30 March 2009

കൊടുങ്ങല്ലൂര്‍ ഭരണി

ഭരണിക്കാവില്‍നിന്നും ഒരു ചിത്രം

23 comments:

പൈങ്ങോടന്‍ said...

കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍നിന്നും ഒരു ചിത്രം

നജൂസ്‌ said...

Good :)

ബിനോയ്//HariNav said...

നിറം കണ്ടപ്പോള്‍ സി പി എമ്മിന്റെ ഫ്ലക്സ് ബോര്‍ഡാണെന്നു കരുതി :)
കൊള്ളാം പൈങ്ങോടാ.

Unknown said...

താനാരോ തന്നാരോ തക താനെതാണ്ട പൈങ്ങോടാ...:)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിത്രം...

Typist | എഴുത്തുകാരി said...

എന്താ ഒരു ചുവപ്പ്‌!

BS Madai said...

കിടിലന്‍ പടം പൈങ്ങോടന്‍ - ചുവപ്പിന്റെ സൌന്ദര്യം ശരിക്കും ഒപ്പിയിരിക്കുന്നു..!

Manoj മനോജ് said...

തുള്ളണമെങ്കില്‍ ഐഡിക്കാര്‍ഡ് കഴുത്തില്‍ തൂക്കണമോ? കാലം പോയ പോക്കേയ്യ്?

ത്രിശ്ശൂക്കാരന്‍ said...

pygoda ingalum abde indarnna?

അച്ചു said...

pai..ningal nattil ethiyo??

ഹരീഷ് തൊടുപുഴ said...

അപ്പോള്‍ ഇപ്പോ നാട്ടിലുണ്ടോ??

Unknown said...

You got it, lively frame!

nandakumar said...

എങ്ങിനെ കിട്ടിയെടാ അല്പം ലൊ ബെയ്സായ ആംഗിള്‍?? ചിത്രം പെടഞ്ഞൂന്ന് പറയാന്ണ്ടാ!! :)


(സത്യം പറയടാ!! ഈ ഫോട്ടോ ഗിരീഷിന്റെ സ്റ്റുഡിയോയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടൂലോ) :)

Sherlock said...

thirichethiya? viliyedo..allel number mail chey..

ശ്രീരാജ്.പി.ടി said...

മാഷേ കിടിലൻ... നിങ്ങളു നാട്ടിൽ ഉണ്ടോ?

the man to walk with said...

ikkollam bharanikku pokan pattiyilla ,,,card thookkiya komarangal..?..
padam ishtaayi..thnx

Anonymous said...

adichamarthiyathu purathekku!parvana

AnishChirackal said...

ahimsa...pure words...once a buddhist vihara!

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ... എന്താ ഇത്.
സൂപ്പര്‍.

Rani said...

കോമരത്തിനും ഐ കാര്‍ഡോ ?
nice n colorfull snap..

ശ്രീലാല്‍ said...

Nice frame Pyngz.. രംഗത്തിന്റെ ചടുലത അതുപോലെ ചിത്രത്തിൽ പതിഞ്ഞിരിക്കുന്നു. Good Job.

ID Card..? അതെന്താ സംഭവം..? - അപ്പോൾ മറ്റൊരു ചിത്രത്തിനും സ്കോപ്പുണ്ടല്ലോ.. :)

Unknown said...

ഇപ്പൊ കോമരങ്ങൾക്കും ഐഡി കാർഡാക്കി അല്ലേ ഓരോരോ പുരോഗമനങ്ങളേ....

Anonymous said...

നന്നായിട്ടുണ്ട്.
ഇതൊന്ന് കണ്ട് നോക്കൂ...
http://puramkazhchakal.blogspot.com/

Blog Widget by LinkWithin