02 March 2009

ഒരു തണുത്ത വെളുപ്പാന്‍‌കാലത്ത്

അറ്റ്ലാന്റിക്കില്‍ മഞ്ഞുപൊതിഞ്ഞപ്പോള്‍

18 comments:

പൈങ്ങോടന്‍ said...

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്!

Anonymous said...

മനോഹരമായ ചിത്രം.....

വീകെ said...

മഞ്ഞുപെയ്യുന്ന ഒരു കൊച്ചു വെളുപ്പാ‍ൻ കാലത്ത് ഇടത്തെ കയ്യുടെ ഉള്ളങ്കയ്യിൽ ഉമിക്കരിയും വിരലുകൾക്കിടയിൽ തിരുകിയ കീറിയ ഈർക്കിളിയും വലതു കയ്യിലെ ചൂണ്ടാണിവിരൽ പല്ലുകൾക്കിടയിലും തിരുകി , പെരിയാറിന്റെ തീരത്തെ ഞങ്ങളുടെ കുളിക്കടവിലെ കാട്ടുപനയുടെ പുറകിൽ നിന്നു നോക്കുമ്പോൾ, അങ്ങകലെ പുഴയുടെ നടുക്ക് വഞ്ചി നിറുത്തിയിട്ട് മണൽ വാരുന്ന ഒരു പഴയകാല ഓർമ്മ....

ആ പഴയകാല ഓർമ്മകൾ ഉണർത്തിയതിനു നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

കലക്കന്‍ ഫ്രെയിം... !

Typist | എഴുത്തുകാരി said...

അല്ല വഞ്ചിയില്‍ അവരെന്താ ചെയ്യുന്നതു്?

Sriletha Pillai said...

beautiful shot!

അച്ചു said...

by the "pai" ..oru painting maathiri..kollam...

ബിനോയ്//HariNav said...

പൈങ്ങോടാ പടം കലക്കി. ആ വഞ്ചിയുടെ തുഞ്ചത്തുള്ളത് ആഫ്രിക്കന്‍ മങ്കിയാ??

Appu Adyakshari said...

നല്ല്ല ചിത്രം.
പക്ഷേ മഞ്ഞിന്റെ ആ വശ്യതയെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ബുദ്ധിമുട്ടുതന്നെയാണ് അല്ലേ പൈങ്ങോടാ.. നേരില്‍ കാണുന്നതുതന്നെ ഭംഗി.

ശ്രീ said...

നല്ല ചിത്രം

aneeshans said...

മഞ്ഞില്‍ കൂടാരം. നല്ല ഷോട്ട്

nandakumar said...

ഇതോ നല്ല ചിത്രം???!!!


ഇതു വളരെ വളരെ നല്ല ചിത്രമാണ്.

yousufpa said...

wow..good shot....

BS Madai said...

കുളിര് കോരുന്ന നല്ല ചിത്രം.

|santhosh|സന്തോഷ്| said...

സൂപ്പര്‍ പടം

(അല്ല ആശാന്‍ വെളുപ്പാന്‍ കാലത്ത് എന്തിനാ കുളക്കടവില്‍ പോയത്?? ) :)

Unknown said...

നല്ല ഫ്രെയിം

പൈങ്ങോടന്‍ said...

വേറിട്ട ശബ്ദം
വീ കെ
പകല്‍കിനാവന്‍
എഴുത്തുകാരി
മൈത്രേയി
കൂട്ടുകാരന്‍
ബിനോയ്
അപ്പു
ശ്രീ
നൊമാദ്
നന്ദകുമാര്‍
യൂസഫ്
BS Madai

സന്തോഷ്
പുള്ളിപുലി എന്നിവര്‍ക്കുള്ള നന്ദിയും കൃതഞ്ജതയും രേഖപ്പെടുത്തുക്കൊള്ളുന്നു :)

വഞ്ചിയില്‍ അവരെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ , എന്താണെന്ന് എനിക്കറിയില്ല ഹ ഹ

ബിനോയ്, ആവാന്‍ വഴിയില്ല, കാരണം ഞാന്‍ അതില്‍ കേറിയിരുന്നില്ല :)

അപ്പു പറഞ്ഞതു തന്നെ ശരി. നേരില്‍ കാണുന്ന ഭംഗി പടത്തിനു കിട്ടാന്‍ ബുദ്ധിമുട്ടാണ്

സന്തോഷേ, അതു കുളക്കടവല്ല, കടലാ :)

Unknown said...

kollaam valare nannaayittundu ketto

Blog Widget by LinkWithin