24 August 2009

മസാജ് പാര്‍ലര്‍

18 comments:

പൈങ്ങോടന്‍ said...

ഞാനും കുറച്ചു നേരം ഇവിടിരുന്ന് മസാജ് ചെയ്തു. യെന്താ ഒരു സുഖം!

Unknown said...

കൊള്ളാം... ഇങ്ങനെ വെള്ളച്ചാട്ടത്തിലിരിക്കാന്‍ നല്ല സുഖം തന്നെ... പക്ഷെ നല്ല ഉയരത്തില്‍ നിന്നാനെകില്‍ വിവരം അറിയും...
ചിത്രം നന്നായിരിക്കുന്നു... വെള്ളം വീഴുന്നത് നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും...

Unknown said...

നല്ല തകര്‍പ്പന്‍ പടം. ഗംഭീര മസ്സാജ് ആയിരിക്കുമല്ലോ പൈങ്ങേ

ചാണക്യന്‍ said...

കൊള്ളാം....നല്ല ചിത്രം....

ഹരീഷ് തൊടുപുഴ said...

ഹഹാ..!!

അതാരാ ആ ചുള്ളൻ..

ശ്രീലാല്‍ said...

ഡേയ്.. ഡേയ്.. ലൊക്കേഷൻ പറ.. പോകാൻ തോന്നുന്നു.(ആഫ്രിക്കാ, അന്റാർട്ടിക്കാ ന്ന് മാത്രം പറയരുത്.)

പടം നന്നായി. വെളിച്ചത്തെ ഒന്ന് കൂടി ഉപയോഗിക്കണമായിരുന്നു.. സൺ ലൈറ്റ്.. സൺ ലൈറ്റിൽ തിളങ്ങുന്ന ഫാൾ..

Praveen $ Kiron said...

മസാജ് കലക്കി..

ബിന്ദു കെ പി said...

ആഹാ, പടം കണ്ടിരിയ്ക്കാൻ തന്നെ യെന്താ ഒരു സുഖം!

Ajmel Kottai said...

ഹ ഹ ഹ!!! നല്ല മസ്സാജ്! :)

കൂട്ടുകാരൻ said...

നല്ല ഫീല്‍ ഉള്ള ചിത്രം.പേര് കേട്ടപ്പോള്‍ വെറുതെ ആശിച്ചു.

Junaiths said...

നല്ല സൂപ്പര്‍ കുളി പൈങ്ങ്സേ...

പകല്‍കിനാവന്‍ | daYdreaMer said...

കുളിസീന്‍ കൊള്ളാല്ലോ ... കൈതയുടെ മറവില്‍ ഇരുന്നെടുത്തത്‌ ആണോ പൈങ്ങോടാ ..:)

പൈങ്ങോടന്‍ said...

ലാല്‍, ഇതാഫ്രിക്ക തന്നെ. ഒരു ട്രിപ്പ് ഇങ്ങോട്ട് അടി. വിസ ഞാന്‍ ഫ്രീ ആയി തരാം. ടിക്കറ്റ് മാത്രം എടുത്താല്‍ മതി. ടിക്കറ്റ് ചാര്‍ജ്ജ് വെറും $2250 മാത്രം!

പിന്നെ ഇത് എടുത്തപ്പോള്‍ സൂര്യപ്രകാശം കുറവായിരുന്നു.

nandakumar said...

haha realy funny :)

Thaikaden said...

Enthaayaalum 'curtain' ittittulla kuli ishtappettu.

Appu Adyakshari said...

വളരെ നന്നായി പൈങ്ങോടാ.

വിഷ്ണു | Vishnu said...

ആ നിമിഷം അങ്ങനെ ഒരു പടം പകര്‍ത്താന്‍ തോന്നിയ ഫോട്ടോഗ്രഫെരുടെ ക്രിയേറ്റിവിറ്റിയെ ശരിക്കും അനുമോദിക്കുന്നു....ഓണാശംസകള്‍

Ashly said...

കൊള്ളാലോ ......ഇത് പോലെ ഒരു സ്ഥലം കൊടഗില്‍ ഉണ്ട്, വെള്ളചട്ടത്തിന്റെ അടിയില്‍ പോയി നിക്കാം, ഇരിക്കാം, അര്‍മാദിക്കാം !!!

Blog Widget by LinkWithin