ആരാടാ അവിടെ ഒളിച്ചിരുന്ന് എന്റെ ഫോട്ടോയെടുക്കുന്നത്..ങേ ?
ഹൊ ഇതെങ്ങനെ ഒപ്പിക്കുന്നു !
മനോഹരം!![ഞാൻ കട്ടേടുത്തു]
സൂപ്പര്‍
inganeyum okke paTam eTUkkaam allE beautiful
പൈങ്ങോടാ, നല്ല ചിത്രം.ആ കൊറ്റിയെ പൂർണ്ണമായി കിട്ടിയിരുന്നെങ്കിൽ എന്നൊരാശ !
പടത്തിന്റെ വാലെവിടെ :(
തകര്‍ത്തു!! തകര്‍ന്നു തരിപ്പണമായി.. :)ഗംഭീരം പൈങ്ങോടാ ഗംഭീരം (നിന്റെ തോളില്‍ തട്ടുന്നുണ്ട്) :)(ഇച്ചിരിക്കൂടെ ആ വാലൊന്നു കിട്ടിയിരുന്നെങ്കില്‍..)
നല്ലപടം,വലില്ലനുള്ള കുറവ് മാത്രേ ഉള്ളു
വാലില്ലെങ്കിലും സാരമില്ല. പടം സൂപ്പര്‍
ഗംഭീര പടം.
കൊക്ക്പിടുത്തക്കാരാ...:)
beautiful !! :)
തലയുള്ളപ്പോള്‍ വാലെന്തിനാ...? :)
നല്ല ചിത്രം.
പൈങ്ങോടാ... അടിപൊളി പടം...
ഗൽക്കി.. പൈങ്ങൂ.:)
വല്ലാത്ത നോട്ടം തന്നെ.നല്ല ചിത്രം, ആശംസകള്‍
മാഷെ..ആ ടെക്നിക്കല്‍ ഡീറ്റൈത്സും കൂടി പറയുക...എന്നാലും കാത്തിരുന്ന് ആ ചിത്രമെടുക്കാനുള്ള പാഠവത്തിനുമുന്നില് ഒരു സലാം..!
നന്നായിട്ടുണ്ട്,ഈ കൊറ്റികളൊക്കെ ഇപ്പോഴുമുണ്ടോ?ഫോട്ടോ എടുത്തു കഴിഞ്ഞു ഫ്രൈ ആക്കിയോ? സത്യം പറ പൈങ്ങോടാ ..
കൊക്കെത്ര കുളം കണ്ടതാ, എന്നിട് അവന് ഒളിച്ചിരുന്നു പടം പിടിക്കുന്നോ...?കുഞ്ഞന്റെ അപേക്ഷകൂടി പരിഗണിക്കണേ...
വാലു മുഴുവനുമായി ചില ഫോട്ടോസ് ഉണ്ട്. പക്ഷേ അതില്‍ ഇവന്റെ കഴുത്ത് ഇത്ര നീണ്ടതല്ല. ഇത് കുറച്ച് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയതുകൊണ്ട് പോസ്റ്റു ചെയ്തതാണ്കുഞ്ഞന്സ്, ഇതാണ് ടെക്നിക്കല്‍ ഡീറ്റെയിത്സ്Exposure: 0.002 sec (1/640)Aperture: f/3.5Focal Length: 72 mmISO Speed: 80
Enthaanu kazhuthinoru masilu pidutham? Nannaayirikkunnu.
വാലിന്റെ ഒരു കുറവുണ്ട്. ആര്‍ക്കാന്ന് ഞാന്‍ പറയുന്നില്ല:)പടം നന്നായിട്ടുണ്ട്.
Ente annaaa... thakarthunnallaathe entha parayuka... Super!But baaki koode undaayirunnenkil poornamaayene! :)
:) നല്ല പടം .. വാല് , വാല് :)
Indrans bird...! (A long neck)...!
എത്ര നല്ല ചിത്രം.നന്നായിരിക്കുന്നു.
എത്ര നല്ല ചിത്രം....
തലകിടിലന് അതുകൊണ്ട് വാല് പോയതിന്റെ വിഷമം മാറി.
Post a Comment
31 comments:
ആരാടാ അവിടെ ഒളിച്ചിരുന്ന് എന്റെ ഫോട്ടോയെടുക്കുന്നത്..ങേ ?
ഹൊ ഇതെങ്ങനെ ഒപ്പിക്കുന്നു !
മനോഹരം!!
[ഞാൻ കട്ടേടുത്തു]
സൂപ്പര്‍
inganeyum okke paTam eTUkkaam allE
beautiful
പൈങ്ങോടാ, നല്ല ചിത്രം.
ആ കൊറ്റിയെ പൂർണ്ണമായി കിട്ടിയിരുന്നെങ്കിൽ എന്നൊരാശ !
പടത്തിന്റെ വാലെവിടെ :(
തകര്‍ത്തു!! തകര്‍ന്നു തരിപ്പണമായി.. :)
ഗംഭീരം പൈങ്ങോടാ ഗംഭീരം (നിന്റെ തോളില്‍ തട്ടുന്നുണ്ട്) :)
(ഇച്ചിരിക്കൂടെ ആ വാലൊന്നു കിട്ടിയിരുന്നെങ്കില്‍..)
നല്ലപടം,വലില്ലനുള്ള കുറവ് മാത്രേ ഉള്ളു
വാലില്ലെങ്കിലും സാരമില്ല. പടം സൂപ്പര്‍
ഗംഭീര പടം.
കൊക്ക്പിടുത്തക്കാരാ...:)
beautiful !! :)
തലയുള്ളപ്പോള്‍ വാലെന്തിനാ...? :)
നല്ല ചിത്രം.
പൈങ്ങോടാ... അടിപൊളി പടം...
ഗൽക്കി.. പൈങ്ങൂ.
:)
വല്ലാത്ത നോട്ടം തന്നെ.
നല്ല ചിത്രം, ആശംസകള്‍
മാഷെ..
ആ ടെക്നിക്കല്‍ ഡീറ്റൈത്സും കൂടി പറയുക...
എന്നാലും കാത്തിരുന്ന് ആ ചിത്രമെടുക്കാനുള്ള പാഠവത്തിനുമുന്നില് ഒരു സലാം..!
നന്നായിട്ടുണ്ട്,ഈ കൊറ്റികളൊക്കെ ഇപ്പോഴുമുണ്ടോ?ഫോട്ടോ എടുത്തു കഴിഞ്ഞു ഫ്രൈ ആക്കിയോ? സത്യം പറ പൈങ്ങോടാ ..
കൊക്കെത്ര കുളം കണ്ടതാ, എന്നിട് അവന് ഒളിച്ചിരുന്നു പടം പിടിക്കുന്നോ...?
കുഞ്ഞന്റെ അപേക്ഷകൂടി പരിഗണിക്കണേ...
വാലു മുഴുവനുമായി ചില ഫോട്ടോസ് ഉണ്ട്. പക്ഷേ അതില്‍ ഇവന്റെ കഴുത്ത് ഇത്ര നീണ്ടതല്ല. ഇത് കുറച്ച് ഇന്ററസ്റ്റിങ്ങ് ആയി തോന്നിയതുകൊണ്ട് പോസ്റ്റു ചെയ്തതാണ്
കുഞ്ഞന്‍സ്, ഇതാണ് ടെക്നിക്കല്‍ ഡീറ്റെയിത്സ്
Exposure: 0.002 sec (1/640)
Aperture: f/3.5
Focal Length: 72 mm
ISO Speed: 80
Enthaanu kazhuthinoru masilu pidutham? Nannaayirikkunnu.
വാലിന്റെ ഒരു കുറവുണ്ട്. ആര്‍ക്കാന്ന് ഞാന്‍ പറയുന്നില്ല:)
പടം നന്നായിട്ടുണ്ട്.
Ente annaaa... thakarthunnallaathe entha parayuka... Super!
But baaki koode undaayirunnenkil poornamaayene! :)
:) നല്ല പടം ..
വാല് , വാല് :)
Indrans bird...! (A long neck)...!
എത്ര നല്ല ചിത്രം.നന്നായിരിക്കുന്നു.
എത്ര നല്ല ചിത്രം....
തലകിടിലന് അതുകൊണ്ട് വാല് പോയതിന്റെ വിഷമം മാറി.
Post a Comment