24 May 2009

വിറകുകൊള്ളികള്‍


ഒരു ദിവസത്തെ ഉപജീവനത്തിനായി വിറകുകൊള്ളികള്‍ ശേഖരിക്കുന്ന പെണ്കുട്ടി. ഗിനിയിലെ പിത്ത എന്ന ഗ്രാമത്തില് നിന്നൊരു ദൃശ്യം

12 comments:

പൈങ്ങോടന്‍ said...

ഒരു ദിവസത്തെ ഉപജീവനത്തിനായി വിറകുകൊള്ളികള് ശേഖരിക്കുന്ന പെണ്കുട്ടി. ഗിനിയിലെ പിത്ത എന്ന ഗ്രാമത്തില് നിന്നൊരു ദൃശ്യം

പി.സി. പ്രദീപ്‌ said...

ചിത്രം നന്നായിട്ടുണ്ട്.
ങാഹ, ഇന്ന് ഞാന്‍ ആണല്ലോ ആദ്യം!
തേങ്ങ എന്റെ വക:)

Unknown said...

ജീവിതത്തിന്റെ പല മുഖങ്ങള്‍. നന്നായി.

വിനയന്‍ said...

പൈങ്ങോടൻ മാഷെ,
ചിത്രം നന്നായിട്ടുണ്ട്!
ശീതീകരിച്ച മുറിയിലിരുന്നു ബ്ലോഗ് അപ്ഡെയ്റ്റ് ചെയ്യുന്ന നമ്മൾ ഇതറിയണം. ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് എന്ന്...

അനില്‍ശ്രീ... said...

നന്നായിരിക്കുന്നു.....

അപ്പോള്‍ തിരിച്ച് അവിടെ എത്തി അല്ലേ?

കാട്ടിപ്പരുത്തി said...

ഇത് നിലമ്പൂര്‍ ഭാഗങ്ങളില്‍ സാധാരണമാണു-
നല്ല ഫോട്ടോ

ഹന്‍ല്ലലത്ത് Hanllalath said...

....വിറകായെരിഞ്ഞു തീരുന്നവളൊരു വിറകിന്‍ കൂമ്പാരത്തിനായ്...

Anil cheleri kumaran said...

..പാവം.

ശ്രീനാഥ്‌ | അഹം said...

ഗോള്ളാം...

ഫ്രേമിങും നന്നായിട്ടുണ്ട്...

സെറീന said...

ഒട്ടും നിറമില്ലാത്ത ജീവിതം.
മനസ്സില്‍ തൊടുന്ന ചിത്രം.

The Eye said...

The face of the LIFE..!

Beautifull Pic..

ജിജ സുബ്രഹ്മണ്യൻ said...

ജീവിതഗന്ധിയായ ചിത്രം.നന്നായിരിക്കുന്നു

Blog Widget by LinkWithin