16 February 2009

പടം പിടുത്തക്കാരന്‍

പടം പിടുത്തക്കാരന്‍

10 comments:

പൈങ്ങോടന്‍ said...

സ്മൈല്‍ പ്ലീസ്..
റെഡി വണ്‍ ടൂ ത്രീ..

ബിനോയ്//HariNav said...

അപ്പൊ.. പൈങ്ങോടന്റെ പടം ആരാ എടുത്തേ?

ശ്രീനാഥ്‌ | അഹം said...

ith soooper!

nandakumar said...

vaaah!!! ethaanu padam!!...
great pyngodan

BS Madai said...

തനി പൈങ്ങോടന്‍ പടംസ്! കലക്കന്‍ പടം എന്നു പറഞ്ഞതാ മാഷെ.

ത്രിശ്ശൂക്കാരന്‍ said...

super patams mashe,

kalakkan style sadhanam.
ithinte oru b&w kuuti eduthuvacho

ഹരീഷ് തൊടുപുഴ said...

പഴേ കാമെറ അല്ലേ!!!

ദീപക് രാജ്|Deepak Raj said...

Premier AF 500 against Canon Poweshot S5 IS

padam kollaam

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഹ പഴയ ക്യാമറ!
ചിത്രം അത്ര പോരെന്നാണെനിക്ക് തോന്നിയത്.. ഒരു സ്ഥിരം പൈങ്ങോടന്‍ ആഫ്രിക്കന്‍ ചിത്രത്തിന്റെ സ്റ്റാന്ഡേര്‍ഡില്ല.

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും നന്ദി
കിച്ചൂ, ആ പയ്യന്റെ കയ്യിലെ ക്യാമറ കണ്ടപ്പോള്‍ ഒരു വ്യത്യസ്തതയുണ്ടെന്ന് തോന്നി. അതുകൊണ്ട് പോസ്റ്റിയതാ :)

Blog Widget by LinkWithin