24 February 2009

പാലരുവീ പാടിവരൂ

എക്സ്പോഷര്‍ : 1/8 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 8
ഫോക്കല്‍ ലെങ്ത് : 9 എം എം

നന്ദപര്‍വ്വം നന്ദകുമാര്‍ എഡിറ്റ് ചെയ്ത് അയച്ചു തന്ന ഈ ചിത്രം കൂടി ചേര്‍ക്കുന്നു


26 comments:

പൈങ്ങോടന്‍ said...

കിളിസീ ഫാള്‍സ് എന്ന പേരിലറിയപ്പെടുന്ന ഒരു കൊച്ചു വെള്ളച്ചാട്ടത്തിന്റെ പോട്ടം

പകല്‍കിനാവന്‍ | daYdreaMer said...

ഹൊ... പാലരുവീ... ഉടു മുണ്ടഴിക്കട്ടെ... തെറ്റിദ്ധരിക്കേണ്ട..കുളിക്കാനാ...
:)

Unknown said...

അരുവി കണ്ടാല്‍ അതൊരു ഒന്ന് ഒന്നര അരുവിയുണ്ടല്ലോ

Anonymous said...

എനിക്കിപ്പം കുളിക്കണം....
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

waw!!!ഇത് സ്പാറി!!
ട്രൈപ്പോഡ് വാങ്ങിച്ചൊ?

ശ്രീ said...

കിടിലന്‍!!!

Mr. X said...

വളരെ മനോഹരം...
ചില പെയിന്റിങ്ങ്സ് ഇല്ലേ, വെള്ളം ഒഴുകുന്ന effect തോന്നിക്കുന്ന...
അത് പോലെ ഉണ്ട്.

ബ്യൂട്ടിഫുള്‍.

nandakumar said...

ലിത് നന്നായി.. ;)

ശ്രീലാല്‍ said...

വെളിച്ചം പോരാ.. വെട്ടിയങ്ങ്ട് തിളങ്ങട്ടെ.. കുളിസീൻ ഫാൾസ് എന്നല്ലേ ശരിക്കും.. ? ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിന്റെ ചോട്ടില് നിന്ന് കുളിക്കാന്‍ തോന്നണ്

ബിനോയ്//HariNav said...

Good click of kiliZee :)

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും നന്ദീസ്

കിച്ചൂസ്, ട്രൈപ്പോഡ് വാങ്ങാന്‍ പറ്റിയില്ല ഇതുവരെ. എക്സ്പോഷര്‍ ഒരു സെക്കന്റില്‍ താഴെ ആയതുകൊണ്ട് സുഖമായി കയ്യില്‍പ്പിടിച്ച് എടുക്കാമല്ലോ

ലാലപ്പന്‍, നല്ല വെളിച്ചമുള്ളപ്പോള്‍ ഇതെടുക്കണെന്ന് ആഗ്രമുണ്ട്. പക്ഷേ എന്റെ ക്യാമറയില്‍ അപ്പേര്‍ച്ചര്‍ 8 ല്‍ കൂടുതല്‍ ഇല്ല. അപ്പോ വെയില്‍ ഇല്ലാത്തപ്പോളേ കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ എടുക്കാന്‍ പറ്റുകയുള്ളൂ.

പിന്നെ കുളിസീന്‍...ആരാ‍ണു കുളത്തിന്റെ പടം ഇടയ്ക്കിടക്ക് പോസ്റ്റുന്നതെന്ന് ഞാന്‍ പറയണോ ഹ ഹ ഹ

ത്രിശ്ശൂക്കാരന്‍ said...

നല്ല ചിത്രം. ഫ്ലോയിങ്ങ് എഫക്റ്റ് നന്നായി കിട്ടിയിട്ടുണ്ട്.
കുറച്ചുകൂടി ചിത്രങ്ങള്‍ പോസ്റ്റൂ, ഈ വെള്ളച്ചാട്ടത്തിന്റെ.

siva // ശിവ said...

Wonderful waterfall......Nice.....

ഹരീഷ് തൊടുപുഴ said...

കൈയില്‍ പിടിച്ച് എടുത്തിട്ട് ഇങ്ങനെ കിട്ടിയെന്നോ??
അല്‍ഭുതകരം തന്നെ!!!

Unknown said...

പൈങ്ങോടാ,
നല്ല കാഴ്ച്ച. കുറച്ചു കൂടി നേരം ഷട്ടര്‍ തുറന്നു വെയ്ക്കാമായിരുന്നു, കുറച്ച് അണ്ടര്‍ എക്സ്പോസ്ഡ് ആണ്‌.

Unknown said...

പാലരുവി.... ചിത്രത്തിന് വളരെ അനുയോജ്യമായ ടൈറ്റില്‍ തന്നെ. എനിക്ക് പെരുത്തിഷ്ട്ടപെട്ടു.

കുട്ടു | Kuttu said...

കൊള്ളാം.

ശ്രീനാഥ്‌ | അഹം said...

പൈങോടന്‍സ് ജീ, മാനുവല്‍, ക്യാമറയുടെ കൂടെ കിട്ടുന്ന പ്രിന്റഡ് മാനുവലിന്റെ (ആ തടിച്ച പുസ്തകം) പി ഡി എഫ് ആണോ?

അതാണെങ്കില്‍ എന്റെ കയ്യിലുണ്ടെയ്. അതല്ലെങ്കില്‍ ഇങോട്ട് പോരട്ടേ... ഞാന്‍ പൈങോടന്‍@ജിമൈയില്‍ ലേക്ക് ഒരു മെയില്‍ അയക്കാം.

:)

ശ്രീനാഥ്‌ | അഹം said...

:)

ലാലണ്ണന്‍ പറഞപോലെ... നീം വെളുപ്പിക്കാമായിരുന്നു...

Mohanam said...

കൊല്ലം ജില്ലയില്‍ ഒരു പാലരുവി ഉണ്ട് , അതിവിടെ

പൈങ്ങോടന്‍ said...

സപ്തന്‍‌ജി ,ലാല്‍, ശ്രീനാഥ്, ശരിയാണ്. ഇത് അണ്ടര്‍ എക്സ്പോസ്ഡ് ആണ് എന്ന് എനിക്കും തോന്നിയിരുന്നു.ട്രൈപോഡില്ലാത്തതും പിന്നെ അപ്പേര്‍ച്ചര്‍ 8 വരെ മാത്രമേ എന്റെ ക്യാമറയില്‍ ഉള്ളുവെന്നതും ഒരു തടസമായി. വേറെ എന്തെങ്കിലും ടെക്നിക്ക് ഉപയോഗിക്കാന്‍ പറ്റുമോ?

പൈങ്ങോടന്‍ said...

നന്ദപര്‍വ്വം നന്ദകുമാര്‍ എഡിറ്റ് ചെയ്ത് അയച്ചു തന്ന കിളിസീ വെള്ളച്ചാട്ടത്തിന്റെ ഈ ചിത്രം കൂടി ചേര്‍ക്കുന്നു. നന്ദഗുമാറിന് ഡാങ്ക്സ്

വെളിച്ചപ്പാട് said...

ഹൊ..ഗംഭീരം

ഹന്‍ല്ലലത്ത് Hanllalath said...

ഒരിജിനലാനെന്നു തോന്നില്ല പെയിന്റിങ്സ് പോലെ..!
അത്രയും മനോഹരം....
ആശംസകള്‍...

പി.സി. പ്രദീപ്‌ said...

ഹായ്.... വെള്ളച്ചാട്ടം കൊള്ളാമല്ലോ!

Blog Widget by LinkWithin