
മിസ്സ് യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട മിസ്സ് ആമിനാത്ത സില.
മത്സരം രാത്രി ആയതുകൊണ്ടും എന്റെ ക്യാമറയില്‍ ഐ.എസ്.ഒ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ടും ചിത്രത്തിന്റെ ക്വാളിറ്റി വളരെ മോശമാണെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. ഒരു നല്ല ക്യാമറ ഉണ്ടായിരുന്നെങ്കിലെന്ന് ശരിക്കും ആഗ്രഹിച്ചുപോയി
മറ്റു ചില മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം
എക്സ്പോഷര്‍ : 1/15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4.5
ഫോക്കല്‍ ലെങ്ത് : 53.9 mm
ഐ എസ് ഒ : 200
വൈറ്റ് ബാലന്‍സ് : ഫ്ലൂറസന്റ് എച്ച്
മീറ്ററിങ്ങ് : ഇവാലുവേറ്റ്
മറ്റു ചില മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം
എക്സ്പോഷര്‍ : 1/15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4.5
ഫോക്കല്‍ ലെങ്ത് : 53.9 mm
ഐ എസ് ഒ : 200
വൈറ്റ് ബാലന്‍സ് : ഫ്ലൂറസന്റ് എച്ച്
മീറ്ററിങ്ങ് : ഇവാലുവേറ്റ്
7 comments:
മിസ്സ് യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട മിസ്സ് ആമിനാത്ത സില
മത്സരം രാത്രി ആയതുകൊണ്ടും എന്റെ ക്യാമറയില്‍ ഐ.എസ്.ഒ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ടും ചിത്രത്തിന്റെ ക്വാളിറ്റി വളരെ മോശമാണെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. മറ്റു ചില മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം
ഓരോ രാജ്യത്തിനും ഓരോ സൌന്ദര്യ സങ്കല്‍പ്പം ഇല്ലെ..പൈണ്ങ്ങോടാ............
“കറുപ്പിനും ഏഴഴക്“ന്നല്ലെ...!!
കറുപ്പിനഴകേ...!!
എന്തു രസമാ അവളെ കാണാന്‍..
പെണ്ണുകെട്ടിയില്ലായിരുന്നെങ്കില് അവള്‍ക്കൊരു ജീവിതം കൊടുക്കാമായിരുന്നു...
ശരിക്കും നല്ലൊരു സുന്ദരിയാ പൈങ്ങോടാ അടിപൊളിയായിട്ടുണ്ട്
ആരാ ആമിന താത്തയോ, ഇവര്‍ അവിടേയും എത്തിയാ
ഹൊ! ആമിനത്താത്തയുടെ ഒരു മൊഞ്ച് :)
Post a Comment