ആഫ്രിക്ക, ഏഷ്യ,യൂറോപ്പ് തുടങ്ങിയ മൂന്നു ഭൂഖണ്ഡങ്ങള്‍ക്കു മുകളിലൂടെ നടത്തിയ യാത്രയുടെ മൂന്ന് ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ആദ്യ ചിത്രത്തില്‍ ഏഷ്യന്‍ രാജ്യമായ ദുബായിയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്സ്സിലേതാണ്.മൂന്നാമത്തെ ചിത്രം എടുത്തിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഏറ്റവും വലിയ പട്ടണമായ കസബ്ലാങ്കയില്‍ നിന്നാണ്.
28 May 2009
Subscribe to:
Post Comments (Atom)
14 comments:
ആഫ്രിക്ക, ഏഷ്യ,യൂറോപ്പ് തുടങ്ങിയ മൂന്നു ഭൂഖണ്ഡങ്ങള്‍ക്കു മുകളിലൂടെ നടത്തിയ യാത്രയുടെ മൂന്ന് ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ആദ്യ ചിത്രത്തില്‍ ഏഷ്യന്‍ രാജ്യമായ ദുബായിയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്സ്സിലേതാണ്.മൂന്നാമത്തെ ചിത്രം എടുത്തിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഏറ്റവും വലിയ പട്ടണമായ കസബ്ലാങ്കയില്‍ നിന്നാണ്.
ഭൂഖണ്ഡങ്ങള്‍ക്കു മുകളിലൂടെ ക്യാമകണ്ണ് ചിമ്മിയത് ഈ കോണ്‍ക്രീറ്റ് വനങ്ങള്‍ മാത്രമാണോ ?
എങ്കിലും മനോഹരം
ishtaayi ee aakaashakaazhcha..
മനോഹരം!!!
മനോഹരം ഈ കാഴ്ച.
...കോണ്‍ക്രീറ്റു വനങ്ങളുടെ മുകള്‍ക്കാഴ്ച...
മുകള്‍ക്കാഴ്ച നന്നായിട്ടുണ്ട്.
എന്റമ്മോ!!!
ഭാഗ്യവാന്..
താങ്കളാണോ ഉലകം ചുറ്റും വാലിബന് ?
പൈങ്ങോട ചിത്രങ്ങള്‍ നന്നായി :)
one shot, three birds.. alle maashe? :)
you need a 'wow' for this concept.
ശ്രീനാഥേ, two shots,three birds എന്നതാണു ശരി :)
ഇതില്‍ ദുബായ്,മൊറോക്കോ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം എടുത്താണ്. ബെല്‍ജിയം എടുത്തത് കഴിഞ്ഞ മാസവും
nice shots
bhagyavaan :)
ആകാശത്താണൊ വീട്...
Post a Comment