12 June 2009

ഈവനിങ്ങ് സില്‍ഹൌട്ട് Evening Silhouette



എക്സ്പോഷര്‍ : 1/100 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 8
ഐ.എസ്.ഒ : 80
ഫോക്കല്‍ ലെങ്ത് : 10.8 എം എം

17 comments:

പൈങ്ങോടന്‍ said...

ഒരു ഈവനിങ്ങ് സില്‍ഹൌട്ട് ഷോട്ട്. ലോ ലൈറ്റ് ഫോട്ടോഗ്രാഫി എന്റെ ക്യാമറ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നോയ്സ് ആവശ്യം പോലെയുണ്ട് :)

പാവപ്പെട്ടവൻ said...

വിടപറയാന്‍ മടിക്കുന്ന.... സന്ധ്യകളെ

Junaiths said...

Superb...it doesn't seems much noisy..

ഹരീഷ് തൊടുപുഴ said...

നോയ്സ് ഉണ്ടെങ്കിലും കൊതിപ്പിക്കുന്ന ചിത്രം..

എനിക്കിഷ്ടമായി..

nandakumar said...

ആഹാ സുന്ദര ചിത്രം

[ഇത് ഒരിക്കല്‍ പോസ്റ്റിയ ചിത്രത്തിന്റെ ബാക്കിയല്ലേ? അല്ലേ :) ]

പകല്‍കിനാവന്‍ | daYdreaMer said...

ഇത്രയും പറഞ്ഞപ്പോള്‍ ക്യാമറയും മോഡല്‍ ഉം കൂടി പറഞ്ഞു കൂടെ പൈങ്ങോടാ.. :)
നല്ല ചിത്രം..

അനില്‍ശ്രീ... said...

പടം കാണാന്‍ നല്ല ഭംഗിയുണ്ട്,,,,

സ്പീക്കര്‍ ഓണ്‍ ചെയ്ത് വച്ചിട്ടും ഒരുപാടുണ്ടെന്ന് പറഞ്ഞ ശബ്ദം ഒന്നും കേട്ടില്ലല്ലോ പൈങ്ങോടാ... അതെന്താ?

The Eye said...

Nannayirikkunnu...!

:)

ദീപക് രാജ്|Deepak Raj said...

നല്ല ഭംഗിയുണ്ട്,

ശ്രീലാല്‍ said...

പൈങ്ങേ... ഒരു ഫീലുണ്ട്, കാണാനൊരു സുഖം.. നോയ്സിന്റെ കാര്യം വിട്.

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്...
ഒരു ഫീലുണ്ട് പടത്തിന്. നോയ്സും, ഇലക്ട്രിക്ക് ലൈനും ഫോട്ടോയുടെ ഫീലിനെ കാര്യമായി ബാധിച്ചിട്ടില്ല.


ഓടോ:
ലോകത്ത് എവിടെച്ചെന്നാലും കേബിളുകളും.. ഇലക്ട്രിക് ലൈനുകളും... ഫോട്ടോഗ്രാഫര്‍മാരുടെ ശത്രുക്കള്‍...
ഇതൊന്നുമില്ലാത്ത ഒരു ലോകം എവിടെയാണാവൊ...

siva // ശിവ said...

Super silhouette..

പി.സി. പ്രദീപ്‌ said...

മനോഹരമാഇയിട്ടുണ്ട് ഈ സില്‍ഹൌട്ട് ഷോട്ട്.

Unknown said...

sundaram ee chithram

Jayasree Lakshmy Kumar said...

വൌ!! അതി മനോഹരം

Appu Adyakshari said...

നോയിസ് ഒന്നും പ്രശ്നമില്ല പൈങ്ങോടാ. നല്ല ഫ്രെയിം നല്ല ചിത്രം. കുട്ടു പറഞ്ഞതുപോലെ ആ ഇലക്ട്രിക് ലൈനും ഒരു ശല്യമായി തോന്നാതെ കമ്പൊസ് ചെയ്തു.

പൈങ്ങോടന്‍ said...

പകല്‍കിനാവാ, ക്യാമറ Canon S5 IS

നന്ദഗുമാര്‍, അപ്പറഞ്ഞു റൈറ്റ്. ഇത് ഇന്നാളൊരിക്കല്‍ പോസ്റ്റിയ ചിത്രത്തിന്റെ ബാക്കി തന്നെ . ഇനിയും ഒരു മൂന്നാലെണ്ണം അതില്‍ ബാക്കിയിരുപ്പുണ്ട്. താമസിയാതെ അതും വരും. എടുത്തതൊക്കെ പോസ്റ്റി തീര്‍ക്കണ്ടേ :)

എല്ലാര്‍ക്കും നന്ദി

Blog Widget by LinkWithin