02 June 2009

മുഖചിത്രം വീണ്ടും!




ഇതിനു മുന്‍പ് പോസ്റ്റു ചെയ്ത മുഖചിത്രങ്ങള്‍ ദാ ഇവിടെ കാണാം

15 comments:

പൈങ്ങോടന്‍ said...

മുഖചിത്രങ്ങള്‍ അവസാനിക്കുന്നില്ല


ഇതിനു മുന്‍പ് പോസ്റ്റു ചെയ്ത മുഖചിത്രങ്ങള്‍ : ഒന്നിവിടെ,രണ്ടാമത്തേതിവിടെ,മൂന്നാമത്തേതിവിടെ,പിന്നെയിവിടേയും കാണാം

ശ്രീ said...

നന്നായിട്ടുണ്ട്

ramaniga said...

ishttapettu!

സെറീന said...

മുന്‍പ്‌ പോസ്റ്റിയ മുഖ ചിത്രങ്ങളിലൊന്നും
ഇല്ലാത്ത ഒന്നിവിടെയുണ്ട്,
യാതനകള്‍ തിരയിളക്കിയ,
ഒരു ജീവിതത്തിന്‍റെ ആഴവും
ഇരമ്പവുമുള്ള ഒരു കടല്‍..

ശ്രീനാഥ്‌ | അഹം said...

വൌവ്! ഉഗ്രന്‍! നല്ല ക്ലാരിറ്റി!

വേണു said...

പൈങ്ങോടൻ മാഷേ....കലക്കി....നല്ല Capture..

ബിനോയ്//Binoy said...

പൈങ്ങോടാ))))))))) :)))))

പുള്ളി പുലി said...

എന്തൊരു സങ്കടമാ ആ മുഖത്ത്.

The Eye said...

A gloomy face...

MadhuKannan said...

ugran ...

pts said...

excellent !

hAnLLaLaTh said...

...സ്വപ്‌നങ്ങള്‍ ചത്തു മലച്ച കണ്ണുകള്‍...

ത്രിശ്ശൂക്കാരന്‍ said...

കലക്കനായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഇതൊന്ന് ബ്ലാക്ക് & വൈറ്റിലാക്കിലാക്കികാണണമെന്നാശ.

വിനയന്‍ said...

പൈങ്ങോടൻ മാഷെ,
പറയാതെ വയ്യ! പലപ്പോഴും തോന്നിയതാണ്, ഓരോ ചിത്രവും ചിന്തിപ്പിക്കുന്നവയാണ്. കൂടുതലും കറുപ്പിന്റെ ജീവിതത്തെപറ്റി പറയുന്നവ! മനഃസാക്ഷി നഷ്ടപ്പെടുത്താതെ ജീവിക്കാൻ നമുക്കെല്ലാം കഴിയട്ടെ എന്നൊരാശ മാത്രം!

മാരാര്‍ said...

superb !!

Blog Widget by LinkWithin