ഒരു ദിവസത്തെ ഉപജീവനത്തിനായി വിറകുകൊള്ളികള്‍ ശേഖരിക്കുന്ന പെണ്‍കുട്ടി. ഗിനിയിലെ പിത്ത എന്ന ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം
ചിത്രം നന്നായിട്ടുണ്ട്.ങാഹ, ഇന്ന് ഞാന്‍ ആണല്ലോ ആദ്യം!തേങ്ങ എന്റെ വക:)
ജീവിതത്തിന്റെ പല മുഖങ്ങള്‍. നന്നായി.
പൈങ്ങോടൻ മാഷെ,ചിത്രം നന്നായിട്ടുണ്ട്!ശീതീകരിച്ച മുറിയിലിരുന്നു ബ്ലോഗ് അപ്ഡെയ്റ്റ് ചെയ്യുന്ന നമ്മൾ ഇതറിയണം. ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് എന്ന്...
നന്നായിരിക്കുന്നു..... അപ്പോള്‍ തിരിച്ച് അവിടെ എത്തി അല്ലേ?
ഇത് നിലമ്പൂര്‍ ഭാഗങ്ങളില്‍ സാധാരണമാണു-നല്ല ഫോട്ടോ
....വിറകായെരിഞ്ഞു തീരുന്നവളൊരു വിറകിന് കൂമ്പാരത്തിനായ്...
..പാവം.
ഗോള്ളാം... ഫ്രേമിങും നന്നായിട്ടുണ്ട്...
ഒട്ടും നിറമില്ലാത്ത ജീവിതം.മനസ്സില്‍ തൊടുന്ന ചിത്രം.
The face of the LIFE..!Beautifull Pic..
ജീവിതഗന്ധിയായ ചിത്രം.നന്നായിരിക്കുന്നു
Post a Comment
12 comments:
ഒരു ദിവസത്തെ ഉപജീവനത്തിനായി വിറകുകൊള്ളികള്‍ ശേഖരിക്കുന്ന പെണ്‍കുട്ടി. ഗിനിയിലെ പിത്ത എന്ന ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം
ചിത്രം നന്നായിട്ടുണ്ട്.
ങാഹ, ഇന്ന് ഞാന്‍ ആണല്ലോ ആദ്യം!
തേങ്ങ എന്റെ വക:)
ജീവിതത്തിന്റെ പല മുഖങ്ങള്‍. നന്നായി.
പൈങ്ങോടൻ മാഷെ,
ചിത്രം നന്നായിട്ടുണ്ട്!
ശീതീകരിച്ച മുറിയിലിരുന്നു ബ്ലോഗ് അപ്ഡെയ്റ്റ് ചെയ്യുന്ന നമ്മൾ ഇതറിയണം. ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് എന്ന്...
നന്നായിരിക്കുന്നു.....
അപ്പോള്‍ തിരിച്ച് അവിടെ എത്തി അല്ലേ?
ഇത് നിലമ്പൂര്‍ ഭാഗങ്ങളില്‍ സാധാരണമാണു-
നല്ല ഫോട്ടോ
....വിറകായെരിഞ്ഞു തീരുന്നവളൊരു വിറകിന് കൂമ്പാരത്തിനായ്...
..പാവം.
ഗോള്ളാം...
ഫ്രേമിങും നന്നായിട്ടുണ്ട്...
ഒട്ടും നിറമില്ലാത്ത ജീവിതം.
മനസ്സില്‍ തൊടുന്ന ചിത്രം.
The face of the LIFE..!
Beautifull Pic..
ജീവിതഗന്ധിയായ ചിത്രം.നന്നായിരിക്കുന്നു
Post a Comment