06 July 2009

ഭൂതം ഭാവി വര്‍ത്തമാനം


കൈ നോക്കി ഭൂതം, ഭാവി, വര്‍ത്തമാനം പറയുന്നവരെ നിങ്ങള്‍ കണ്ടിരിക്കുമല്ലോ. എന്നാല്‍ നൂ‍റോളം വരുന്ന കൈനോട്ടക്കാരെ ഒരുമിച്ച് ഒരു സ്ഥലത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആറാട്ടുപുഴ പൂരത്തിന് വരൂ. അവിടെ നിങ്ങള്‍ക്കീ കാ‍ഴ്ച കാണാം.

എക്സിഫ് വിവരങ്ങള്‍

രാത്രി എടുത്ത ചിത്രം ആയതിനാല്‍ ഐ.എസ്.ഒ കൂട്ടിയിട്ടാണ് ചിത്രം എടുത്തത് . പറഞ്ഞുവന്നത് നോയ്സ് ഇഷ്ടപോലെയുണ്ട്

Camera : Canon PowerShot S5 IS
Exposure : 0.25 sec (1/4)
Aperture : f/2.7
Focal Length : 6 mm
ISO Speed : 400

15 comments:

പൈങ്ങോടന്‍ said...

കൈ നോക്കി ഭൂതം, ഭാവി, വര്‍ത്തമാനം പറയുന്നവരെ നിങ്ങള്‍ കണ്ടിരിക്കുമല്ലോ. എന്നാല്‍ നൂ‍റോളം വരുന്ന കൈനോട്ടക്കാരെ ഒരുമിച്ച് ഒരു സ്ഥലത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആറാട്ടുപുഴ പൂരത്തിന് വരൂ. അവിടെ നിങ്ങള്‍ക്കീ കാ‍ഴ്ച കാണാം.

ramaniga said...

chitram manoharam!

hAnLLaLaTh said...

...രാക്കാഴ്ചകള്‍ക്കിടയില്‍ ഭാവി വായിക്കാനൊരിടം..

കുട്ടു | Kuttu said...

പുതുമയുള്ള കാഴ്ച.
നന്നായിട്ടുണ്ട്. നോയ്സൊന്നും പ്രശ്നമില്ല.

ഒരല്‍പ്പം അലോസരപ്പെടുത്തുന്നത് ആ ലൈറ്റ് മാത്രമാണ് (ഇടത് വശത്ത് മുകളില്‍‍)

കുഞ്ഞന്‍ said...

ellaam pennugal.. athum vichithramaaya kaazhcha thanneyaanu.

aa corner light has disturbed

പൈങ്ങോടന്‍ said...

ഫോട്ടോ എടുത്തപ്പോള്‍ ആ ലൈറ്റ് ഞാന്‍ അത്ര കാര്യമാക്കിയില്ല. പക്ഷേ പിന്നെ കമ്പ്യൂട്ടറില്‍ കണ്ടപ്പോളാണ് പറ്റിയ തെറ്റ് മനസ്സിലായത്. പിന്നെ ഇത്തിരി ഇന്ററസ്റ്റിങ്ങ് ആയി തോന്നിയ സബ്ജക്റ്റ് ആയതുകൊണ്ട് പോസ്റ്റാമെന്ന് വെച്ചു :)

The Eye said...

A little "noice" is there..

Good pic...

:: niKk | നിക്ക് :: said...

നിന്റെ ഭാവിയും തീരുമാനിക്കപ്പെടും... ;-)
ഫ്ലിക്കറില്‍ കാണുന്നുണ്ടല്ലോ.. ഹിഹി

ശ്രീലാല്‍ said...

ഒരുഗ്രന്‍ ഫ്രെയിം നശിപ്പിച്ചോന്നൊരു തോന്നല്‍ ... പക്ഷേ എന്നാലും ചിത്രം സ്കോര്‍ ചെയ്യുന്നു..
ആ പണ്ടാര റ്റ്യൂബ് ലൈറ്റിന്റെ നിരയൊക്കെ ഒഴിവാക്കിയിട്ട് ഒന്ന് നോക്കാമായിരുന്നു.

മേലേന്ന് താഴോട്ട് ഒരു കിടു വൈഡ് ആംഗിള്‍ ..?- ഒരു ക്രെയിനും കൊണ്ട് പോണം അല്ലേ..?

Noice ഒക്കെ വിട്...

പൈങ്ങോടന്‍ said...

ലാലേ പറഞ്ഞതു ശരി തന്നെ. ഫോട്ടോ എടുക്കുമ്പോള്‍ ഞാന്‍ വേണ്ടപോലെ ശ്രദ്ധിച്ചില്ല എന്നതാണ് കാരണം. പലപ്പോഴും ഫ്രെയിം കാണുക അപ്പോള്‍ തന്നെ ക്ലിക്കുക എന്നതാണു എന്റെ രീതി ഹ ഹ ഹ. അതിന്റെ ഔട്ട്പുട്ട് എങ്ങിനെ വരും എന്ന് ചിന്തിച്ചിട്ട് ക്ലിക്കിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്ന തവണകള്‍ മാത്രം. ഇതൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ആ ലൈറ്റാണ് പ്രധാന വില്ലന്‍ എന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരു തല്‍ക്കാല രക്ഷക്കായി അവനെ ക്രോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്

അപ്പു said...

നല്ലൊർ കാഴ്ചതന്നെ. ഫോട്ടോപുലികൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി പൈങ്ങോടാ. ISO സംശയങ്ങൾ തീർന്നു എന്നുകരുതട്ടെ :)

Jimmy said...

പൈങ്ങോടാ നല്ല ഒരു കാഴ്ച... പക്ഷെ പടത്തിലെ Lighting നേകുറിച്ചും ISO യെകുറിച്ചും ഒന്നും പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ...

sherlock said...

"പറഞ്ഞുവന്നത് നോയ്സ് ഇഷ്ടപോലെയുണ്ട്.."... yevade? onnum kelkkunillallo? :)

Oru flash okke ittu photo eduthoode pyngaa..aarudem mukham kanuniilaa :):)

syam said...

മനോഹരം !

Pied Piper said...

പുതുമയുള്ള ചിത്രം !!
I Like it :)

Blog Widget by LinkWithin