റേഡിയോ ശ്രവിക്കുന്ന അച്ഛനും മകനും. ഒരു ആഫ്രിക്കന്‍ നാട്ടിന്‍ പുറ ചിത്രം
ഹും.. ഈയിടെ അട്ടപ്പാടിയില്‍ പോയിരുന്നൂല്ലേ :)
ആ നാട്ടിന്‍പുറം നമ്മുടെ നാട്ടിന്‍പുറം പോലെ തന്നെ, ല്ലേ :) :)കാണാനും നല്ല ഭംഗി :)
കാശുള്ളവനും ഇപ്പൊ ഇതുപോലുള്ള കൂടാരത്തില്‍ കിടക്കാനാ ഇസ്ടം..ഓടോ:മച്ചൂ നീയെന്താ പുറത്തു കിടക്കുന്നെ..!?കടിക്കാന്‍ വരണ്ട ഞാനിവിടെ ഇല്ലാാാാാാാാ..;)
ഹായ് , കൊള്ളാലോ.നമ്മുടെ നാടനെപ്പോലെ ഒരു ശുനകന്‍ അവിടെയും കിടപ്പുണ്ടല്ലോ.:)
ആദിവാസി കോളനി കാണാന്‍ വന്ന ആഫ്രിക്കന്‍ സഞ്ചാരിയാണോ എന്നാദ്യം ശങ്കിച്ചു.അപ്പോള്‍ ഇങ്ങനൊക്കെ തന്നെയാണ് ആഫ്രിക്കയിലും.കൊള്ളാം നന്നായിരിക്കുന്നു.
അട്ടപ്പാടി എന്ന ആദ്യകമന്റില്‍ അറിയാതെ പറയുന്ന ഒരു രാഷ്ട്രീയം ഉണ്ട്. അവിടെയായാലും ഇവിടെയായാലും ചില ചിത്രങ്ങള്‍ ഒരുപോലെ ആണല്ലേ.. മനുഷ്യാവസ്ഥകളും.നന്നായി :)
ശരിയാണ്, ഇവിടത്തെപ്പോലെ അവിടേയും
ലോകത്തെല്ലായിടത്തും ലോക്കല്‍ പട്ടികള്‍ ഒരേ ടൈപ്പ് ആണെന്ന് തോനുന്നൂ. മന്‍ഷ്യര്‍ മാത്രേ മാറീട്ടുള്ളൂ.
നമ്മുടെ നാട്ടിന്‍പുറവുമായി നല്ല സാമ്യം, പ്രത്യേകിച്ചും, കാക്ക, പട്ടി, തൊട്ടി, കുട്ടി എല്ലാാം തന്നെ.
നമ്മുടെ നാട്ടിന്‍പുറങ്ങളുമായി നല്ല സാമ്യമല്ലേ!!!
"my home" ennalle aadyam kodutha title?? pinne enthe maattiyathu???(it s a common pic bhai.. but....but kollam. thts al)
റ്റെക്നോളജിയുടെ അലമ്പില്ലാത്ത ജീവിതം സ്വസ്ഥം സുഖം!നല്ല ചിത്രം! വീട്ടിലേക്ക് എന്ന ചിത്രവും ഇഷ്ടപ്പെട്ടു.
Post a Comment
13 comments:
റേഡിയോ ശ്രവിക്കുന്ന അച്ഛനും മകനും. ഒരു ആഫ്രിക്കന്‍ നാട്ടിന്‍ പുറ ചിത്രം
ഹും.. ഈയിടെ അട്ടപ്പാടിയില്‍ പോയിരുന്നൂല്ലേ :)
ആ നാട്ടിന്‍പുറം നമ്മുടെ നാട്ടിന്‍പുറം പോലെ തന്നെ, ല്ലേ :) :)കാണാനും നല്ല ഭംഗി :)
കാശുള്ളവനും ഇപ്പൊ ഇതുപോലുള്ള കൂടാരത്തില്‍ കിടക്കാനാ ഇസ്ടം..
ഓടോ:മച്ചൂ നീയെന്താ പുറത്തു കിടക്കുന്നെ..!?
കടിക്കാന്‍ വരണ്ട ഞാനിവിടെ ഇല്ലാാാാാാാാ..;)
ഹായ് , കൊള്ളാലോ.
നമ്മുടെ നാടനെപ്പോലെ ഒരു ശുനകന്‍ അവിടെയും കിടപ്പുണ്ടല്ലോ.
:)
ആദിവാസി കോളനി കാണാന്‍ വന്ന ആഫ്രിക്കന്‍ സഞ്ചാരിയാണോ എന്നാദ്യം ശങ്കിച്ചു.അപ്പോള്‍ ഇങ്ങനൊക്കെ തന്നെയാണ് ആഫ്രിക്കയിലും.കൊള്ളാം നന്നായിരിക്കുന്നു.
അട്ടപ്പാടി എന്ന ആദ്യകമന്റില്‍ അറിയാതെ പറയുന്ന ഒരു രാഷ്ട്രീയം ഉണ്ട്. അവിടെയായാലും ഇവിടെയായാലും ചില ചിത്രങ്ങള്‍ ഒരുപോലെ ആണല്ലേ.. മനുഷ്യാവസ്ഥകളും.
നന്നായി :)
ശരിയാണ്, ഇവിടത്തെപ്പോലെ അവിടേയും
ലോകത്തെല്ലായിടത്തും ലോക്കല്‍ പട്ടികള്‍ ഒരേ ടൈപ്പ് ആണെന്ന് തോനുന്നൂ. മന്‍ഷ്യര്‍ മാത്രേ മാറീട്ടുള്ളൂ.
നമ്മുടെ നാട്ടിന്‍പുറവുമായി നല്ല സാമ്യം, പ്രത്യേകിച്ചും, കാക്ക, പട്ടി, തൊട്ടി, കുട്ടി എല്ലാാം തന്നെ.
നമ്മുടെ നാട്ടിന്‍പുറങ്ങളുമായി നല്ല സാമ്യമല്ലേ!!!
"my home" ennalle aadyam kodutha title?? pinne enthe maattiyathu???
(it s a common pic bhai.. but....but kollam. thts al)
റ്റെക്നോളജിയുടെ അലമ്പില്ലാത്ത ജീവിതം സ്വസ്ഥം സുഖം!
നല്ല ചിത്രം! വീട്ടിലേക്ക് എന്ന ചിത്രവും ഇഷ്ടപ്പെട്ടു.
Post a Comment