21 June 2009

ആരാണവിടെ ?

ആരാടാ അവിടെ ഒളിച്ചിരുന്ന് എന്റെ ഫോട്ടോയെടുക്കുന്നത്..ങേ ?

31 comments:

പൈങ്ങോടന്‍ said...

ആരാടാ അവിടെ ഒളിച്ചിരുന്ന് എന്റെ ഫോട്ടോയെടുക്കുന്നത്..ങേ ?

ഗുപ്തന്‍ said...

ഹൊ ഇതെങ്ങനെ ഒപ്പിക്കുന്നു !

Jayasree Lakshmy Kumar said...

മനോഹരം!!

[ഞാൻ കട്ടേടുത്തു]

Mr. K# said...

സൂപ്പര്‍‌‌‌‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

inganeyum okke paTam eTUkkaam allE
beautiful

Appu Adyakshari said...

പൈങ്ങോടാ, നല്ല ചിത്രം.
ആ കൊറ്റിയെ പൂർണ്ണമായി കിട്ടിയിരുന്നെങ്കിൽ എന്നൊരാശ !

aneeshans said...
This comment has been removed by the author.
aneeshans said...

പടത്തിന്റെ വാലെവിടെ :(

nandakumar said...

തകര്‍ത്തു!! തകര്‍ന്നു തരിപ്പണമായി.. :)
ഗംഭീരം പൈങ്ങോടാ ഗംഭീരം (നിന്റെ തോളില്‍ തട്ടുന്നുണ്ട്) :)


(ഇച്ചിരിക്കൂടെ ആ വാലൊന്നു കിട്ടിയിരുന്നെങ്കില്‍..)

Abdul Saleem said...

നല്ലപടം,വലില്ലനുള്ള കുറവ് മാത്രേ ഉള്ളു

കുട്ടു | Kuttu said...

വാലില്ലെങ്കിലും സാരമില്ല. പടം സൂപ്പര്‍

Unknown said...

ഗംഭീര പടം.

ശ്രീലാല്‍ said...

കൊക്ക്പിടുത്തക്കാരാ...:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

beautiful !! :)

ശ്രദ്ധേയന്‍ | shradheyan said...

തലയുള്ളപ്പോള്‍ വാലെന്തിനാ...? :)

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ചിത്രം.

Unknown said...

പൈങ്ങോടാ... അടിപൊളി പടം...

krish | കൃഷ് said...

ഗൽക്കി.. പൈങ്ങൂ.
:)

Anuroop Sunny said...

വല്ലാത്ത നോട്ടം തന്നെ.

നല്ല ചിത്രം, ആശംസകള്‍

കുഞ്ഞന്‍ said...

മാഷെ..

ആ ടെക്നിക്കല്‍ ഡീറ്റൈത്സും കൂടി പറയുക...

എന്നാലും കാത്തിരുന്ന് ആ ചിത്രമെടുക്കാനുള്ള പാഠവത്തിനുമുന്നില്‍ ഒരു സലാം..!

Junaiths said...

നന്നായിട്ടുണ്ട്,ഈ കൊറ്റികളൊക്കെ ഇപ്പോഴുമുണ്ടോ?ഫോട്ടോ എടുത്തു കഴിഞ്ഞു ഫ്രൈ ആക്കിയോ? സത്യം പറ പൈങ്ങോടാ ..

Unknown said...

കൊക്കെത്ര കുളം കണ്ടതാ, എന്നിട് അവന്‍ ഒളിച്ചിരുന്നു പടം പിടിക്കുന്നോ...?
കുഞ്ഞന്റെ അപേക്ഷകൂടി പരിഗണിക്കണേ...

പൈങ്ങോടന്‍ said...

വാലു മുഴുവനുമായി ചില ഫോട്ടോസ് ഉണ്ട്. പക്ഷേ അതില്‍ ഇവന്റെ കഴുത്ത് ഇത്ര നീണ്ടതല്ല. ഇത് കുറച്ച് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയതുകൊണ്ട് പോസ്റ്റു ചെയ്തതാണ്

കുഞ്ഞന്‍സ്, ഇതാണ് ടെക്നിക്കല്‍ ഡീറ്റെയിത്സ്

Exposure: 0.002 sec (1/640)
Aperture: f/3.5
Focal Length: 72 mm
ISO Speed: 80

Thaikaden said...

Enthaanu kazhuthinoru masilu pidutham? Nannaayirikkunnu.

പി.സി. പ്രദീപ്‌ said...

വാലിന്റെ ഒരു കുറവുണ്ട്. ആര്‍ക്കാന്ന് ഞാന്‍ പറയുന്നില്ല:)
പടം നന്നായിട്ടുണ്ട്.

വിനയന്‍ said...

Ente annaaa... thakarthunnallaathe entha parayuka... Super!
But baaki koode undaayirunnenkil poornamaayene! :)

പകല്‍കിനാവന്‍ | daYdreaMer said...

:) നല്ല പടം ..
വാല് , വാല് :)

The Eye said...

Indrans bird...! (A long neck)...!

ജിജ സുബ്രഹ്മണ്യൻ said...

എത്ര നല്ല ചിത്രം.നന്നായിരിക്കുന്നു.

siva // ശിവ said...

എത്ര നല്ല ചിത്രം....

ദീപക് രാജ്|Deepak Raj said...

തലകിടിലന്‍ അതുകൊണ്ട് വാല് പോയതിന്റെ വിഷമം മാറി.

Blog Widget by LinkWithin