കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍നിന്നും ഒരു ചിത്രം
Good :)
നിറം കണ്ടപ്പോള്‍ സി പി എമ്മിന്റെ ഫ്ലക്സ് ബോര്‍ഡാണെന്നു കരുതി :)കൊള്ളാം പൈങ്ങോടാ.
താനാരോ തന്നാരോ തക താനെതാണ്ട പൈങ്ങോടാ...:)
നല്ല ചിത്രം...
എന്താ ഒരു ചുവപ്പ്!
കിടിലന്‍ പടം പൈങ്ങോടന്‍ - ചുവപ്പിന്റെ സൌന്ദര്യം ശരിക്കും ഒപ്പിയിരിക്കുന്നു..!
തുള്ളണമെങ്കില് ഐഡിക്കാര്‍ഡ് കഴുത്തില്‍ തൂക്കണമോ? കാലം പോയ പോക്കേയ്യ്?
pygoda ingalum abde indarnna?
pai..ningal nattil ethiyo??
അപ്പോള്‍ ഇപ്പോ നാട്ടിലുണ്ടോ??
You got it, lively frame!
എങ്ങിനെ കിട്ടിയെടാ അല്പം ലൊ ബെയ്സായ ആംഗിള്‍?? ചിത്രം പെടഞ്ഞൂന്ന് പറയാന്ണ്ടാ!! :)(സത്യം പറയടാ!! ഈ ഫോട്ടോ ഗിരീഷിന്റെ സ്റ്റുഡിയോയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടൂലോ) :)
thirichethiya? viliyedo..allel number mail chey..
മാഷേ കിടിലൻ... നിങ്ങളു നാട്ടിൽ ഉണ്ടോ?
ikkollam bharanikku pokan pattiyilla ,,,card thookkiya komarangal..?..padam ishtaayi..thnx
adichamarthiyathu purathekku!parvana
ahimsa...pure words...once a buddhist vihara!
പൈങ്ങോടാ... എന്താ ഇത്.സൂപ്പര്‍.
കോമരത്തിനും ഐ കാര്‍ഡോ ?nice n colorfull snap..
Nice frame Pyngz.. രംഗത്തിന്റെ ചടുലത അതുപോലെ ചിത്രത്തിൽ പതിഞ്ഞിരിക്കുന്നു. Good Job.ID Card..? അതെന്താ സംഭവം..? - അപ്പോൾ മറ്റൊരു ചിത്രത്തിനും സ്കോപ്പുണ്ടല്ലോ.. :)
ഇപ്പൊ കോമരങ്ങൾക്കും ഐഡി കാർഡാക്കി അല്ലേ ഓരോരോ പുരോഗമനങ്ങളേ....
നന്നായിട്ടുണ്ട്.ഇതൊന്ന് കണ്ട് നോക്കൂ...http://puramkazhchakal.blogspot.com/
Post a Comment
23 comments:
കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍നിന്നും ഒരു ചിത്രം
Good :)
നിറം കണ്ടപ്പോള്‍ സി പി എമ്മിന്റെ ഫ്ലക്സ് ബോര്‍ഡാണെന്നു കരുതി :)
കൊള്ളാം പൈങ്ങോടാ.
താനാരോ തന്നാരോ തക താനെതാണ്ട പൈങ്ങോടാ...:)
നല്ല ചിത്രം...
എന്താ ഒരു ചുവപ്പ്!
കിടിലന്‍ പടം പൈങ്ങോടന്‍ - ചുവപ്പിന്റെ സൌന്ദര്യം ശരിക്കും ഒപ്പിയിരിക്കുന്നു..!
തുള്ളണമെങ്കില് ഐഡിക്കാര്‍ഡ് കഴുത്തില്‍ തൂക്കണമോ? കാലം പോയ പോക്കേയ്യ്?
pygoda ingalum abde indarnna?
pai..ningal nattil ethiyo??
അപ്പോള്‍ ഇപ്പോ നാട്ടിലുണ്ടോ??
You got it, lively frame!
എങ്ങിനെ കിട്ടിയെടാ അല്പം ലൊ ബെയ്സായ ആംഗിള്‍?? ചിത്രം പെടഞ്ഞൂന്ന് പറയാന്ണ്ടാ!! :)
(സത്യം പറയടാ!! ഈ ഫോട്ടോ ഗിരീഷിന്റെ സ്റ്റുഡിയോയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടൂലോ) :)
thirichethiya? viliyedo..allel number mail chey..
മാഷേ കിടിലൻ... നിങ്ങളു നാട്ടിൽ ഉണ്ടോ?
ikkollam bharanikku pokan pattiyilla ,,,card thookkiya komarangal..?..
padam ishtaayi..thnx
adichamarthiyathu purathekku!parvana
ahimsa...pure words...once a buddhist vihara!
പൈങ്ങോടാ... എന്താ ഇത്.
സൂപ്പര്‍.
കോമരത്തിനും ഐ കാര്‍ഡോ ?
nice n colorfull snap..
Nice frame Pyngz.. രംഗത്തിന്റെ ചടുലത അതുപോലെ ചിത്രത്തിൽ പതിഞ്ഞിരിക്കുന്നു. Good Job.
ID Card..? അതെന്താ സംഭവം..? - അപ്പോൾ മറ്റൊരു ചിത്രത്തിനും സ്കോപ്പുണ്ടല്ലോ.. :)
ഇപ്പൊ കോമരങ്ങൾക്കും ഐഡി കാർഡാക്കി അല്ലേ ഓരോരോ പുരോഗമനങ്ങളേ....
നന്നായിട്ടുണ്ട്.
ഇതൊന്ന് കണ്ട് നോക്കൂ...
http://puramkazhchakal.blogspot.com/
Post a Comment