02 July 2009

എന്റെ പഴയ കാമുകി

ഈപ്രാവശ്യം തൃശ്ശൂര്‍ പൂരത്തിനുപോയപ്പോള്‍ കണ്ടുമുട്ടിയ എന്റെ പഴയ കാമുകി

20 comments:

പൈങ്ങോടന്‍ said...

എന്റെ പഴയ് കാമുകിയെ തൃശ്ശൂര്‍ പൂരപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.

ശ്രീലാല്‍ said...

തല്ല് ഒറപ്പാ.. :)

മാണിക്യം said...

ഹോ ! ഇതെന്നാ കളറ്!!
അപ്പോള്‍ ഇന്നാളില്‍ എന്നെ കാണിച്ച
ആ നാടന്‍ കക്ഷിയെ വിട്ടോ?
ഇത് അത്ര കേമം ഒന്നും അല്ലാ!! :) :) :)

sherlock said...

പുതിയ കാമുകീടെ ഫോട്ടോ കൂടി ഇടോ? :)

ഗുപ്തന്‍ said...

രണ്ടും കല്പിച്ചാണല്ലേ :)

നന്ദകുമാര്‍ said...

ഇവളുടെ കെട്ട്യോന്‍ തല്ലാനോടിച്ചപ്പോള്‍ ഓടുന്ന വഴി കീച്ചിയ രണ്ടുമൂന്നു സ്നാപ്പു കൂടി ഇല്ലേ, ലിവളും ലിവളുടെ ഫര്‍ത്താവും കൂടിയുള്ളത്.. അതും കൂടി പോസ്റ്റ്...
:)

ഹരീഷ് തൊടുപുഴ said...

ഹോ!!

മേക്കപ്പ് ഒന്നും ഇലാതെതന്നെ എന്തു ഭംഗിയാ അവളെ കാണാന്‍ അല്ലേ!!!!

നമ്മുടെ നാടന്‍ സുന്ദരിമാരേപ്പോലെയുണ്ട്!!!

കെട്ട്യോളും, കുട്ട്യോളും ഇല്ലായിരുന്നെങ്കില്‍ ഒരു ലൈന്‍ വലിച്ചു നോക്കാമായിരുന്നു...

ബോബനും മോളിയിലെ ചേച്ചി, ചേട്ടന്റെ പുറകെ ചിരവത്തടിയുമായി ഓടുന്ന ദൃശ്യമാണെനിക്കിപ്പോള്‍ മനമുകുളത്തില്‍ തെളിഞ്ഞുവരുന്നത്!!!
:)

Areekkodan | അരീക്കോടന്‍ said...

കൊള്ളാം...പക്ഷേ പേര്‌ മലയാളത്തില്‍ എഴുതാന്‍ സാധിക്കാത്തതിനാലും ഇംഗ്ലീഷില്‍ സ്പെല്ലിംഗ്‌ അറിയാത്തതിനാലും അല്ലേ പേര്‌ പറയാത്തത്‌?

krish | കൃഷ് said...

uvvu uvvE!!

ബോണ്‍സ് said...

അപ്പൊ പഴയ കാമുകി ഇപ്പൊ പൂരപരംബില്‍ കറങ്ങി നടക്കുവാണല്ലേ? ദുഷ്ടന്‍!

:: niKk | നിക്ക് :: said...

ഹഹ !

ഡാ എത്ര മനോഹരമായ ‘നടക്കാത്ത’ സ്വപ്നം ;-)

വിനയന്‍ said...

Aanha athu seri...
appol athaanu kaaryam!

സന്തോഷ്‌ പല്ലശ്ശന said...

ഇതാ സാന്‍ട്രീനാ പെട്രാര്‍ക്കീ കൊരണ്ടികൂറ്‍ക്കയല്ലേ....

യൂസുഫ്പ said...

നാട്ടിലെ ചുള്ളത്തികളെ കണ്ട് കണ്ണ് പുളിച്ചാണോ ഈ ഇറക്കുമതി?. ന്തായാലും പടം കൊള്ളാം ഒരാനച്ചന്തം ണ്ട്..

പി.സി. പ്രദീപ്‌ said...

:( :( അസൂയ :)

അപ്പു said...

പൈങ്ങോടാ, ഗുപ്തനോട് ചോദിച്ചു നോക്കൂ ജുനൈദിനു കൊടുത്ത ഉപദേശം ഇവിടെ ബാധകമാണോ എന്ന് :)

The Eye said...

പുതിയ കാമുകിയുടെ ഫോട്ടൊ എന്നാ പോസ്റ്റുന്നേ.. ?

പുള്ളി പുലി said...

ലിവള് കൊള്ളാം. ലവന്‍ പിന്നീന്ന് വരുന്നുണ്ടോന്ന് ഒന്ന് നോക്കിക്കേ?

Jimmy said...

പാവം മടുത്തു പോയി...

പൈങ്ങോടന്‍ said...

പഴയ കാമുകിയെ കണ്ടവര്‍ക്കെല്ലാം നന്ദി.

ബ്ലോഗേഴ്സിന്റെ അഭ്യര്‍ത്ഥന മാനിച്ച് പുതിയ കാമുകിയുടെ പോട്ടം ഉടന്‍ പോസ്റ്റുന്നതായിരിക്കും

ശ്രീലാലേ, തല്ല് ഒറപ്പാണെങ്കില്‍ ഫ്ലിക്കറില്‍ ഒരാള്‍ (ആരാണേന്ന് ഞാന്‍ പറയില്ല)
ഇതിനേക്കാളും കേമമായ ഒരു പോട്ടം ഇട്ടിട്ടുണ്ട്. അയാള്‍ക്ക് തല്ല് കിട്ടിയതിനുശേഷമേ എനിക്കു കിട്ടാന്‍ ചാന്‍സ് ഉള്ളൂ

ഹരീഷേ, എന്റേല്‍ മെയില്‍ ഐഡി ഉണ്ട്. ഒരു കുപ്പി ഇങ്ങോട്ട് തന്നാല്‍ മെയില്‍ ഐഡി ഞാന്‍ എപ്പോ തന്നൂന്ന് ചോദിച്ചാ മതി

അപ്പു, ഗുപ്തന്റെ ആ കമന്റ് ഞാന്‍ കണ്ടിരുന്നു. പക്ഷേ ഫ്ലിക്കറിലൊക്കെ എന്തെല്ലാം തരത്തിലുള്ള ഫോട്ടോസ് ആണ് ഓരോരുത്തര്‍ പോസ്റ്റ് ചെയ്യുന്നത്. ഇത് ഒരു പ്രശ്നമാണെന്ന് തോന്നുന്നില്ല

Blog Widget by LinkWithin