28 June 2009

പ്രതിബിംബങ്ങള്‍

അറ്റ്ലാന്റിക്ക് തീരത്തിനിന്നൊരു ദൃശ്യം ചിത്രം കുറച്ച് ഷേക്ക് അബ്ദുള്ളയാണ്. സഹിക്കുമല്ലോ

20 comments:

പൈങ്ങോടന്‍ said...

പ്രതിബിംബങ്ങള്‍.
അറ്റ്ലാന്റിക്ക് തീരത്തിനിന്നൊരു ദൃശ്യം ചിത്രം കുറച്ച് ഷേക്ക് അബ്ദുള്ളയാണ്. സഹിക്കുമല്ലോ

ഗുപ്തന്‍ said...

നല്ലഷോട്ടായിരുന്നു. സാരല്യ..

കുട്ടു | Kuttu said...

അത് ഞങ്ങള്‍ സഹിച്ചു... :)

ന്നാലും.. നല്ല രസമുണ്ട് കാണാന്‍...

:)

പകല്‍കിനാവന്‍ | daYdreaMer said...

അടി.. ങാ..

എന്നാലും ഇഷ്ടമായി.. :)

Sherlock said...

സഹിക്കമാട്ടേന്‍.... നാന്‍ സഹിക്കമാട്ടേന്‍... :)

ശ്രീലാല്‍ said...

കൊട് കൈ പൈങ്ങോ.. !

Junaiths said...

Goods.......

Unknown said...

പറ്റിച്ചൂ അല്ലെ

Appu Adyakshari said...

ഇതു ഫോട്ടോഷോപ്പ് വിദ്യയല്ലേ പൈങ്ങോടാ.... (ഞാൻ ഓടീപ്പോയേ.....!)


ഓ.ടോ. നല്ല ചിത്രം.

കുഞ്ഞന്‍ said...

മാഷെ...

എന്തിനാ ഇങ്ങിനെയൊരു ഷോട്ടെടുത്തുന്ന് (അറ്റ്ലാന്റിക്ക് തീരത്തിനിന്നൊരു ദൃശ്യം)പറയുന്നത്..ഒരിക്കലും ടി കക്ഷികളുടെ കരയിലെ രൂപങ്ങളുടെ നിഴലുകള്‍ ഇതുപോലെ വെള്ളത്തില്‍ പ്രതിഫലിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ല, പിന്നെ എന്തിന് ഈ പടത്തിന് ഇതുപോലൊരു സ്റ്റേറ്റ്മെന്റ്.

എനിക്ക് മനസ്സിലാകാത്തത് വെള്ളത്തിന് ഷേക്കില്ല എന്നാല്‍ രൂപത്തിന് ഷേക്ക്..എന്തിനാ പൈങ്ങോടരേ... ഇത് എന്റെ അറിവില്ലായ്മയാണെങ്കില്‍ ക്ഷമീര്....

കുഞ്ഞന്‍ said...

പൈങ്ങോടര്‍ മാഷെറിഞ്ഞ ചൂണ്ടയില്‍ ഞാന്‍ കൊരുത്തല്ലൊ ദൈവമേ....

വിനയന്‍ said...

പൈങ്ങോടന്‍ മാഷെ,
നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു!

Kichu $ Chinnu | കിച്ചു $ ചിന്നു said...

good composition machu!
ഷേക്ക് അബ്ദുള്ള സാരമില്ല. Canon S3IS/S5IS ഉപയോഗിക്കുന്നവര്‍ക്കേ ലോ ലൈറ്റിലെ ഷേയ്ക്ക് എന്നത് ഫോട്ടോഷോപ്പ് എഫക്റ്റ് അല്ല എന്നനുഭവിചറിയാന്‍ പറ്റൂ :)

പൈങ്ങോടന്‍ said...

പ്രിയ സുഹൃത്തുക്കളെ, ആദ്യമേ പറയട്ടെ, ഇതില്‍ ഒരു ഫോട്ടോഷോപ്പ് വിദ്യകളും ഇല്ല.

ഷേക്ക് ആവാതിരിക്കാന്‍ ഞാന്‍ ഷട്ടര്‍ സ്പീഡ് കൂട്ടി എടുത്തുനോക്കിയിരുന്നു. അപ്പോള്‍ ആകാശം ആകെ ഓവര്‍ എക്സ്പോസ്ഡ് ആയതുകൊണ്ട് എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ -1 ആക്കിയട്ടാണ് എടുത്തത്. ചിത്രം എടുത്തതിനുശേഷം ക്യാമറയില്‍ പ്രിവ്യൂ നോക്കിയപ്പോള്‍ വലിയ ഷേക്കുള്ളതായി തോന്നിയതുമില്ല. പിന്നെ കമ്പ്യൂട്ടറില്‍ ഇട്ടപ്പോളാ‍ണ് ഷേക്ക് കണ്ടത്. ഷേക്കില്ലാതെ ഒരെണ്ണവും കിട്ടിയിരുന്നു. പക്ഷേ ഈ ചിത്രമാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണ് പോസ്റ്റിയത്

പിന്നെ കുഞ്ഞന്‍സേ, ഇവിടെ ഇപ്പോള്‍ മഴക്കാലമാണ്. അതുകൊണ്ട് തന്നെ കടലോരത്ത് അവിടെയും ഇവിടെയും മഴവെള്ളം കെട്ടികിടക്കുന്നുണ്ട്. അങ്ങിനെ കുറച്ച് വെള്ളം കെട്ടികിടക്കുന്നിടത്തായിരുന്നു ഈ കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നത്. അങ്ങിനെയാണ് ഈ പ്രതിബിംബങ്ങള്‍ കിട്ടിയത്. സംശയങ്ങള്‍ തുറന്ന് ചോദിച്ചതിനു നന്ദി
ഈ ചിത്രത്തില്‍ എപ്പഴും ചെയ്യാറുള്ളതുപോലെ കോണ്ട്രാസ്റ്റ് കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതല്ലാതെ യാതൊരു എഡിറ്റിങ്ങുമില്ല.

കിച്ചു..അതു വളരെ കറക്റ്റ്

എല്ലാര്‍ക്കും ഡേങ്ക്സ്

nandakumar said...

great man!!

Praveen $ Kiron said...

നന്നായിരിക്കുന്നു,ഞങ്ങള്‍ക്കിഷ്ടപ്പെട്ടു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്നതാ..പടമ്സ്...!!!

പി.സി. പ്രദീപ്‌ said...

ഫോട്ടോ എനിക്ക് ഇഷ്ടപ്പെട്ടു.ആ‍രും അറിഞ്ഞോണ്ട് ഷേക്ക് ആക്കത്തില്ലല്ലോ. ആ ഷേക്കു കൂടി ഇല്ലായിരുന്നെങ്കില്‍ കിടു കിടിലം ആയേനേ.
അല്ലെങ്കിലും പൈങ്ങോടാ, ഞങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരാ ക്ഷമിക്കുക.

ദീപക് രാജ്|Deepak Raj said...

എന്ത് ഷേക്ക്‌... മാഷേ ഇവരെല്ലാം ഇങ്ങനെ കറമ്പന്‍ മാരായതുകൊണ്ട് ഏതാണ് മിറര്‍ ഏതാണ് ഒറിജിനല്‍ എന്ന് നോക്കാന്‍ തന്നെ പ്രയാസം .. ഇവന്മാര്‍ ക്യാമറ തട്ടിയെടുത്തു ഓടില്ലേ..

hi said...

hihi deepakinte comment super.
paingu.. photo kollam.. shake abdullayum aayulla koottukettu nallathalla ketto

Blog Widget by LinkWithin