16 September 2008

ആന്റിന


..

10 comments:

പൈങ്ങോടന്‍ said...

തലയില്‍ ഒരാന്റിന :)
ആഫ്രിക്കയില്‍ നിന്നും ഒരു കാന്‍ഡിഡ് ഷോട്ട്

ശ്രീനാഥ്‌ | അഹം said...

ഹാ. ആ കാപ്ഷന്‍ കിടു!

ജിഹേഷ് said...

ഇതവിടെ ഒനിഡാ ടീവിടെ പരസ്യത്തില്‍ അഭിനയിക്കുന്ന പെങ്കൊച്ചല്ലേ? :)

ശിവ said...

ദൂരദര്‍ശന്‍ മാത്രമേ ഇപ്പോള്‍ ഇതില്‍ ലഭ്യമാകൂ...വൈകാതെ മറ്റു ചാനലുകളും ലഭ്യമാകും...

ഹരീഷ് തൊടുപുഴ said...

ഹ ഹ ഹാഹ്!!!! കൊള്ളാട്ടോ

നിരക്ഷരന്‍ said...

എന്താ ഹെയര്‍ സ്റ്റൈല്‍.

ഈ കാന്‍ഡിഡ് ഷോട്ട് എന്ന് പറഞ്ഞാല്‍ എന്താ ?
ഇതിന്റെ ഉത്തരം ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. ഫോളോ അപ്പ് കമന്റ് ഓപ്ഷന്‍ ഈ എംബെഡ‌ഡ് കമന്റ് ബോക്സില്‍ ഇല്ലല്ലോ. പഴയ കമന്റ് ബോക്സ് തന്നെയാ ഇത്തരം ബ്ലോഗുകളില്‍ നല്ലത്.

pts said...

സുന്ദരി! നല്ല ചിത്രം!

ശ്രീ said...

ആഫ്രിയ്ക്കയില്‍ മര്യാദയ്ക്കു റേഞ്ചു കിട്ടണ്ടേ മാഷേ...

Typist | എഴുത്തുകാരി said...

അവിടെ എല്ലാരും ഇങ്ങിനെ തന്നെയാണോ ,ആന്റിന കൂടെ കൊണ്ടുനടക്കുമോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്പാറിയല്ലോ!!!
പരീക്ഷണം സക്സസ്! :)

Blog Widget by LinkWithin