ഒരു ഈവനിങ്ങ് സില്‍ഹൌട്ട് ഷോട്ട്. ലോ ലൈറ്റ് ഫോട്ടോഗ്രാഫി എന്റെ ക്യാമറ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നോയ്സ് ആവശ്യം പോലെയുണ്ട് :)
വിടപറയാന്‍ മടിക്കുന്ന.... സന്ധ്യകളെ
Superb...it doesn't seems much noisy..
നോയ്സ് ഉണ്ടെങ്കിലും കൊതിപ്പിക്കുന്ന ചിത്രം..എനിക്കിഷ്ടമായി..
ആഹാ സുന്ദര ചിത്രം[ഇത് ഒരിക്കല്‍ പോസ്റ്റിയ ചിത്രത്തിന്റെ ബാക്കിയല്ലേ? അല്ലേ :) ]
ഇത്രയും പറഞ്ഞപ്പോള്‍ ക്യാമറയും മോഡല്‍ ഉം കൂടി പറഞ്ഞു കൂടെ പൈങ്ങോടാ.. :)നല്ല ചിത്രം..
പടം കാണാന്‍ നല്ല ഭംഗിയുണ്ട്,,,,സ്പീക്കര്‍ ഓണ്‍ ചെയ്ത് വച്ചിട്ടും ഒരുപാടുണ്ടെന്ന് പറഞ്ഞ ശബ്ദം ഒന്നും കേട്ടില്ലല്ലോ പൈങ്ങോടാ... അതെന്താ?
Nannayirikkunnu...!:)
നല്ല ഭംഗിയുണ്ട്,
പൈങ്ങേ... ഒരു ഫീലുണ്ട്, കാണാനൊരു സുഖം.. നോയ്സിന്റെ കാര്യം വിട്.
നന്നായിട്ടുണ്ട്... ഒരു ഫീലുണ്ട് പടത്തിന്. നോയ്സും, ഇലക്ട്രിക്ക് ലൈനും ഫോട്ടോയുടെ ഫീലിനെ കാര്യമായി ബാധിച്ചിട്ടില്ല. ഓടോ: ലോകത്ത് എവിടെച്ചെന്നാലും കേബിളുകളും.. ഇലക്ട്രിക് ലൈനുകളും... ഫോട്ടോഗ്രാഫര്‍മാരുടെ ശത്രുക്കള്‍...ഇതൊന്നുമില്ലാത്ത ഒരു ലോകം എവിടെയാണാവൊ...
Super silhouette..
മനോഹരമാഇയിട്ടുണ്ട് ഈ സില്‍ഹൌട്ട് ഷോട്ട്.
sundaram ee chithram
വൌ!! അതി മനോഹരം
നോയിസ് ഒന്നും പ്രശ്നമില്ല പൈങ്ങോടാ. നല്ല ഫ്രെയിം നല്ല ചിത്രം. കുട്ടു പറഞ്ഞതുപോലെ ആ ഇലക്ട്രിക് ലൈനും ഒരു ശല്യമായി തോന്നാതെ കമ്പൊസ് ചെയ്തു.
പകല്കിനാവാ, ക്യാമറ Canon S5 ISനന്ദഗുമാര്, അപ്പറഞ്ഞു റൈറ്റ്. ഇത് ഇന്നാളൊരിക്കല് പോസ്റ്റിയ ചിത്രത്തിന്റെ ബാക്കി തന്നെ . ഇനിയും ഒരു മൂന്നാലെണ്ണം അതില്‍ ബാക്കിയിരുപ്പുണ്ട്. താമസിയാതെ അതും വരും. എടുത്തതൊക്കെ പോസ്റ്റി തീര്‍ക്കണ്ടേ :)എല്ലാര്ക്കും നന്ദി
Post a Comment
17 comments:
ഒരു ഈവനിങ്ങ് സില്‍ഹൌട്ട് ഷോട്ട്. ലോ ലൈറ്റ് ഫോട്ടോഗ്രാഫി എന്റെ ക്യാമറ സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നോയ്സ് ആവശ്യം പോലെയുണ്ട് :)
വിടപറയാന്‍ മടിക്കുന്ന.... സന്ധ്യകളെ
Superb...it doesn't seems much noisy..
നോയ്സ് ഉണ്ടെങ്കിലും കൊതിപ്പിക്കുന്ന ചിത്രം..
എനിക്കിഷ്ടമായി..
ആഹാ സുന്ദര ചിത്രം
[ഇത് ഒരിക്കല്‍ പോസ്റ്റിയ ചിത്രത്തിന്റെ ബാക്കിയല്ലേ? അല്ലേ :) ]
ഇത്രയും പറഞ്ഞപ്പോള്‍ ക്യാമറയും മോഡല്‍ ഉം കൂടി പറഞ്ഞു കൂടെ പൈങ്ങോടാ.. :)
നല്ല ചിത്രം..
പടം കാണാന്‍ നല്ല ഭംഗിയുണ്ട്,,,,
സ്പീക്കര്‍ ഓണ്‍ ചെയ്ത് വച്ചിട്ടും ഒരുപാടുണ്ടെന്ന് പറഞ്ഞ ശബ്ദം ഒന്നും കേട്ടില്ലല്ലോ പൈങ്ങോടാ... അതെന്താ?
Nannayirikkunnu...!
:)
നല്ല ഭംഗിയുണ്ട്,
പൈങ്ങേ... ഒരു ഫീലുണ്ട്, കാണാനൊരു സുഖം.. നോയ്സിന്റെ കാര്യം വിട്.
നന്നായിട്ടുണ്ട്...
ഒരു ഫീലുണ്ട് പടത്തിന്. നോയ്സും, ഇലക്ട്രിക്ക് ലൈനും ഫോട്ടോയുടെ ഫീലിനെ കാര്യമായി ബാധിച്ചിട്ടില്ല.
ഓടോ:
ലോകത്ത് എവിടെച്ചെന്നാലും കേബിളുകളും.. ഇലക്ട്രിക് ലൈനുകളും... ഫോട്ടോഗ്രാഫര്‍മാരുടെ ശത്രുക്കള്‍...
ഇതൊന്നുമില്ലാത്ത ഒരു ലോകം എവിടെയാണാവൊ...
Super silhouette..
മനോഹരമാഇയിട്ടുണ്ട് ഈ സില്‍ഹൌട്ട് ഷോട്ട്.
sundaram ee chithram
വൌ!! അതി മനോഹരം
നോയിസ് ഒന്നും പ്രശ്നമില്ല പൈങ്ങോടാ. നല്ല ഫ്രെയിം നല്ല ചിത്രം. കുട്ടു പറഞ്ഞതുപോലെ ആ ഇലക്ട്രിക് ലൈനും ഒരു ശല്യമായി തോന്നാതെ കമ്പൊസ് ചെയ്തു.
പകല്കിനാവാ, ക്യാമറ Canon S5 IS
നന്ദഗുമാര്, അപ്പറഞ്ഞു റൈറ്റ്. ഇത് ഇന്നാളൊരിക്കല് പോസ്റ്റിയ ചിത്രത്തിന്റെ ബാക്കി തന്നെ . ഇനിയും ഒരു മൂന്നാലെണ്ണം അതില്‍ ബാക്കിയിരുപ്പുണ്ട്. താമസിയാതെ അതും വരും. എടുത്തതൊക്കെ പോസ്റ്റി തീര്‍ക്കണ്ടേ :)
എല്ലാര്ക്കും നന്ദി
Post a Comment