14 July 2009

എടുക്കട്ടെ ഒരെണ്ണം ?




ഒരു കണ്ണാടിയില്‍ വെച്ചിരിക്കുന്ന Heineken ബോട്ടിലാണ് ചിത്രത്തില്‍. സൂര്യപ്രകാശമല്ലാതെ മറ്റു ലൈറ്റിങ്ങ് സെറ്റപ്പുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. എഡിറ്റിങ്ങ് ഒന്നും തന്നെ ഇല്ല


എക്സിഫ്

Camera : Canon PowerShot S5 IS
Exposure : 0.001 sec (1/800)
Aperture : f/8.0
Focal Length : 12.1 mm
ISO Speed : 80
Exposure Bias : -2 EV
Flash : Off, Did not fire

23 comments:

പൈങ്ങോടന്‍ said...

എടുക്കട്ടെ ഒരെണ്ണം ?

ramaniga said...

aayikotte!

കുട്ടു | Kuttu said...

വേഗം തരൂ....

കുട്ടു | Kuttu said...

വേഗം തരൂ....

ശ്രീലാല്‍ said...

ഇതെന്താ ഈ കുപ്പീല്..? സോഡയാ ?

Lighting കൊള്ളാം. നല്ല വെടിപ്പായി കിട്ടിയിട്ടുണ്ട്.

lakshmy said...

ലൈറ്റിങ്ങിന്റെ മനോഹാരിത!!!

ദീപക് രാജ്|Deepak Raj said...

ചുമ്മാതെ പറഞ്ഞതല്ല. കിണ്ണന്‍ പടം. മദ്യം വിഷമാണ്.......!!! (കുടിച്ചില്ലെങ്കില്‍ വിഷമവും)

Captain Haddock said...

nice pic !!

കുട്ടു | Kuttu said...

അയ്യൊ.. ഒരു കാര്യം പറയാന്‍ വിട്ടുപോയി.

നല്ല പടം...

വയനാടന്‍ said...

കൊള്ളാം. ഭംഗി ഇരുട്ടിന്റേതാണൊ എന്നു തോന്നിപ്പോകുന്നു

നന്ദകുമാര്‍ said...

ഡേയ് ഇതും നീ തന്നെ എടുത്തതാ‍ാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ലാ!!!!!


ഗംഭീരം!!!!

മാണിക്യം said...

ഇതു ബിയര്‍ റ്റിന്‍ അല്ലെ?
ആഫ്രിക്കയില്‍ ഇതിനു കുപ്പി എന്നാണോ പറയാറ്?
പടം ഉഗ്രന്‍!!
കുശുമ്പ് ഉണ്ട് ധാരാളം

പൈങ്ങോടന്‍ said...

ശ്രീലാലെ സോഡ ചേര്‍ത്തു കഴിക്കുന്നവര്‍ക്ക് സോഡായായും തോന്നാം :)

മാഡം മാണിക്യം, ടിന്‍ എന്താണ്, കുപ്പി എന്താണ് എന്നൊക്കെ അറിയാത്ത ഒരു പാവമാണേ. റോഡില്‍ കിടന്നു ഒരു ഭംഗിയുള്ള ഒരു കുപ്പി/ടിന്‍ കിട്ടി. എന്നാ ഒന്നു പോട്ടമെടുത്തേക്കാമെന്ന് വെച്ചു. ഒഴിഞ്ഞ കാലിക്കുപ്പികള്‍ ഒരു കണ്ടെയ്നര്‍ ഇങ്ങോട്ടു അയച്ചു തരുമല്ലോ.

sUniL said...

nicely done! like it!!

വിനയന്‍ said...

പൈങ്ങോടരെ,
വരുമ്പൊ ഒന്നിങ്ങട് കൊണ്ടുന്നോളൂ...

നന്നായി എടുത്തിട്ടുണ്ട്! കലക്കി!!!

...പകല്‍കിനാവന്‍...daYdreaMer... said...

Cool work... Enikkum venam.. :)

Areekkodan | അരീക്കോടന്‍ said...

എടുത്തിട്ടുണ്ട്...

കണ്ണനുണ്ണി said...

ചോദിച്ചു നില്‍ക്കാതെ എടുക്കെന്നെ

നിരക്ഷരന്‍ said...

ഒന്നല്ല രണ്ടും ഇങ്ങെടുത്തോ :)
എന്തോ ലൈറ്റിങ്ങായാലും ശരി, കിടു പടം.

അബ്‌കാരി said...

ഒരെണ്ണം എനിക്കും.. അയ്യേ കുടിക്കാന്‍ അല്ല.. ഫോട്ടോ എടുക്കാനാ..;)

saptavarnangal said...

നന്നായിട്ടുണ്ട് , ഒരു പ്രൊഡക്റ്റ് ഫോട്ടോഗ്രാഫി ഷോട്ടുപോലെ

Rani Ajay said...

No thanks...nice lighting

വിഷ്ണു said...

പരസ്യ ചിത്രീകരണം പോലെ .....അസ്സലായി ട്ടോ...ഇനി ബഡ്വൈസര്‍ പോരട്ടെ ;-)

Blog Widget by LinkWithin