16 March 2009

ഓറഞ്ച്

അപ്പേര്‍ച്ചര്‍ : 3.5
എക്സ്പോഷര്‍ : 1/250 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 58.7

23 comments:

പൈങ്ങോടന്‍ said...

ഇനി ഒരു ഓറഞ്ച് കഴിച്ചിട്ടാവാം ബാക്കി കാര്യം :)

ബോണ്‍സ് said...

kalakkittundu..ithevideya?

LOTUS said...

നല്ല സുന്ദരൻ ഓറഞ്ച്!

smitha adharsh said...

നല്ല ഫോട്ടോ..

നന്ദകുമാര്‍ said...

പൈങ്ങോടാ... യെമ്മാതിരി പടമിശ്റ്റാ?? ഇപ്പാളല്ലേ നീയൊരു പെശകന്‍ ഫോട്ടൊഗ്രാഫറായത്!!! ;)

ഇതിന്റെ ഒരു സ്നാപ്പേ എടുത്തുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കില്ല. എടുത്തതില്‍ ഏറ്റവും ഗംഭീരം ഇതുതന്നേ?? ഏയ് അങ്ങിനാവാന്‍ വഴിയില്ല ;)

പൈങ്ങോടന്‍ said...

ബോണ്‍സ് സൌത്ത് ആഫ്രിക്കയില്‍ അല്ലേ. ഞാന്‍ ഗിനിയ എന്ന സ്ഥലത്ത് ആണ്, പടിഞ്ഞാറെ ആഫ്രിക്കയില്‍

ഹ ഹ ഹ അധികമൊന്നും എടുത്തില്ല, ഒരു പത്തുപതിനഞ്ചെണ്ണം മാത്രം :) കൂട്ടത്തില്‍ മെച്ചപ്പെട്ടവന്‍ ഇവനെന്ന് തോന്നി

Haree | ഹരീ said...

അയ്യോടാ, ഇത് ഓറഞ്ചാണോ?
--

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇന്നാട്ടില്‍ ഗ്രാവിറ്റേഷന്‍ ഫോഴ്സ് ഇല്ലെ? ഹോ, ഒരു കല്ല് കിട്ടിയിരുന്നെങ്കില്‍...

സന്‍ജ്ജു said...

ഓറഞ്ച് വടിയില്‍ കുത്തിവെച്ചതാണോ ? :)

Typist | എഴുത്തുകാരി said...

കൊതിയാവുന്നു.

ശ്രീനാഥ്‌ | അഹം said...

ഓ! റഞ്ച്.

ശ്രീനാഥ്‌ | അഹം said...
This comment has been removed by the author.
പുള്ളി പുലി said...

പൈങ്ങോടാ കലക്കി ഇതാ മോനെ പടം. നല്ല ഉശിരന്‍ ഓറഞ്ചിന്റെ പടം.

നിരക്ഷരന്‍ said...

ബല്യ ബല്യ പടം പിടുത്തക്കാരൊക്കെ പറയണപോലെ ഒരഭിപ്രായം പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം. ദാ പിടിച്ചോ...

പടത്തിന്റെ ഡി.ഓ.എഫ്.ലുള്ള ബ്രൈറ്റ്നെസ്സും പച്ചനിറവുമൊക്കെ ഫോര്‍ഗ്രൌണ്ടിലുള്ള ഓറഞ്ചിന്റെ ഭംഗിക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഒന്നൊന്നര ഒന്നേമുക്കാല്‍ പടം. കൊട് കൈ.

റീനി said...

ഒത്തിരിയൊരു മരത്തില്‍
ഒറ്റക്കൊരു പടത്തില്‍!

ഗുഡ് പിക്ചര്‍!

ബിനോയ് said...

പൈങ്ങോടാ പടം കലക്കി.
ഇപ്പൊ ബ്യൂട്ടി പര്‍ലറില്‍‌നിന്നും ഇറങ്ങി വന്ന പോലുണ്ട് ഓറഞ്ച് കണ്ടാല്‍ :)

...പകല്‍കിനാവന്‍...daYdreamEr... said...

കൊതിപ്പിക്കുന്നു നീയ്...!
:)

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ, സൂപ്പര്‍ പടം.

lakshmy said...

ഇല്ലാട്ടോ. ഇതു കണ്ടാൽ കഴിക്കാൻ തോന്നുന്നില്ല. നോക്കിക്കൊണ്ടിരിക്കാനാ തോന്നുന്നേ. നല്ല സുന്ദരൻ പടം

Anonymous said...

love you paingodan............veetilekku enna padathine vellunna oru padathinaayi kaathirikkunnu

റാണി അജയ് said...

very nice..

ശ്രീലാല്‍ said...

ഇതൊന്നല്ല ഒരു ഒന്നര ഓറഞ്ചാണല്ലോ പൈങ്ങ്സേ.. :) Nice shot, good.
ഒരു വെള്ളത്തുണിയോ മറ്റോ ഇടയ്ക്ക് വന്നിരുന്നെങ്കിൽ ത്രിവർണ്ണ്ണം ആയേനേ.. :)

യൂസുഫ്പ said...

പടം നന്നായിട്ടുണ്ട്..

Blog Widget by LinkWithin