പന്റെ നിറത്തോട് ചേരുന്ന കളര്‍ ടോണ്‍.
[srijith]

സതീശ് മാക്കോത്ത്| sathees makkoth said...

ഇവൻ കുട്ടപ്പനല്ല. സുന്ദരനാ.സുന്ദരൻ.

Jimmy said...

ആഫ്രിക്കന്‍ കുട്ടപ്പന്‍...
ഫോട്ടോ എക്സിബിഷന് എല്ലാ വിധ ആശംസകളും.. നാട്ടിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയേനെ...

വിനയന്‍ said...

നീ കുട്ടപ്പനല്ലടാ... തങ്കപ്പനല്ലേ...!
തനി തങ്കമല്ലേ...!

പോർട്രെയ്റ്റ്സ് ഒക്കെ മനോഹരമാകുന്നുണ്ട്! :)

പുള്ളി പുലി said...

കൊള്ളാം നല്ലൊരു കുട്ടപ്പന്‍

ത്രിശ്ശൂക്കാരന്‍ said...

perfect lighting. നന്നായി മാഷെ. താങ്കള്‍ കലക്കുന്നുണ്ടല്ലോ ഈയിടെയായി...

ബിനോയ്//Binoy said...

അമ്പട കുട്ടപ്പാ.. :)

Thulasi Kakkat said...

കുട്ടപ്പന്‍ :)

Praveen $ Kiron said...

കുട്ടപ്പന്‍ സുന്ദരനായിട്ടുണ്ടു...ഫോട്ടോ എക്സിബിഷന്‍ കണ്ടു,നന്നായിട്ടുണ്ടു..

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും കുട്ടപ്പന്റെ നന്ദി

പ്രവീണ്‍ & കിരണ്‍ - എക്സിബിഷന്‍ കണ്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം

പൈങ്ങോടന്‍ said...

അലിഫ്, ഞാന്‍ ഗിനിയില്‍ ആണ്. സെനഗലിന്റെ അടുത്ത രാജ്യം. അലിയുടെ നൈജീരിയന്‍ വിശേഷങ്ങള്‍ മുമ്പ് വായിച്ചിട്ടിണ്ട്

Blog Widget by LinkWithin