12 March 2009

മുഖച്ചിത്രം


അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ് : 1/160 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 67 എം എം

12 comments:

പൈങ്ങോടന്‍ said...

മറ്റൊരു മുഖച്ചിത്രം കൂടി

ജയേഷ് said...

cute

ബോണ്‍സ് said...

നല്ല ഫോട്ടോ..
ഓഫ് : താങ്കള്‍ ഇതു പ്രദേശത്താണ്? നമ്മുടെ അടുത്തെങ്ങാനും ആണോ?

ചങ്കരന്‍ said...

നല്ല പടം, സുന്ദരി.

...പകല്‍കിനാവന്‍...daYdreamEr... said...

അരുമ മണികള്‍ പൊഴിയുന്നു... !

ullas said...

innocence personified.

നിരക്ഷരന്‍ said...

കറുപ്പിലും വെളുപ്പിലും ഈ കറുമ്പിസുന്ദരിക്കുട്ടികളുടെ ഇതുപോലുള്ള നല്ല പടങ്ങള്‍ എടുക്കാന്‍ പറ്റുന്ന പൈങ്ങോടന്‍ എന്ന ഭാഗ്യവാനോട് എനിക്ക്...എനിക്ക്...

എനിക്കസൂ‍യയാണ്... :)

പുള്ളി പുലി said...

ആ മുഖത്തുള്ള നിഷ്കള൯ഘത ഹോ സംഭവം തന്നെ.

കൂട്ടുകാരന്‍ said...

പൈ..ബ്ലാക്ക് ആന്റ് വൈറ്റിലേക്ക് മാറിയൊ??:))

യൂസുഫ്പ said...

ഇതു കലക്കി...

EKALAVYAN | ഏകലവ്യന്‍ said...

മുഖചിത്രം കലക്കീട്ടോ...:)

ശ്രീനാഥ്‌ | അഹം said...

അത്രക്കങ് ഉഷാറായോ ഇത്?

മ്മടെ ഏരിയായിലൊന്നും കാണാത്ത മുഖമായതു കൊണ്ട് വെറൈറ്റി ആണെന്ന് പറയാം ലെ.. ;)

Blog Widget by LinkWithin