28 August 2009

ദൃശ്യം - ഫോട്ടോ പ്രദര്‍ശനം

കേരള ക്ലിക്ക്സ് സംഘടിപ്പിക്കുന്ന ദൃശ്യം @ അനന്തപുരി ഫോട്ടോ പ്രദര്‍ശനം ആഗസ്റ്റ് 30 ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പ്രദര്‍ശനം രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ ഷാജി എന്‍ കരുണ്‍ ഉല്‍ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത നൂറ്റിയിരുപത്തഞ്ചില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനം സെപ്റ്റംബര്‍ 1 ന് സമാപിക്കും

എല്ലാ സുഹൃത്തുക്കളേയും മ്യൂസിയം ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

5 comments:

പൈങ്ങോടന്‍ said...

junaith said...

ആശംസകള്‍ ..

നന്ദകുമാര്‍ said...

എറണാകുളത്തായിരുന്നേൽ ഒന്നു പോയി നോക്കാർന്നു!!! :)

sherlock said...

നുമ്മടെ പോട്ടം ഇണ്ടായിരിക്കും അല്ലേ? :)

പൈങ്ങോടന്‍ said...

ഇണ്ടല്ലോ :)

Blog Widget by LinkWithin