ഉറക്കം തൂങ്ങിമരത്തിന്റെ ഇലയിൽ സൂര്യപ്രകാശം ചോരനെപ്പോലെ കടന്നു ചെല്ലുന്നു. ബാക്കിയുള്ളിടത്തൊക്കെ കറുപ്പ്. ഒരു ചിത്രം മനോഹരം എന്നുപറയാൻ എനിക്കിത്രയ്ക്കൊക്കെ മതി.
ഹരീഷ്, ഇത് ഗുല്‍മോഹര്‍ അല്ല, പക്ഷേ ഇതിന്റെ പേരെനിക്കറിയില്ല
നന്ദകുമാര്‍,ശ്രീനാഥ്, തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി. കൂടുതല്‍ നന്നാക്കുവാന്‍ ഈ അഭിപ്രായങ്ങള്‍ പ്രചോദനം നല്കുന്നു
കിച്ചൂ, എക്സ്പോഷര്‍ തന്നെയാണ് ബാക്ക് ഗ്രൌണ്ട് കറുപ്പായി കിട്ടാന്‍ കാരണം. പക്ഷേ അതു പൂര്‍ണ്ണമായും കറുപ്പായിരുന്നില്ല. അതുകൊണ്ട് കോണ്ട്രാസ്റ്റ് മാത്രം കുറച്ച് കൂട്ടിയപ്പോള്‍ ഈ രീതിയില്‍ കിട്ടി
13 comments:
പച്ചവെളിച്ചം...
മറ്റൊരു പടംപോസ്റ്റ്
ഗുല്‍മോഹര്‍ ചെടിയുട്ടെ ഇലയാണോ?
എനിക്കത്ര പിടിച്ചില്ലെഡേയ്.. ഉഡായിപ്പ് കാണിക്കാതെ കിടു പടംസ് പോസ്റ്റെഡേയ്..
പച്ചവെളിച്ചം എന്നു കണ്ടപ്പോൾ യക്ഷി ഉണ്ടായിരിക്കും എന്നു കരുതി ഓടി വന്നതാ !!ഇതെന്താ പുളിയിലയോ,മഞ്ചാടീടെ ഇലയോ അതോ ഹരീഷ് പറഞ്ഞ പോലെ ഗുൽമോഹറിന്റെ ഇലയോ ?
ഇല ഏതായാലെന്താ പടം നന്നായാൽ പോരേ !! പടം നന്നായീ ട്ടോ
ഈയിടെയായി ഭയങ്കര പരീക്ഷണങ്ങളാണാല്ലോ മച്ചൂ.... ബാക്ഗ്രൌണ്ടിങ്ങനെ കറുപ്പിച്ചെടുത്തത് എക്സ്പോഷര്‍ മാത്രം വച്ചാണോ? അതോ പോസ്റ്റ് പ്രോസസിംഗ് വല്ലതും ?
എന്തോ. നിക്കത്രക്ക് ബോധ്യായില്ല. കാരണമൊന്നും ചോദിച്ചേക്കരുത്.
പൈങ്ങോടാ..അക്രമം.. അക്രമം..ഈ പേരിൽ എന്റെ ബ്ലോഗിൽ ഒരു ഡ്രാഫ്റ്റ് ഉറങ്ങിക്കിടക്ക്കുന്നുണ്ട്.. ഈശ്വരാ, അവനോട് ഞാനിനി എന്ത് സമാധാനം പറയും.. ?
മച്ചൂ..
ആഫ്രിക്കന്‍ പായലാണാ..;)
:)
ഉറക്കം തൂങ്ങിമരത്തിന്റെ ഇലയിൽ സൂര്യപ്രകാശം ചോരനെപ്പോലെ കടന്നു ചെല്ലുന്നു. ബാക്കിയുള്ളിടത്തൊക്കെ കറുപ്പ്. ഒരു ചിത്രം മനോഹരം എന്നുപറയാൻ എനിക്കിത്രയ്ക്കൊക്കെ മതി.
എല്ലാവര്ക്കും നന്ദി
ഹരീഷ്, ഇത് ഗുല്‍മോഹര്‍ അല്ല, പക്ഷേ ഇതിന്റെ പേരെനിക്കറിയില്ല
നന്ദകുമാര്‍,ശ്രീനാഥ്, തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി. കൂടുതല്‍ നന്നാക്കുവാന്‍ ഈ അഭിപ്രായങ്ങള്‍ പ്രചോദനം നല്കുന്നു
കിച്ചൂ, എക്സ്പോഷര്‍ തന്നെയാണ് ബാക്ക് ഗ്രൌണ്ട് കറുപ്പായി കിട്ടാന്‍ കാരണം. പക്ഷേ അതു പൂര്‍ണ്ണമായും കറുപ്പായിരുന്നില്ല. അതുകൊണ്ട് കോണ്ട്രാസ്റ്റ് മാത്രം കുറച്ച് കൂട്ടിയപ്പോള്‍ ഈ രീതിയില്‍ കിട്ടി
നന്നായി, എനിക്കിഷ്ട്ടായി. :)
പടം നന്നായി. അത് പിടിച്ചതിന്റെ കുന്ത്രാണ്ടംസ് എഴുതിയപ്പോള്‍ ശെരിക്കും ഇഷ്ടായി.
Post a Comment