കാന്താരിക്കുട്ടീ, അത് വിഷക്കുണാണെന്നാ തോന്നുന്നത്. പൈങ്ങോടന്റെ യാതൊരു വിവരവും ഇല്ല. ചാറ്റില്‍ കാണാനില്ല.. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ലാ... വടിയായാ ?
കിടിലന്‍! ഇനി ഒരു പരിഭവം പറയട്ടെ, അടുത്ത തവണ നാട്ടില്‍ പോവുമ്പൊ ഇങ്ങനെ ഒരെണ്ണം എടുക്കണം എന്ന് പണ്ടേ പ്ലാന്‍ ചെയ്തിരിക്ക്യായിര് ന്നു... അപ്പോഴേക്കും അത് മാനത്ത് കണ്ടല്ലേ ?
പൈങ്ങൂ , കൂണ് ..കൂണ് എന്ന് പറയുന്ന മഷ്റൂം ഇറച്ചിക്കറി പോലെ അങ്ങോട്ട് വച്ചാല്‍ ... അതും ഇതു പോലെ ഫ്രഷ് ഐറ്റംസ് , ..ഹാാ ഹ..ഹാ എന്താ ദി ന്റെ ഒരു സ്വാദ്.. ബദരീംങ്ങളെ ! ഏടാകുടം പറഞ്ഞതു നേരാണല്ലോ.. .. പൈങ്ങൂ താന്‍ എവിടാ? പടൊം പിടിച്ച് നെറ്റിലിട്ട് കൂണ് പിഴുത് അവിച്ച് തിന്നാ .. പൈങ്ങൂസേ എന്തേലും വന്ന് ഒന്നു പറ. ഇപ്പോഴത്തെ കമ്പോളനിലവാരം വച്ചു ബൂലോകം മൊത്തം പ്രേതങ്ങളാ... പൈങ്ങൂ ഞാന്‍ ഓടി അരമണിക്കുറ് മുമ്പേ , എന്നെ തിരക്കണ്ടാ.. .. അര്ജ്ജുനന് ഫല്ഗുനന് പാര്ഥന് വിജയന് ................
കൂണുകറി കഴിച്ച എല്ലാര്ക്കും ഡാങ്ക്സ് പിന്നെ ഇത് വിഷക്കൂണാണ്, അത് കഴിച്ച് ഞാന്‍ കാഞ്ഞുപോയി എന്നൊക്കെ ചിലര്‍ ഇവിടെ പറയുന്നതുകേട്ടു,സമയത്തിനു മരുന്നുക്കഴിക്കാതിരുന്നാ ഇങ്ങിനെ പലതും തോന്നും :)
16 comments:
മാഷെ, ഇത് ആഫ്രിക്കന്‍ കൂണ് ആണോ?
ഇതു നമ്മുടെ നാട്ടിലെപ്പോലെ ഇടിമിന്നല്‍ കാണാന്‍ വേണ്ടി മുളച്ചതാണോ?
ഇതു വിഷക്കൂണല്ലേ..കഴിക്കാന്‍ കൊള്ളുമോ മാഷേ ??
kalakkan paTam!!
പടംസ് കൊള്ളാംസ്.
നല്ല പടം!
ഹൗ!!!! പെട.. പെട...
100% പെട പടം!
കാന്താരിക്കുട്ടീ, അത് വിഷക്കുണാണെന്നാ തോന്നുന്നത്. പൈങ്ങോടന്റെ യാതൊരു വിവരവും ഇല്ല. ചാറ്റില്‍ കാണാനില്ല.. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ലാ... വടിയായാ ?
ഇവിടത്തെ കൂണിനേപ്പോലെ തന്നെയുണ്ട്.
എന്റെ കൂണെ നീയിങ്ങനെ കൊതിപ്പിക്കാതേ..
കിടിലന്‍!
ഇനി ഒരു പരിഭവം പറയട്ടെ, അടുത്ത തവണ നാട്ടില്‍ പോവുമ്പൊ ഇങ്ങനെ ഒരെണ്ണം എടുക്കണം എന്ന് പണ്ടേ പ്ലാന്‍ ചെയ്തിരിക്ക്യായിര് ന്നു... അപ്പോഴേക്കും അത് മാനത്ത് കണ്ടല്ലേ ?
പടം നന്നായിരിക്കുന്നു.
(ആത്മാവിന് നിത്യശാന്തി നേരുന്നു!!)
മാഷെ..
കിടിലന്‍ ഫ്രെയിം..!
പൈങ്ങൂ ,
കൂണ് ..കൂണ് എന്ന് പറയുന്ന മഷ്റൂം
ഇറച്ചിക്കറി പോലെ അങ്ങോട്ട് വച്ചാല്‍ ...
അതും ഇതു പോലെ ഫ്രഷ് ഐറ്റംസ് ,
..ഹാാ ഹ..ഹാ
എന്താ ദി ന്റെ ഒരു സ്വാദ്..
ബദരീംങ്ങളെ !
ഏടാകുടം പറഞ്ഞതു നേരാണല്ലോ.. ..
പൈങ്ങൂ താന്‍ എവിടാ?
പടൊം പിടിച്ച് നെറ്റിലിട്ട് കൂണ് പിഴുത് അവിച്ച് തിന്നാ .. പൈങ്ങൂസേ എന്തേലും വന്ന് ഒന്നു പറ. ഇപ്പോഴത്തെ കമ്പോളനിലവാരം വച്ചു ബൂലോകം മൊത്തം പ്രേതങ്ങളാ...
പൈങ്ങൂ ഞാന്‍ ഓടി അരമണിക്കുറ് മുമ്പേ ,
എന്നെ തിരക്കണ്ടാ.. ..
അര്ജ്ജുനന് ഫല്ഗുനന് പാര്ഥന്
വിജയന് ................
കൂണ് കൊള്ളാം... പക്ഷേ പടം അത്ര നല്ലത് എന്ന് പറയുന്നില്ല.. പൈങ്ങൂ ..നീ അഹങ്കരികും..
കൂണുകറി കഴിച്ച എല്ലാര്ക്കും ഡാങ്ക്സ്
പിന്നെ ഇത് വിഷക്കൂണാണ്, അത് കഴിച്ച് ഞാന്‍ കാഞ്ഞുപോയി എന്നൊക്കെ ചിലര്‍ ഇവിടെ പറയുന്നതുകേട്ടു,സമയത്തിനു മരുന്നുക്കഴിക്കാതിരുന്നാ ഇങ്ങിനെ പലതും തോന്നും :)
കിച്ചു & ചിന്നു. രണ്ടാമതുംഒരു ഡാങ്ക്സ്..പടം വലുതാക്കാനുള്ള ഐഡിയക്ക്..പിന്നെ ഒരു സോറി..ഈ പടം ഞാന്‍ പിടിച്ചുപോയതിന് :)
ക്യാനഡയില് ഇപ്പോ കമ്പോളനിലവാരം വായിക്കുന്നതാരാണേന്ന് ഇപ്പളല്ലേ മനസ്സിലായേ.പാവം അര്ജ്ജുനന്,ഫല്ഗുനന് എന്നൊക്കെ വിളിക്കുന്നുണ്ട്. മേക്കപ്പിലാതെ കണ്ണാടീല് നോക്കീന്നാ തോന്നണേ
ഡാ കൊല്ലാടാ നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ..ഒരു ഒതളങ്ങ
Post a Comment