10 August 2009

പോരുന്നോ ?

ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്. നല്ല സ്പീഡില്‍ പോകുന്ന വാഹങ്ങളുടെ മുകളില്‍ ഇവര്‍ ഒരു കുഴപ്പവും കൂടാതെ ബാലന്‍സ് ചെയ്തു യാത്ര ചെയ്യും.

ദാ ഇതുകൂടി നോക്കൂ

ഓടികൊണ്ടിരിക്കുന്ന മറ്റൊരു വണ്ടിയില്‍ ഇരുന്നു എടുത്ത ചിത്രം

16 comments:

Unknown said...

Sammathikkanam ivanmaare. Enthu cool aayittaa irikkunney? padam kollaam :)

Unknown said...

ബോണറ്റില്‍ ഒരു നാലുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലം ഒഴിഞ്ഞു കിടപ്പാണല്ലോ....!

Jayasree Lakshmy Kumar said...

“യാത്ര തുടരുന്നൂ..
ശുഭയാത്ര...”

അനില്‍@ബ്ലോഗ് // anil said...

ആഹാ !!!
എന്നാ പോന്നേക്കാം.

ചാണക്യന്‍ said...

പുലികള് തന്നെ...:):)

Unknown said...

കൊള്ളാം പുലി

അരുണ്‍ കരിമുട്ടം said...

എന്‍റമ്മേ!!

മണ്ടന്‍ കുഞ്ചു. said...

സമ്മതിച്ചു ഇതിവര്‍ക്കേ പറ്റൂ.....

Anil cheleri kumaran said...

അവരെ സമ്മതിക്കണം.

ശ്രീലാല്‍ said...

എന്തെല്ലാം കാഴ്‌ചകളാണ്.. കാപ്പിരികളുടെ നാട് ഒന്ന് കാണാനാശ. ഒരു വിസ കിട്ടുമോ ?

അപ്പു ആദ്യാക്ഷരി said...

ഭയങ്കരം തന്നെ!

പി.സി. പ്രദീപ്‌ said...

വരണമെന്നുണ്ട്, പക്ഷേ എവിടിരിക്കും:)

smitha adharsh said...

Happy Journey..

Sathees Makkoth | Asha Revamma said...

നല്ല സവാരി

ബിനോയ്//HariNav said...

ഇതാണോ ടാക്സിയിലെ എക്കണോമി ക്ലാസ്!

അപ്പൊ പൈങ്ങോടന്‍ ഏത് വണ്ടിയുടെ മേളിലായിരുന്നൂന്ന്..?? :)))

പകല്‍കിനാവന്‍ | daYdreaMer said...

കിടു 'ടാസ്കി' ആണല്ലോ 'പൈങ്ങോടകാ' ... :)

Blog Widget by LinkWithin