28 July 2009

ഒന്നു ചിരിക്കൂന്നേ



ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന N*Joy എന്ന മാഗസിന്റെ കഴിഞ്ഞ പതിപ്പില്‍ ഞാന്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗില്‍ ഈ ചിത്രങ്ങള്‍ ദാ ഇവിടേയും പിന്നെ ഇവിടേയും ക്ലിക്കിയാല്‍ കാണാം.
എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി




29 comments:

പൈങ്ങോടന്‍ said...

ഒന്നു ചിരിക്കൂന്നേ

Unknown said...

അഭിനന്ദനങ്ങൾ കൂടെ ഒരായിരം ആശംസകളും

മാണിക്യം said...

♫♥പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും
നീ സഞ്ചരിച്ചാല്‍ പുല്‍കൊടിയും പൂക്കും
വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും
നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും ♥♫

നല്ല കിണ്ണന്‍ പടംസ് ഇത്രേ പറയാന്‍ അറിയൂ!!

Unknown said...

നല്ല പോട്രേറ്റ്..
അവന്മാർ ഫോട്ടോ ക്രെഡിറ്റ് വെച്ചിട്ടുണ്ടോ? എൽ സീരിസ് ലെൻസ് ഒരെണ്ണം മേടിച്ചു തരാൻ പറയൂ അവന്മാരോട്!
ആശംസകൾ!

ശ്രീലാല്‍ said...

കലക്കീട്ടാ പൈങ്ങ്സേ... കീപ്പ് ഓൺ അറുമാദിക്കിംഗ്.. :)

nandakumar said...

തകര്‍ത്തൂട്രാ!!!! തകര്‍ത്തു മോനെ...
:)
നൂറായിരം ആശംസകള്‍!!

aneeshans said...

cngrats dear

hi said...

കലക്കീല്ലോ മോനെ.. വല്യ ആളായിപ്പോയി അല്ലെ ? അഭിനന്ദനങ്ങളും ആശംസകളും

Ashly said...

അഭിനന്ദനങ്ങൾ!!!

ബിനോയ്//HariNav said...

പൈങ്ങ്‌സേ, ഉഗ്രന്‍ പടം.
അഭിനന്ദനങ്ങളും :)

Anil cheleri kumaran said...

good work!

Kichu $ Chinnu | കിച്ചു $ ചിന്നു said...

flickril aadyame congrats ittirunnathaa.. ithilum koodi kidakkatte...

Congrats!

Junaiths said...

പൈങ്ങ്സ്...ആശംസകളും അഭിനന്ദനങ്ങളും

ദീപക് രാജ്|Deepak Raj said...

പൈങ്ങോടന്‍... അടിപൊളി തന്നെ. എന്റെ നാട്ടില്‍ പറയുന്നത് പോലെ ആണെങ്കില്‍ കിണ്ണന്‍ പടം.. ഈ കാപ്പിരികള്‍ക്കു ഇത്ര ഭംഗിയുണ്ടെന്നു തോന്നിയത് ഇപ്പോഴാണ്. ചിക്കിലി വല്ലതും കിട്ടുമോ.... ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഫോട്ടോ കിട്ടുമ്പോഴുള്ള സന്തോഷം അതുതന്നെ മുഖ്യം..

krish | കൃഷ് said...

congrats!!

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

സപ്തന്‍ ‍, അവര്‍ ക്രെഡിറ്റ് വെച്ചിരുന്നു. ക്രെഡിറ്റ് മാത്രമേ തന്നുള്ളൂ. ദീപക് ചോദിച്ചപ്പോലെ ചിക്കിലി ഒന്നും തടഞ്ഞില്ല. സത്യം പറഞ്ഞാല്‍ ചിക്കിലി ചോദിച്ചാല്‍ നിന്റെ പടമൊന്നും ഞങ്ങള്‍ക്ക് വേണ്ടഡേ എന്നും പറഞ്ഞ് അവര്‍ പോയാലോ എന്ന് വിചാരിച്ചാ ചോദിക്കാതിരുന്നത്. ഈ മണ്ടത്തരം ഇനി പറ്റാതെ നോക്കണം. ചിത്രം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം

വയനാടന്‍ said...

അഭിനന്ദനങ്ങൾ
:)

ആഗ്നേയ said...

congrats :)

കുഞ്ഞായി | kunjai said...

അഭിനന്ദനങ്ങള്‍...:)

Sherlock said...

എന്റെ ബ്ലോഗിലിടാന് കുറച്ചു പ്ടംസ് വേണം....ചിക്കിലി ഒന്നും ത്രില്ല..വേണല് വാലിഡിറ്റി കഴിഞ്ഞ ഒരു ക്രെഡിറ്റ് കാര്ഡ് തരാം :)

ആശംസകള് മചൂ....

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ കൂട്ടുകാരാ..

Micky Mathew said...

വളരെ നന്നായിഇരികുന്നു

Unknown said...

Congrats

പടം കലക്കി

ശ്രീലാല്‍ said...

ഒരിക്കല്‍ കമന്റിയാല്‍ വീണ്ടും കമന്റിക്കൂടാന്നൊന്നും ഇല്ലല്ലോ.

ആ പോര്‍ട്രെയിറ്റ് വളരെ നല്ല ഒന്നാണ് പൈങ്ങ്സേ.

ഈജിപ്ഷ്യന്‍ ഭാഷയില്‍ പൈങ്ങോടനെന്താ പറയുക ? :)

മൂര്‍ത്തി said...

ആശംസകളും അഭിനന്ദനങ്ങളും

Unknown said...

congrats buddy... great achievement...keep it up...

വിഷ്ണു | Vishnu said...

അഭിനന്ദനങ്ങള്‍ ....പടങ്ങള്‍ ജോറായി ...

ത്രിശ്ശൂക്കാരന്‍ said...

thats a wonderful news. kitilan patams

poor-me/പാവം-ഞാന്‍ said...

Ismiled!

Blog Widget by LinkWithin