ഇവിടെ ക്ലിക്കിയാല്‍ ഇതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കാണം
28 December 2010
18 December 2010
09 December 2010
16 November 2010
02 November 2010
24 October 2010
17 October 2010
ഡാന്‍ഡിയ

നവരാത്രിയോടനുബന്ധിച്ച് ഇന്നലെ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ നടന്ന ഡാന്‍ഡിയ.
മറ്റൊരു ചിത്രം ഇവിടെ
മറ്റൊരു ചിത്രം ഇവിടെ
Labels:
ചിത്രങ്ങള്‍,
ഡാന്‍ഡിയ,
ഫോട്ടോസ്
10 October 2010
വിക്ടോറിയ വെള്ളച്ചാട്ടം

സാംബിയ എന്ന രാജ്യത്തിന്റേയും സിംബാവേ എന്ന രാജ്യത്തിന്റേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിക്റ്റോറിയ വെള്ളച്ചാട്ടം. വേനല്‍ക്കാലമായതിനാല്‍ വെള്ളം തീരെ കുറവായിരുന്നു. മഴ തുടങ്ങിയിട്ട് വേണം ഇവിടെ ഒന്നുകൂടി പോയി ആര്‍ത്തിരമ്പുന്ന വെള്ളച്ചാട്ടത്തിന്റെ ചിത്രം ഒന്നുകൂടി എടുക്കാന്‍. ഹെലികോപ്റ്ററില്‍ നിന്നും എടുത്തതാണ് ഈ ചിത്രം.
മറ്റു രണ്ടു ചിത്രങ്ങള്‍ ഒന്ന് ഇവിടേയും മറ്റൊന്ന് ഇവിടേയും ക്ലിക്കിയാല്‍ കാണാം
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
06 October 2010
01 October 2010
മിസ്സ് സതേണ്‍ ആഫ്രിക്ക Miss Southern Africa Zambia

Exif
Exposure : 1/350
Aperture : f/1.8
Focal Length : 50 mm
ISO Speed : 1600
Exposure : 1/350
Aperture : f/1.8
Focal Length : 50 mm
ISO Speed : 1600
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
26 September 2010
17 September 2010
11 September 2010
29 August 2010
മഴ

Aperture : 3.5
Shutter Sped :1/800
ISO : 80
Exposure Compensation : -1
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
22 August 2010
15 August 2010
09 August 2010
നിലാവുള്ളൊരു രാത്രിയില്‍
ട്രൈപോഡ് ഇല്ലായിരുന്നു. മതിലിന്മേല് ക്യാമറ വെച്ചാണ് ക്ലിക്കിയത്. അതുകൊണ്ട് ചരിവ് ഒഴിവാക്കാന്‍ പറ്റിയില്ല
ക്ഷേത്രത്തിന്റെ മറ്റൊരു ചിത്രം ദാ ഇവിടെ നോയ്സ് വളരെ അധികം ഉള്ളതിനല്‍ തല്ക്കാലം അതിവിടെ പോസ്റ്റുന്നില്ല
ക്ഷേത്രത്തിന്റെ മറ്റൊരു ചിത്രം ദാ ഇവിടെ നോയ്സ് വളരെ അധികം ഉള്ളതിനല്‍ തല്ക്കാലം അതിവിടെ പോസ്റ്റുന്നില്ല
aperture : 3.4
shutter speed : 8 sec
iso 100
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
31 July 2010
25 July 2010
തിരുവിതാംകൂര്‍ അഞ്ചല്‍പ്പെട്ടി Travancore Anchal Box

അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
അഞ്ചല്‍പ്പെട്ടിയുടെ പിറകിലായി കാണുന്നതാണ് പണ്ടത്തെ തിരുവിതാംകൂര്‍ പോലീസ് സ്റ്റേഷന്. കുറ്റവാളികലെ താമസിപ്പിച്ചിരുന്ന ഒരു ലോക്കപ്പും ഉണ്ട് ഈ പോലീസ് സ്റ്റേഷനില്‍
18 July 2010
12 July 2010
കരീബ തടാകംLake Kariba


Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
06 July 2010
27 June 2010
22 June 2010
13 June 2010
09 June 2010
03 June 2010
22 May 2010
14 May 2010
24 April 2010
22 April 2010
30 March 2010
24 March 2010
09 March 2010
02 March 2010
24 February 2010
18 February 2010
രണ്ടു ചെല്ലക്കിളികള്‍
FEMALE PURPLE SUNBIRD


ചെല്ലക്കിളികളുടെ പടം പിടിക്കല്സില് താല്പര്യം ഉള്ളവര്‍ എന്റെ ശിഷ്യനായ അലന് മര്‍ഫിയുടെ ഈ സൈറ്റ് നോക്കൂ.. എന്റെ ചിത്രങ്ങളുടെ നിലവാരം ഒന്നുമില്ലെങ്കിലും അവനും തരക്കേടില്ലാതെ ചെല്ലക്കിളികളുടെ പടം പിടിക്കുന്നുണ്ട്
Labels:
ചിത്രങ്ങള്‍,
പക്ഷികള്‍,
ഫോട്ടോസ്
14 February 2010
10 February 2010
08 February 2010
03 February 2010
31 January 2010
ഒരു ചെറു പുഞ്ചിരി

ദുബായില്‍ നിന്നുള്ള സരിന് എന്ന ഒരു പുതിയ ഫോട്ടോ ബ്ലോഗറെ പരിചയപ്പെടുത്തട്ടെ.
നിഴല്‍ക്കൂത്ത് : എന്റെ നിഴലാട്ടങ്ങള്‍ - ഇതാണ് സരിന്റെ ഫോട്ടോ ബ്ലോഗ്. നോക്കുമല്ലോ
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്,
മുഖചിത്രം
28 January 2010
24 January 2010
പഠനം

കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി.

Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
Subscribe to:
Posts (Atom)