08 September 2008

പൂവേ പൊലി പൂവേ







..

6 comments:

ശ്രീലാല്‍ said...

ഒരു ഓണാശംസ അങ്ങോട്ടും പിടി മച്ചൂ.. ആദ്യത്തെ പടം സൂ‍പ്പറായിട്ട്ണ്ട്..

Sherlock said...

പുശ്പ്പം കൊള്ളാം..:)

sv said...

പടം കലക്കി...

ഓണാശംസകള്‍..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓണപ്പൂക്കള്‍ കൊള്ളാം.. അല്ലാ ഇതൊക്കെ നാട്ടില്‍ നിന്നെടുത്തതാണോ? അതോ ആഫ്രിക്കയിലും ഈ പൂക്കളൊക്കെ ഉണ്ടോ??

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും ഡാങ്ക്സ്
നാട്ടിലുള്ള എല്ലാ പൂക്കളും ആഫ്രിക്കയിലും ഉണ്ട്. പക്ഷേ ഇതില്‍ രണ്ടാമത്തേയും മൂന്നാമത്തേയും ചിത്രങ്ങള്‍ നട്ടില്‍ നിന്നും മറ്റുള്ളവ ഇവിടെ നിന്നും എടുത്തതാണ്

നിരക്ഷരൻ said...

ഇതൊക്കെ ആ രാജ്യത്ത് ഉള്ളതാണോ ? അതോ നാട്ടില് വന്നപ്പോള്‍ എടുത്തതോ ?

Blog Widget by LinkWithin