05 October 2008

നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം

29 comments:

പൈങ്ങോടന്‍ said...

പൂമുഖം വിടര്‍ന്നാല്‍ പൂര്‍‌ണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം

മറ്റൊരു പോര്‍ട്രിയറ്റുകൂടി

ഹരീഷ് തൊടുപുഴ said...

എന്തൊരു നിഷ്കളങ്കത അല്ലേ!!!
ആ തലയില്‍ ചൂടിയിരിക്കുന്നത് കക്കയാണോ?

ശ്രീനാഥ്‌ | അഹം said...

nice one....

നന്ദകുമാര്‍ said...

എന്തിനാ പുഞ്ചിരിക്കുന്നത്.. അല്ലാണ്ടന്നെ ഇന്ദ്രജാലല്ലേ!!

നന്നായിരിക്കുന്നു/

ശ്രീ said...

നിഷ്കളങ്കമായ പുഞ്ചിരി

krish | കൃഷ് said...

നന്നായിട്ടുണ്ട് പോര്‍ട്രെയിറ്റ്. ക്യൂട്ട്.

Typist | എഴുത്തുകാരി said...

നിഷ്കളങ്കമായ പുഞ്ചിരി (കടപ്പാട്‌ ശ്രീ)

സ്മ്ര്തി said...

വളരെ നല്ല ഫോട്ടോ....
ഫ്ലിക്കര്‍ എക്കൌണ്ട് ഉണ്ടോ?

Sharu.... said...

cute.......

ജിഹേഷ്/johndaughter said...

ക്ടാവിന്റെ പേരിടല്‍ കഴിഞ്ഞോ? :)

വാല്‍മീകി said...

പൈങ്ങ്‌സേ... ഇതിന്റെ അമ്മ എവിടെ?

യാരിദ്‌|~|Yarid said...

അവള്‍ ചിരിച്ചാല്‍ മുത്തു പൊഴിയും.!

എന്തൊരു നിഷ്കളങ്കത..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ്!

മാണിക്യം said...

എന്താ ഭംഗി ആ ചിരിക്ക്
മുത്തു പോലത്തെ പല്ല്
ചുന്ത്രി വാവ!
ആ ചിരി പിടിച്ച് എടുത്തതിനു
പൈങ്ങൂസേ അഭിനന്ദനംസ്

..വീണ.. said...

തെല്ലുനാണമൊളിപ്പിച്ച ആ ചിരി കാണാന്‍ എന്തൊരു ഭംഗി! ഇന്ദ്രജാലം തന്നെ!

അനൂപ് തിരുവല്ല said...

നല്ല ഫോട്ടോ

Anonymous said...

കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിക്ക് എന്തു ഭംഗി!

- സന്ധ്യ :)

lakshmy said...

കൊള്ളാം

നിരക്ഷരന്‍ said...

ചിരി മാത്രമോ ? ആ മുടിയിലെ മുത്തുകളും എല്ലാം ചേര്‍ന്ന് ഒന്നൊന്നര ഇന്ദ്രജാലം തന്നെ. കിടുകിടു പടം മാഷേ ?

ഇത് കാന്‍ഡിഡ് ഫോട്ടോ അല്ലല്ലോ ? ആണെങ്കില്‍ 100 ല്‍ 110 മാര്‍ക്ക് :)

പൈങ്ങോടന്‍ said...

ചിത്രം കണ്ടവര്‍ക്കും കമന്റടിച്ചവര്‍ക്കും കുഞ്ഞുവാവയുടെ ഒരു മുദുഗവു :)

ഹരീഷേ, അത് കക്കായാണോ എന്നറിയില്ല. ഞാന്‍ അതു ശരിക്ക് നോക്കിയില്ല

ഫ്ലിക്കറില്‍ സ്മൃതിയുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഞാന്‍ ഉണ്ടല്ലോ

എടാ ഏടാകൂടമേ...:)

വാല്‍മീകി, അമ്മയെ ഞാനവിടെയൊക്കെ കുറേ നോക്കി, പക്ഷേ കണ്ടില്ല :)

നിരകഷരാ, ഇത് കാന്‍ഡിഡ് ഷോട്ട് അല്ല, ഞാന്‍ ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ചുതന്നെ എടുത്തതാ

BS Madai said...

super padam machaa...!! abhinandanagal...

Gopan | ഗോപന്‍ said...

നല്ല ചിത്രം പൈങ്ങോടന്‍..
നിഷ്കളങ്കമായ ഈ പുഞ്ചിരി പകര്‍ത്തിയതിന് അഭിനന്ദനങ്ങള്‍ !

ശ്രീലാല്‍ said...

കിടു. ഇതിന്നല്ലേ കാണുന്നത് :)

saptavarnangal said...

A great portrait, a true reflection!

Kaippally കൈപ്പള്ളി said...

She is so beautiful. And your shot equally brilliant.

cheers
:)

കുതിരവട്ടന്‍ :: kuthiravattan said...

കിടു. എന്താ കുട്ടീടെ പേരു? ;-)

മുസാഫിര്‍ said...

നന്നായിരിക്കുന്നു.ഒരു കോപ്പി ഫ്രെയിം ചെയ്ത് ആ കുട്ടിക്ക് കൊടുത്തോ ?

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും വീണ്ടും നന്ദീസ്
കുതിരവട്ടാ, കുട്ടീടെ പേരു ചോദിക്കാന്‍ മറന്നുപോയി :(

മുസാഫിര്‍, തീര്‍ച്ചയായും ഇതിന്റെ ഒരു പ്രിന്റെടുത്തു ഞാന്‍ കൊടുക്കുന്നുണ്ട്

Magic Bose said...

പ്രകൃതിയുടെ ഇന്ദ്രജാലം ഒരു കോപ്പി എടുക്കട്ടെ...

Blog Widget by LinkWithin